Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം: നിരവധി രാജ്യങ്ങള്‍ ഭാരതത്തിന് വിവരം നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 06:16 pm IST
in India

ന്യൂദല്‍ഹി: കള്ളപ്പണം സംബന്ധിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് മാത്രമല്ല, മുന്‍പ് ഭാരതത്തോട് സഹകരിക്കാതിരുന്ന പല രാജ്യങ്ങളും വിവരങ്ങള്‍ നല്‍കാന്‍ ഇപ്പോള്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു. കള്ളപ്പണക്കാരുടെ പറുദീസകളെന്ന് പറയപ്പെടുന്ന രാജ്യങ്ങള്‍ പോലും ഇപ്പോള്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ആദായ നികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഭാരതം നിരന്തരം ചെലുത്തിയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നാണ് വിവരങ്ങളുടെ ഒഴുക്ക് തുടങ്ങിയിട്ടുള്ളത്. പുതിയ കള്ളപ്പണ നിയമം, ബിനാമി നിയമം തുടങ്ങിയവ വളരെ പോസിറ്റീവാണ്. കള്ളപ്പണത്തിനെതിരെ പൊരുതുക എന്നത് ് ഇന്ന് ഭാരതം വളരെ ഗൗരവമായിട്ടാണ് കണക്കാക്കുന്നതെന്ന് മറ്റുള്ള രാജ്യങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു.

അധികൃതര്‍ പറഞ്ഞു. എച്ച്എസ്ബിസി മാത്രമല്ല പല ബാങ്കുകളിലും പണമുണ്ട്. അവയുടെ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ സന്നദ്ധരാകുന്നുമുണ്ട്.വിദേശത്ത് സ്വത്തുണ്ടെങ്കില്‍ വിവരം വെളിപ്പെടുത്താത്തതിന് പത്തു വര്‍ഷമാണ് പുതിയ നിയമപ്രകാരം തടവ്.

മാത്രമല്ല ജി 20 രാജ്യങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാനുള്ള കരാര്‍ അടുത്തിടെ ഒപ്പിട്ടു കഴിഞ്ഞു. കള്ളസ്വത്തിനെതിരെ ശക്തമായ നടപടി വേണമെന്ന തോന്നല്‍ നിരവധി രാജ്യങ്ങള്‍ക്കും ഉടലെടുത്തു കഴിഞ്ഞു. മോദി സര്‍ക്കാര്‍ വന്നശേഷം ഉന്നതതല സംഘങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അടക്കം പല രാജ്യങ്ങളും സന്ദര്‍ശിച്ച് സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. റവന്യൂ സെക്രട്ടറി ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുളള സംഘമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായിട്ടുണ്ട്.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് ജി 20 രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ദാവോസ് സന്ദര്‍ശിച്ചപ്പോഴും തങ്ങള്‍ വളരെ ഗൗരവകരമായിട്ടാണ് കള്ളപ്പണക്കാര്യത്തെക്കാണുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെയൊക്കെ ഫലമായിട്ടാണ് പല പല രാജ്യങ്ങളും കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നമുക്ക് നല്‍കാന്‍ തയ്യാറായിട്ടുള്ളത്. അധികൃതര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.