Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രൈവറ്റ് ബസ്സ്സ്റ്റാന്റില്‍ ബസ്ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2015, 11:12 pm IST
inErnakulam

കോതമംഗലം: വിദ്യാഭ്യാ സ സ്ഥാപനങ്ങള്‍ മദ്ധ്യവേനലവധിക്ക്‌ശേഷം തുറന്നതോടെ കോതമംഗലം മേഖലയിലെ വി ദ്യാര്‍ത്ഥികളുടെ യാത്രക്ലേശം രൂ ക്ഷമായി. മുനിസിപ്പല്‍ പ്രൈവറ്റ് മെ യിന്‍ ബസ്സ്സ്റ്റാന്റില്‍ എത്തുന്ന വിവിധ സ്‌കൂളുകള്‍, കോളേജുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥി നികള്‍ വീട്ടിലേക്ക് തിരികെപോ കുന്നതിനായി ബസ്സ്‌കാത്തുനി ല്‍ക്കുമ്പോള്‍, തങ്ങളുടെ നാടുകളിലേക്കുള്ള ബസുകള്‍ സ്റ്റാന്റിലെത്തുമ്പോള്‍ ബസ്സില്‍ കയറാന്‍ ചെല്ലുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളോട് ചില ബസ് ജീവനക്കാര്‍ മോശമായ ഭാഷയി ല്‍ സംസാരിച്ച് ബസില്‍ കയറ്റാ തെ മാറ്റിനിര്‍ത്തുന്നത് നിത്യസംഭവമായിമാറുന്നു.

ഘോരമായ മഴയത്ത് ബസ്സിനടുത്ത് ക്യൂവായി നില്‍ക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ ബസ്സ് പു റപ്പെടുന്നതിന് മുമ്പ് ‘വേണമെങ്കി ല്‍ കയറിക്കോ’ എന്ന ‘കിളി’കളുടെ അക്രോശത്തെ തുടര്‍ന്ന് ഗ ത്യന്തരമില്ലാതെ ഇരുട്ടുന്നതിന് മു മ്പ് വീട്ടിലെത്തണമെന്ന ആഗ്ര ഹംകൊണ്ട് ബസില്‍ കയറേണ്ട ദുസ്ഥിതിയിലാണ്. സ്വകാര്യ ബ സ്സ് ജീവനക്കാരുടെ ഔതാര്യാമാണ് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതെന്ന മനോഭാവമാണ് പല ബസ്സ്ജീവനക്കാര്‍ക്കും.

വി ദ്യാര്‍ത്ഥികളോട് മാത്രമല്ല, മറ്റ് വാ ഹനങ്ങള്‍ സൈഡ് കൊടുക്കാന്‍ അല്പം വൈകിയാലും കാല്‍ നടയാത്രക്കാര്‍ റോഡിലൂടെ സ്വ കാര്യബസ്സ് വരുന്നത് കണ്ട് ഓടിമാറിയില്ലെങ്കിലും ചില ബസ് ജീ വനക്കാര്‍ ബസ്സിന്റെ ഡോറില്‍ കൈകൊണ്ടിടിച്ച് ഉച്ചത്തില്‍ ശ ബ്ദം കേള്‍പ്പിച്ച് യാത്രക്കാരെ ഭയപ്പെടുത്തി മാറ്റുന്ന സ്ഥിതി യും ഏതെങ്കിലും യാത്രക്കാരന്‍, കേള്‍വിശക്തി കുറഞ്ഞുപോയി ‘കിളി’ ബസ്സിലിടിച്ച് ശബ്ദം കേ ള്‍പ്പിക്കുന്നത് കേട്ടില്ലെങ്കില്‍ ക ണ്ണുരുട്ടിക്കാണിച്ച് മോശമായ ഭാ ഷ വിളിച്ചുപറയുന്ന സ്ഥിതിയുമാണ്.

വാഹനപരിശോധനയുടെ പേരില്‍ സാധാരണക്കാരായ  ഇ രുചക്രവാഹനക്കാരെ പീഡിപ്പിക്കുന്ന പോലീസും മോട്ടോര്‍വാ ഹനവകുപ്പ് ഉദ്യോഗസ്ഥരും  സ്വ കാര്യബസ്സ്ജീവനക്കാരുടെ ലീ ലാവിലാസങ്ങള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് ചില ഉദ്യോഗസ്ഥര്‍ വാങ്ങുന്ന മാസപ്പടിയു ടെ നന്ദി സൂചകമാണോയെന്ന് സാധാരാണ ജനങ്ങള്‍ ചിന്തിച്ചാ ല്‍ കുറ്റപ്പെടുത്താനാവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

India

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Varadyam

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.