Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എമിഗ്രേഷന്‍ ക്ലിയറന്‍സ് കാലപരിധി നീട്ടണമെന്ന സംസ്ഥാന ആവശ്യം തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 01:35 am IST
in India

ന്യൂദല്‍ഹി: കുവൈറ്റ് ഉള്‍പ്പെടെയുള്ള 18 വിദേശരാജ്യങ്ങളിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന എമിഗ്രേഷന്‍ ക്ലിയറന്‍സ് നിയന്ത്രണം നടപ്പാക്കുന്നത് നീട്ടി വെക്കണമെന്ന സംസ്ഥാന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇതോടെ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇസിആര്‍ നിയന്ത്രണം  നിലവില്‍ വന്നു. ഇസിആര്‍ വേണമെന്ന തീരുമാനം നീട്ടിവെക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇനിയും പരിഗണിച്ചാല്‍ പുതിയ സമ്പ്രദായം ഒരുകാലത്തും നടപ്പാക്കാനാവില്ലെന്നും വ്യക്തിഗത കേസുകള്‍ അറിയിച്ചാല്‍ പരിഹരിക്കുമെന്നും കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ നടന്ന യോഗം അറിയിച്ചു.

നിയമപരമായി തൊഴില്‍വിസ നേടി വിദേശത്ത് പോകുന്ന നഴ്‌സുമാര്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍സിന്റെ ക്ലിയറന്‍സ് വാങ്ങണമെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കുകയോ മൂന്നുമാസം കൂടി തീരുമാനം നീട്ടുകയോ ചെയ്യണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ.

സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക റൂട്ട്‌സ്, ഒഡിഇപിസി, തമിഴ്‌നാട് മാന്‍പവര്‍ കോര്‍പ്പറേഷന്‍ എന്നീ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സാധ്യമാകുകയുള്ളൂ. അംഗീകാരമില്ലാത്ത മറ്റ് ഏജന്‍സികള്‍ വഴി നഴ്‌സുമാര്‍ക്ക് 18 രാജ്യങ്ങളിലേക്ക് പോകാന്‍ കഴിയില്ല. നേഴ്‌സിംഗ് തട്ടിപ്പ് വ്യാപകമായതും സംഘര്‍ഷമേറിയ വിദേശരാജ്യങ്ങളിലേക്ക് പൗരന്മാര്‍ പോകുന്നത് നിയന്ത്രിക്കുന്നതിനുമാണ് പുതിയ നിബന്ധന. ലക്ഷങ്ങള്‍ വാങ്ങിയുള്ള സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തിനും ഇതോടെ അറുതിയായി.

ഇറാഖ്, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് നേഴ്‌സുമാരെയും മറ്റുപൗരന്മാരെയുമാണ് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാരിന് തിരികെ എത്തിക്കേണ്ടിവന്നത്. ഇവരില്‍ പലര്‍ക്കും മതിയായ തൊഴില്‍രേഖകള്‍ പോലുമില്ലായിരുന്നത് വിദേശകാര്യവകുപ്പിന് തലവേദനയായിരുന്നു.

നഴ്‌സുമാര്‍ക്കെന്ന പോലെ ഹൗസ് മെയ്ഡുമാരുടെ നിയമനവും നിയന്ത്രിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.  വീട്ടുജോലിക്കാരോട് പല വിദേശ രാജ്യങ്ങളിലും വളരെ മോശമായാണ് പെരുമാറുന്നത്.  ഇവര്‍ക്ക് ഫോണ്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ പോലും നല്‍കുന്നില്ല.  മെച്ചപ്പെട്ട വേതനവും മികച്ച ജോലി സാഹചര്യങ്ങളും ഉറപ്പ് വരുത്തി മാത്രമേ വീട്ടുജോലിക്ക് ആളുകളെ വിദേശത്തേക്ക് അയക്കാവൂയെന്നും സംസ്ഥാനങ്ങളിലെ പ്രവാസിവകുപ്പ് ചുമതലയുള്ള മന്ത്രിമാരുടെ യോഗത്തില്‍ കെ.സി ജോസഫ് പറഞ്ഞു.

പ്രവാസി കണക്കെടുപ്പ് നടത്താന്‍ കേന്ദ്ര തീരുമാനം

ന്യൂദല്‍ഹി: രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ കൃത്യമായ കണക്കെടുപ്പ് നടത്തുന്നതിനായി അഖിലേന്ത്യാതലത്തില്‍ പ്രവാസി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ദല്‍ഹിയില്‍ നടന്ന സംസ്ഥാന പ്രവാസിവകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.

കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോയവരെ കുറിച്ച് സര്‍വ്വേ കേരള സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.  ഇതനുസരിച്ച് 15 ലക്ഷത്തോളം പേരാണ് കേരളത്തില്‍ നിന്നും വിദേശത്തുള്ളത്.  ഇതേ മാതൃകയില്‍ വിദേശത്ത് ജോലി ചെയ്യുന്നവരെ കുറിച്ച് കൃത്യമായ വിവരം ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാരും സര്‍വ്വേ നടത്തണമെന്ന് മന്ത്രി കെ.സി ജോസഫ് യോഗത്തില്‍ ആവശ്യപ്പെട്ടു.  പ്രവാസി വോട്ട് തുടങ്ങിയ വിഷയങ്ങള്‍ പ്രസക്തമായ സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇതംഗീകരിച്ചുകൊണ്ടാണ് പ്രവാസി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്.

ചെറിയ കേസുകളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാനുഷിക പരിഗണനയും നിയമ സഹായവും നല്‍കാന്‍ ഇന്ത്യന്‍ എംബസി തയ്യാറാകണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.  അവധിക്കാലത്ത് വിദേശത്ത് നിന്നും ഭാരതത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് വിവിധ കമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.