Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലായിലെ ഐഐഐടി: ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2015, 10:25 pm IST
in Kottayam

കോട്ടയം: പാലായില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി) ക്ക് സ്ഥലം ഏറ്റെടുക്കുന്നത് മതിയായ നഷ്ടപരിഹാരം നല്‍കാതെയെന്ന് ആക്ഷേപമുയരുന്നു. മീനച്ചില്‍ താലൂക്കിലെ വള്ളിച്ചിറ വില്ലേജില്‍ വലവൂരില്‍ 55 ഏക്കര്‍ സ്ഥലമാണ് ഐഐഐടി സ്ഥാപിക്കാനായി കണ്ടെത്തിയിരിക്കുന്നത്. പാലാഴി ടയേഴ്‌സിന്റെ 15 ഏക്കര്‍ സ്ഥലവും മറ്റ് ചെറുകിട കര്‍ഷകരുടേതായുള്ള 40 ഏക്കര്‍ സ്ഥലവുമടക്കം 55 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 1894ലെ പൊന്നുംവില നിയമം അനുസരിച്ചാണ് പാലാ ലാന്റ് അക്യുസിഷന്‍ തഹസില്‍ദാര്‍ മുഖേന സ്ഥലമെടുപ്പ് നടത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. 1894ലെ പൊന്നുംവില നിയമം റദ്ദ് ചെയ്തുകൊണ്ട് പകരം 2014 ജനുവരി 1 മുതല്‍ പുതിയ നിയമം നിലവില്‍ വന്നിട്ടിട്ടുണ്ട്. എന്നാല്‍ ഈ നിയമത്തിന്റെ കീഴില്‍ രൂപീകരിക്കേണ്ട ട്രൈബ്യൂണല്‍ അതോറിറ്റി, ചട്ടങ്ങള്‍ എന്നിവ രൂപീകരിക്കാത്തതിനാല്‍ ഈ നിയമം അനുസരിച്ച് സ്ഥലമേറ്റെടുക്കാനാവില്ലെന്ന് അധികൃതര്‍ പറയുന്നു. പുതിയ നിയമം അനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വര്‍ദ്ധിച്ച നഷ്ടപരിഹാരവും മറ്റ് അനൂകൂല്യങ്ങളും നിഷേധിക്കപ്പെടുന്നതായാണ് നാട്ടുകാരുടെ പരാതി.

ഒരേക്കര്‍ മുതല്‍ 15 സെന്റ് സ്ഥലംവരെ 32ഓളം കര്‍ഷകരില്‍നിന്നാണ് വസ്തു ഏറ്റെടുക്കുന്നത്. നിലവില്‍ സെന്റിന് 2 ലക്ഷത്തിലേറെ വിപണി മൂല്യമുള്ള വസ്തുക്കള്‍പോലും പഴയ പൊന്നുംവില നിയമനുസരിച്ച് നാമംമാത്രമായ തുകയ്‌ക്കാണ് ഏറ്റെടുക്കുന്നത്. 2013ലെ നിയമത്തിലെ നഷ്ടപരിഹാര വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റുചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ 2015ല്‍ കൊണ്ടുവന്ന് ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റിലും പൊതുവേദികളിലും വിമര്‍ശനവും സമരവും നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കാത്തത് ഇരട്ടത്താപ്പാണെന്ന് കര്‍ഷകര്‍ പറയുന്നു.

2013ലെ നിയമം അനുസരിച്ച് ചട്ടങ്ങള്‍ രൂപീകരിക്കുന്നതുവരെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്‌ക്കുകയോ 2013ലെ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുകയോ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുതിയ വാര്‍ത്തകള്‍

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.