Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വധശിക്ഷ തിടുക്കത്തില്‍ രഹസ്യമായി നടപ്പാക്കരുത്: സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 06:52 pm IST
in India

ന്യൂദല്‍ഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട കുറ്റവാളികള്‍ക്കും അന്തസിന് അവകാശമുണ്ടെന്നും വധശിക്ഷ തിടുക്കത്തില്‍, രഹസ്യമായി നടപ്പാക്കരുതെന്നും സുപ്രീം കോടതി. എല്ലാ നിയമവഴികളും അടയാതെയും അവരെ കുടുംബാംഗങ്ങളെ കാണാന്‍ പോലും അനുവദിക്കാതെയും വധശിക്ഷ നടപ്പാക്കരുത്. ജസ്റ്റീസ് എകെ സിക്രി, യുയു ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വധശിക്ഷ ശരിവെച്ചുവെന്ന് കരുതി ഭരണഘടനയുടെ ഇരുപത്തിയൊന്നാമത് വകുപ്പ് നല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാകുന്നില്ല. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. 2008ല്‍ പത്തു മാസം മാത്രം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങളെ കൊന്നതിന് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട യുവതിയുടേയും കാമുകന്റെയും വധശിക്ഷാ വാറന്റ് റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു. ഷബ്‌നം, സലീം എന്നിവരുടെ വധശിക്ഷാ വാറന്റില്‍ സെഷന്‍സ് ജഡ്ജി ഒപ്പുവച്ചിരിക്കുന്നത് തിടുക്കത്തിലാണ്, നിയമപരമായ സകല വഴികളും പ്രതികള്‍ക്കു മുന്‍പില്‍ അടയും മുന്‍പാണ്.

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവര്‍ക്ക് സുപ്രീം കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കാം, രാഷ്‌ട്രപതിക്ക് ദയാഹര്‍ജി നല്‍കാം, ശിക്ഷ കുറയ്‌ക്കാന്‍ അഭ്യര്‍ഥിച്ച് രാഷ്‌ട്രപതിക്കോ ഗവര്‍ണ്ണര്‍ക്കോ അപേക്ഷ നല്‍കാം. സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്വാഭാവിക നീതി നിഷേധിക്കരുത്, മരണവാറന്റ് നടപ്പാക്കും മുന്‍പ് പ്രതികള്‍ക്ക് നിയമത്തിന്റെ വഴികളെല്ലാം തേടാന്‍ അവസരം നല്‍കണം, കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കണം. നിയമസഹായം തേടാന്‍ പ്രതിക്ക് സാധിക്കില്ലെങ്കില്‍ നിയമസഹായം നല്‍കണം.

അലഹബാദ് ഹൈക്കോടതി വിധി പരാമര്‍ശിച്ച് സുപ്രീം കോടതി പറഞ്ഞു. മെയ് പതിനഞ്ചിന് ഇവര്‍ക്ക് വധശിക്ഷ നല്‍കി ആറു ദിവസത്തിനകം വധശിക്ഷാ വാറന്റ് പുറപ്പെടുവിച്ച ആരോഹ കോടതി നടപടിയില്‍ സുപ്രീം കോടതി അമ്പരപ്പ് പ്രകടിപ്പിച്ചു. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാം ലംഘിച്ചാണ് മരണവാറന്റ് പുറപ്പെടുവിച്ചതെന്ന് പ്രതികള്‍ക്കു വേണ്ടി ഹാജരായ ആനന്ദ് ഗ്രോവറും രാജു രാമചന്ദ്രനും കോടതിയില്‍ പറഞ്ഞു.

റിവ്യൂ ഹര്‍ജി അടക്കമുള്ള നിയമത്തിന്റെ വഴികള്‍ തേടാന്‍ 30 ദിവസം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനു പോലും അവസരം നല്‍കിയില്ല. അതിനാല്‍ വാറന്റ് റദ്ദാക്കണം. അവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.