Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജലദൗര്‍ലഭ്യം നേരിടാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ഇനി ജലഗ്രാമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 06:50 pm IST
in India

ന്യൂദല്‍ഹി: ജലദൗര്‍ലഭ്യം നേരിടുന്നതിനായി രാജ്യത്തെ എല്ലാ ജില്ലകളിലും ജലഗ്രാമങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ജലഗ്രാമയോജനയ്‌ക്ക് കീഴില്‍ ജല്‍ ക്രാന്തി കാമ്പെയിന്റെ ഭാഗമായാണ് രാജ്യത്തെ 672 ജില്ലകളിലും പുതിയ പദ്ധതി നടപ്പാക്കുക.

പരമാവധി ജലഉപയോഗമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത ഒരുഗ്രാമത്തെ ജലഗ്രാമമായി പ്രഖ്യാപിച്ച് മികച്ച ജലസേചന, ജല പുനരുപയോഗ പദ്ധതികള്‍ ഇവിടെ ആവിഷ്‌ക്കരിക്കും.

പദ്ധതിയുടെ മേല്‍നോട്ടം കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതിയാണ് നിര്‍വഹിക്കുന്നത്. ജലസംരക്ഷണം, മലിനജലത്തിന്റെ ശുദ്ധീകരണം, കൃഷിക്കാരുടെ സഹകരണത്തോടെയുള്ള ബോധവല്‍ക്കരണം, ചെറുകിട ജലസേചന പദ്ധതികള്‍, പ്രത്യേകവിഭാഗങ്ങളായുള്ള ജലനിരീക്ഷണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ജലഗ്രാമങ്ങളില്‍ നടപ്പാക്കും.

ഓരോ വ്യക്തിക്കും ലഭ്യമായ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും ജലഉപയോഗം അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ഗ്രാമങ്ങളിലെയും ജലലഭ്യതയും ആവശ്യമായ ജലത്തിന്റെ അളവും പദ്ധതിയുടെ ഭാഗമായി ശേഖരിക്കും.

പ്രദേശവാസികളെ ഉള്‍പ്പെടുത്തി ജലമിത്രം എന്ന ചുമതലയില്‍ നിയമിച്ച് ബോധവല്‍ക്കരണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വനിതാ പഞ്ചായത്ത് അംഗങ്ങളായിരിക്കും ജലമിത്രങ്ങളായി പ്രധാനമായും പരിഗണിക്കുക. ശുദ്ധജലത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണമാണ് പ്രധാനമായുമുള്ളത്. ജല ആരോഗ്യ കാര്‍ഡുകളും പൊതുജനങ്ങള്‍ക്കായി നല്‍കും.

ബ്ലോക്ക് തല കമ്മറ്റികള്‍ നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് പരിശോധിച്ച് ആതാതു ഗ്രാമങ്ങളില്‍ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ജലത്തിന്റെ അളവ്, ഗുണമേന്മ, ആവശ്യകത എന്നിവയെല്ലാം പ്രതിപാദിക്കുന്നതായിരിക്കണം റിപ്പോര്‍ട്ട്. കേന്ദ്രജലമന്ത്രാലയം ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ക്ക് തുക നല്‍കുക. പുതിയ ജലസേചന സംവിധാനങ്ങളോ പുതിയ ജലശ്രോതസ്സുകളോ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കാനും കേന്ദ്രസഹായം ലഭ്യമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.