Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 08:23 pm IST
in Samskriti

നാരദര്‍ഷിമുഖാസേവ്യാ മഹാദേവമനോരമാ

പഞ്ചകോശാന്തരപ്രാപ്താ പഞ്ചബ്രഹ്മസ്വരൂപിണി

525. നാരദര്‍ഷിമുഖാസേവ്യാഃ – നാരദന്‍ തുടങ്ങിയ ഋഷിമാരാല്‍ സേവിക്കപ്പെടുന്നവള്‍. ബ്രഹ്മപുത്രനായ നാരദന്‍ ദേവര്‍ഷിമാരില്‍ പ്രമുഖനാണ്. നാരദന്‍ തുടങ്ങിയവര്‍ എന്നുപറയുമ്പോള്‍ സര്‍വജ്ഞരായ സപ്തര്‍ഷികളെപ്പോലുള്ള ഋഷിമാരും ദേവിയെ സേവിക്കുന്നു എന്നു മനസ്സിലാക്കണം. ഫലത്തില്‍ എല്ലാവരാലും സേവിക്കപ്പെടുന്നവള്‍ എന്നു വ്യാഖ്യാനിക്കാം.

526. മഹാദേവമനോരമാഃ – മഹാദേവന്റെ മനസ്സിനെ രമിപ്പിക്കുന്നവള്‍. മഹാദേവന്‍ ദേവദേവനായ ശ്രീപരമേശ്വരന്‍ ദേവന്മാരില്‍ ഏറ്റവും മഹാനാകയാല്‍ മഹാദേവന്‍ എന്നുപേര്. കാമങ്ങളെ നിയന്ത്രിക്കുകയും കാമദേവനെ ചുട്ടെരിക്കുകയും ചെയ്തുകൊണ്ട് കാമാരി എന്നു പ്രസിദ്ധനാണു ഭഗവാന്‍. ആ കാമാരിയുടെ മനസ്സിനെ രമിപ്പിക്കുന്ന സൗന്ദര്യവും സൗശീല്യവുമുള്ള ശക്തിസ്വരൂപിണിയാണു ശ്രീപാര്‍വതി. ഭഗവാന്‍ തന്റെ ശരീരത്തിന്റെ പകുതിയായി ദേവിയെ സ്വീകരിക്കത്തക്കവണ്ണം ഭഗവതിയില്‍ മനസ്സ് ആസക്തമായി എന്നു പുരാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

527. പഞ്ചകോശാന്തരപ്രാപ്താഃ – പഞ്ചകോശങ്ങളുടെ ഉള്ളില്‍ സ്ഥിതിചെയ്യുന്നവള്‍. ജീവാത്മാവിനെ ആവരണം ചെയ്യുന്ന അഞ്ചുകോശങ്ങളുണ്ട്. അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്ന് അവയ്‌ക്കു പേരുകള്‍. ആത്മാവിനെ ആവരണം ചെയ്യുന്ന അഞ്ചു ഉറകള്‍ എന്നുപറയാം. 1. അന്നമയകോശം- അന്നം കൊണ്ടുണ്ടായ സ്ഥൂലശരീരം. ഇതാണ് ഏറ്റവും ബാഹ്യമായ ആവരണം. 2. പ്രാണമയ കോശം- പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ എന്നീ പഞ്ചപ്രാണങ്ങളും കര്‍മ്മേന്ദ്രിയങ്ങളും ചേര്‍ന്ന കോശം. ഈ കോശത്തിനുള്ളില്‍ വ്യാപരിച്ച് പ്രാണങ്ങള്‍ ശരീരധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. ഇത് രജോഗുണപ്രധാനമാണ്. 3. മനോമയകോശം- ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ചേര്‍ന്നുണ്ടായ കോശം. ഇത് സത്വഗുണപ്രധാനമാണ്. പ്രാണമയകോശം ഇതിനെ ആവരണം ചെയ്യുന്നു. ആഗ്രഹങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ഉറവിടം ഈ കോശമാണ്. 4. വിജ്ഞാനമയകോശം- അരൂപവും സ്‌നിഗ്ധവുമായ ഈ കോശം സംസാരകാരണമാണ്. ഞാനെന്ന ബോധവും കൃത്യാകൃത്യവിവേചനവും ഈ കോശത്തില്‍ നടക്കുന്ന വ്യാപാരങ്ങളാണ്. മനോമയകോശം ഇതിനെ ആവരണം ചെയ്യുന്നു. 5. ആനന്ദമയകോശം- ശരീരത്തിലെ അഞ്ചുകോശങ്ങളില്‍ മുഖ്യം ഇതാണ്. ഈ കോശത്തിനുള്ളില്‍ ജീവാത്മാവു സ്ഥിതിചെയ്യുന്നു. ആനന്ദമായ കോശം തന്നെയാണു കാരണശരീരം. ആത്മാവിന്റെ തമോഗുണപ്രധാനമായ പ്രതിബിംബമാണ് ഈ കോശം. മറ്റു കോശങ്ങളിലൂടെ അരിച്ചിറങ്ങി ജീവാത്മാവിനെ സമീപിക്കുന്ന ആഗ്രഹങ്ങള്‍ നിറവേറുമ്പോഴുണ്ടാകുന്ന ആനന്ദത്തിനു കാരണം ഈ കോശമാണ്. മറ്റു നാലു കോശങ്ങള്‍ക്കും കാരണം ആനന്ദമയകോശമാണ്. ശിരസ്സ്, രണ്ടു ചിറകുകള്‍, വാല്, ശരീരം എന്നിവയുള്ള ഒരു പക്ഷിയുടെ രൂപത്തില്‍ അഞ്ചുകോശങ്ങളെ ഉപനിഷത്തുകളില്‍ അവതരിപ്പിക്കുന്നു. ശക്തിമഹിമ സ്‌തോത്രത്തില്‍ ദുര്‍വാസാവു മഹര്‍ഷി ദേവിയെ പഞ്ചകോശാന്തരസ്ഥയായി വര്‍ണ്ണിക്കുന്നതു നോക്കുക.

ശക്തിമഹിമ സ്‌തോത്രത്തില്‍ ദുര്‍വാസാവു മഹര്‍ഷി ദേവിയെ പഞ്ചകോശാന്തരസ്ഥയായി വര്‍ണ്ണിക്കുന്നതു നോക്കുക.

”അന്നപ്രാണമനഃപ്രബോധ പരമാനന്ദൈഃ ശിരഃ പക്ഷയുക്-

പുച്ഛരാത്മപ്രകടടൈര്‍മഹോപനിഷദാം വാഗ്ഭിഃ പ്രസിദ്ധീകൃതൈ

കോശൈഃ പഞ്ചഭിരേഭിരംബ ഭവതീ മേതത് പ്രലീനാമിതി

ജ്യോതിഃ പ്രജ്ജ്യലദുജ്ജ്വലാത്മ ചപലാം യോ വേദ സ ബ്രഹ്മവിത്”

(ദേവീ, അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാലും ശിരസ്സ്, രണ്ടു ചിറകുകള്‍, വാല്, ശരീരം എന്ന പ്രകടനത്തോടുകൂടി മഹത്തായ ഉപനിഷദ്വാക്യങ്ങളാല്‍ പ്രസിദ്ധീകൃതങ്ങളായ ഈ അഞ്ചുകോശങ്ങളാല്‍ മറഞ്ഞ നിന്തിരിവടിയെ ഉജ്ജലിക്കുന്ന മിന്നല്‍പോലെയെന്ന് അറിയുന്നവന്‍ ബ്രഹ്മജ്ഞാനിയാണ്.

പഞ്ചകോശാന്തരസ്ഥിതാ എന്ന് ലളിതാസഹസ്രനാമവും ദേവിയെ സ്തുതിക്കുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

പുതിയ വാര്‍ത്തകള്‍

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.