Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ തെരഞ്ഞെടുപ്പിനെതിരെ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2015, 09:34 pm IST
in India

ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിനെതിരെ ഭാരത സര്‍ക്കാര്‍ രംഗത്ത്. ഭാരത പ്രദേശത്ത് പാക്കിസ്ഥാന്‍ നടത്തിയ കടന്നുകയറ്റത്തെ മറച്ചുപിടിച്ചാണ് ജൂണ്‍ 8ന് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് കേന്ദ്രവിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജനാധിപത്യ അവകാശം ഉപയോഗിക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കുന്നില്ല. വിഷയത്തില്‍ ഭാരതത്തിന്റെ നിലപാട് സുവ്യക്തമാണ്. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ അടക്കം ജമ്മുകാശ്മീരിലെ മുഴുവന്‍ പ്രദേശവും ഭാരതത്തിന്റെ അഭിഭാജ്യഘടകമാണ്. പാക്കിസ്ഥാന്റെ ‘ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ ശാക്തീകരണ സ്വയംഭരണ ഉത്തരവ്’ കടന്നുകയറ്റത്തിന് മറയിടാനുള്ള തന്ത്രം മാത്രമാണ്, വികാസ് സ്വരൂപ് പറഞ്ഞു.

മേഖലയിലെ ജനങ്ങള്‍ക്ക് അവരുടെ രാഷ്‌ട്രീയ അവകാശം നിഷേധിക്കാനുള്ള ശ്രമങ്ങളാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ഈ മേഖലകള്‍ തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടരും. സ്വതന്ത്ര മേഖലയാണെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുമ്പോള്‍ തന്നെ പാക്കിസ്ഥാന്‍ മന്ത്രിയെയാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ ഗവര്‍ണ്ണറായി നിയമിക്കാറുള്ളത്. വംശീയമായ സംഘര്‍ഷങ്ങളിലും ഭീകരവാദത്തിലും പാക്കിസ്ഥാന്റെ അധീശത്വ സാമ്പത്തിക നിലപാടുകളിലും പെട്ട് മേഖലയിലെ ജനങ്ങള്‍ തീരാദുരിതത്തിലാണ്, വികാസ് സ്വരൂപ് പറഞ്ഞു.

പാക്കിസ്ഥാന്‍ തട്ടിയെടുത്ത ഭൂമി

ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായി അറിയപ്പെടുന്ന ഇവിടെ സ്വതന്ത്രഭരണ സംവിധാനമാണ് നിലവിലുള്ളത്. 1948ല്‍ ജമ്മുകാശ്മീരിനു വേണ്ടി പാക്കിസ്ഥാന്‍ നടത്തിയ യുദ്ധത്തില്‍ പാക്ക് അധീന കാശ്മീരിനൊപ്പം പാക് അധിനിവേശം നേരിടേണ്ടിവന്ന മേഖല.

73,000 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രവിശ്യയില്‍ 18 ലക്ഷത്തോളം ജനങ്ങളുണ്ട്. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ വിവിധ പാക് വിരോധ സംഘടനകളും മേഖലയില്‍ ഭാരത സര്‍ക്കാരിന്റെ ഭരണം വേണമെന്ന ആവശ്യമുന്നയിക്കുന്നവരാണ്. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രത്യേക ലോക്‌സഭാ മണ്ഡലമായി കണക്കാക്കി ലോക്‌സഭയില്‍ ഒരു സീറ്റ് ഒഴിച്ചിടുന്നതു സംബന്ധിച്ച ആലോചന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

Kerala

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.