Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വാജ്‌പേയിയെ ബംഗ്ലദേശ് സര്‍ക്കാര്‍ ആദരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2015, 06:48 pm IST
in World

ധാക്ക:മുന്‍ പ്രധാനമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയെ ബംഗ്ലാദേശ് സര്‍ക്കാര്‍ ആദരിക്കുന്നു. 1971ല്‍ പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ബംഗ്ലാദേശിന്റെ പരിശ്രമങ്ങളെ ഏറ്റവുമധികം പിന്തുണച്ചത് അന്ന് എംപിയായിരുന്ന വാജ്‌പേയ് ആണെന്നത് പരിഗണിച്ചാണ് ‘ഫ്രണ്ട്‌സ് ഓഫ് ലിബറേഷന്‍ വാര്‍ അവാര്‍ഡ്’ നല്‍കി ആദരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.

വാജ്‌പേയിക്കുള്ള ‘ഫ്രണ്ട്‌സ് ഓഫ് ലിബറേഷന്‍ വാര്‍ അവാര്‍ഡ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ ആറിന് ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന അവസരത്തില്‍ കൈമാറും. വാജ്‌പേയിക്ക് അസുഖംമൂലം യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ബംഗ്ലാദേശിലെത്തി അവാര്‍ഡ് വാങ്ങുവാനാവില്ല. ഈ സാഹചര്യത്തിലാണ് വാജ്‌പേയിക്ക് വേണ്ടി മോദി അവാര്‍ഡ് ഏറ്റുവാങ്ങുന്നത്.

1971ല്‍ ബംഗ്ലാദേശിനായുള്ള ലിബറേഷന്‍ വാര്‍ ആരംഭിക്കുന്ന സമയത്ത് ഭാരതീയ ജനസംഘത്തിന്റെ പ്രസിഡന്റും ലോക്‌സഭാ മെമ്പറുമായിരുന്ന വാജ്‌പേയ് ശക്തമായി പിന്തുണക്കുന്നുണ്ടായി.

രാജ്യത്തും അന്താരാഷ്‌ട്രതലത്തിലും ബംഗ്ലാദേശ് ജനതയുടെ അവകാശത്തെക്കുറിച്ച് പ്രചാരണം നടത്തുകയുണ്ടായി. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ഭാരത സൈനികരുടെ കുടുംബങ്ങളെ ആദരിക്കുന്നതിനുള്ള ശുപാര്‍ശക്കും പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീന അംഗീകാരം നല്‍കി. ബംഗ്ലാദേശ് രൂപീകരണത്തിനായി ജീവത്യാഗം ചെയ്ത ഭാരത സൈനികരെ ആദരിക്കുകയെന്നത് രാഷ്‌ട്രത്തിന്റെ കടമയാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.

ഹസീനയുടെ കൈയ്യൊപ്പു പതിപ്പിച്ച സര്‍ട്ടിഫിക്കറ്റ് അടങ്ങിയ കത്ത് രക്തസാക്ഷികളായ എല്ലാ സൈനികരുടെയും കുടുംബത്തിലേക്ക് അയച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് ‘ഫ്രണ്ട്‌സ് ഓഫ് ബംഗ്ലാദേശ് ലിബറേഷന്‍ വാര്‍ അവാര്‍ഡ്’ ലഭിച്ച ആദ്യത്തെ വിദേശ സുഹൃത്ത്. മരണാനന്തരം ലഭിച്ച ഈ അവാര്‍ഡ് 2012ല്‍ സോണിയ ഗാന്ധിയാണ് ഏറ്റുവാങ്ങിയത്. 2008ല്‍ അവാമി ലീഗ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായ ‘വിദേശ സുഹൃത്തുക്കളെ’ ആദരിക്കുന്ന ചടങ്ങ് തുടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.