Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗ ദിനം ചരിത്ര സംഭവമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2015, 09:30 pm IST
in India

ന്യൂദല്‍ഹി: ഈ മാസം 21ന് നടക്കുന്ന അന്താരാഷ്‌ട്ര യോഗാ ദിനാചരണം ചരിത്ര സംഭവമാകും.  രാജ്പഥില്‍ സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമാകും പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുക. രാവിലെ ഏഴു മുതല്‍ എഴര വരെ നടക്കുന്ന യോഗ കാണാന്‍ കുട്ടികളടക്കം ഒരു ലക്ഷത്തോളം  പേര്‍ എത്തിച്ചേരും.

ഒരു പ്രത്യേക യോഗാസനമാകും രാജ്പഥില്‍ പ്രദര്‍ശിപ്പിക്കുക. ഇത് ഏത് ആസനമായിരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേ സമയത്ത് രാജ്യമെമ്പാടുമായി ആയിരങ്ങള്‍ യോഗ അഭ്യസിക്കും. ഇത്രയും വലിയ യോഗാഭ്യാസപരിപാടി ലോകത്ത് തന്നെ ആദ്യമായതിനാല്‍ ഗിന്നസ് ബുക്ക് അധികൃതരും എത്തുന്നുണ്ട്.

ഭാരതത്തിലെ പ്രധാന യോഗ ഗുരുക്കന്മാരെ പല വിദേശ രാജ്യങ്ങളിലേക്കും അയക്കും. അവര്‍ അവിടങ്ങളില്‍ ഇതേ സമയം യോഗാഭ്യാസ പരിപാടി നയിക്കും. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പര്യടനത്തിനിടെ യുഎന്നില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ അന്താരാഷ്‌ട്ര തലത്തില്‍ പ്രചരിപ്പിക്കണമെന്നും അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ജൂണ്‍ 21ന് അന്താരാഷ്‌ട്ര യോഗദിനമായി ആചരിക്കാന്‍ യുഎന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, ഉപാദ്ധ്യക്ഷന്‍ രാഹുല്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ എന്നിവരെയും മുഴുവന്‍ എംപിമാരെയും  യോഗദിനാചരണത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. കുട്ടികളും പോലീസും കരസേനയും അടക്കം ഒരു ലക്ഷം പേര്‍ ഇതില്‍ പങ്കെടുക്കുമെന്ന് സാംസ്‌ക്കാരിക മന്ത്രി ശ്രീപദ് നായിക് പറഞ്ഞു.

യോഗ ദിന ഒരുക്കങ്ങള്‍ മോദി നേരിട്ടാണ് നിരീക്ഷിക്കുന്നത്. മുഴുവന്‍ ജനങ്ങളുടേയും സജീവ പങ്കാളിത്തമാണ് മോദി ക്ഷണിച്ചിരിക്കുന്നത്. യോഗ വലിയ ജനകീയ പ്രസ്ഥാനമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

മഹാരാഷ്‌ട്രയിലെ ജയിലുകളില്‍  യോഗയും ധ്യാനവും

മുംബൈ: മഹാരാഷ്‌ട്രയിലെ ജയിലുകളില്‍ യോഗയും ധ്യാനവും ഏര്‍പ്പെടുത്തുന്നു. തടവുകാര്‍ക്ക് മാനസികവും ശാരീരികവുമായ സൗഖ്യത്തിനും വിഷാദം ഒഴിവാക്കുന്നതിനുമാണ് അന്താരാഷ്‌ട്ര യോഗ ദിനമായ 21 മുതല്‍ ജയിലുകളില്‍ യോഗയും ധ്യാനവും ഏര്‍പ്പെടുത്തുന്നത്. യോഗയിലൂടെയും ധ്യാനത്തിലൂടെയും തടവുകാരില്‍ മാനസിക പരിവര്‍ത്തനം ഉണ്ടാക്കുവാനാകും. ഇതിലൂ ടെ ഇവര്‍ക്ക് പുതുജീവിതം ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് ആഭ്യന്തര മന്ത്രി രാം ഷിന്‍ഡേ പറഞ്ഞു.

സംസ്ഥാനത്ത് 50 ജയിലുകളിലായി 28,000 തടവുകാരാണുള്ളത്. 10-15 ശതമാനം തടവുകാര്‍ വിഷാദാവസ്ഥയിലാണ്. യോഗയും ധ്യാനവും ഇവരുടെ മനസ്സില്‍ മാറ്റങ്ങളുണ്ടാക്കുവാന്‍ സാധിക്കും. യോഗക്കും ധ്യാനത്തിനുമായി അധ്യാപകരെ ഏര്‍പ്പെടുത്തും. ഇവര്‍ പ്രഥമിക കാര്യങ്ങള്‍ തടവുകാര്‍ക്ക് പകര്‍ന്ന് നല്‍കും. ഇങ്ങനെ പഠിച്ച തടവുകാര്‍ മറ്റ് തടവുകാരെ പഠിപ്പിക്കും. സുധര്‍വാണി എന്നൊരു പരിപാടിയും അകാശവാണി മാതൃകയില്‍ ആരംഭിക്കും.

നാസിക് ജയിലില്‍ ഇതാരംഭിച്ചിട്ടുണ്ട്. മറ്റ് ജയിലുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ഷിന്‍ഡേ പറഞ്ഞു. ഭക്തി ഗാനങ്ങള്‍ കേള്‍ക്കുന്നതിലൂടെ അവര്‍ക്ക് പോസിറ്റീവ് ചിന്ത വരുമെന്നും മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.