Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മംഗോളിയയ്‌ക്ക് ഭാരതത്തിന്റെ ധനസഹായം; ഇരുരാജ്യങ്ങളും 14 ഉടമ്പടികളില്‍ ഒപ്പുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 02:22 pm IST
inWorld

ഉലന്‍ ബാറ്റര്‍: മംഗോളിയയ്‌ക്ക് ഭാരതത്തിന്റെ ധനസഹായം. 100 കോടി ഡോളറിന്റെ സഹായമാണ് ഭാരതം വാഗ്ദാനം ചെയ്തിരിക്കുന്നത്. മംഗോളിയയുടെ സാമ്പത്തിക സ്ഥിതിയും അടിസ്ഥാനസൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനാണ് സഹായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മംഗോളിയന്‍ സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറ്റിയിരുപത്തഞ്ച് കോടി ജനതയുടെ ആത്മീയ സൗഹൃദവുമായാണ് താനിവിടെ എത്തിയിരിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി മംഗോളിയ നല്‍കിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതത്തില്‍ നിന്നും ബുദ്ധമത പ്രചരണത്തിനായി ഭാരതീയര്‍ മംഗോളിയയിലെത്തിയതും  ആദ്ധ്യാമിക ജ്ഞാന സമ്പാദനത്തിനായി മംഗോളിയയില്‍ നിന്ന് ആളുകള്‍ ഭാരതത്തിലെത്തിയതും മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

യു എന്നിലും മറ്റ് അന്താരാഷ്‌ട്ര വേദികളിലും മംഗോളിയ  ഭാരതത്തിനൊപ്പം നില്‍ക്കുന്നത് മോദി നന്ദിയോടെ സ്മരിച്ചു. ലോകത്തിന് അവസരം നല്‍കുന്ന സുഹൃത്തുക്കളെ സഹായിക്കാന്‍ സന്മനസുള്ള രാഷ്‌ട്രമാണ് ഭാരതം. ശ്രീബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാടിന്റെ അടിസ്ഥാന സ്വഭാവമാണത്. വസുധൈവ കുടുംബകം എന്ന പൗരാണിക സങ്കല്‍പ്പത്തിന്റെ ഭാഗമാണത്- പ്രധാനമന്ത്രി വ്യക്തമാക്കി.

മംഗോളിയയിലെ എബി വാജ്‌പേയിയുടെ പേരിലുള്ള വിവര വിനിമയ സാങ്കേതിക കേന്ദ്രത്തിന്റെ നവീകരണത്തിന് തറക്കല്ലിടുന്നതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി അര്‍ബുദ ചികിത്സയ്‌ക്കായുള്ള ആധുനിക ഉപകരണമായ ഭാഭാട്രോണും മംഗോളിയയ്‌ക്ക് സമ്മാനിച്ചു.

മംഗോളിയ-ഭാരത ബന്ധം മാനവികതയുടെ അടയാളമായി മാറുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി സര്‍വേപി സുഖിന സന്തു എന്ന സംസ്‌കൃത ശ്ലോകം ചൊല്ലിയാണ്  പാര്‍ലമെന്റ് പ്രസംഗം അവസാനിപ്പിച്ചത്.

തുടര്‍ന്ന് മോദി മംഗോളിയന്‍ പ്രധാനമന്ത്രി ചിമിഡ് സെയ്ഖാന്‍ബിലെഗുമായി കൂടിക്കാഴ്ച നടത്തി. ഏഷ്യ- പസഫിക് പ്രദേശത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ ഭാരതവും മംഗോളിയയും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധം, സൈബര്‍ സുരക്ഷ, കൃഷി, പാരമ്പര്യേതര ഊര്‍ജ്ജം, ആരോഗ്യം എന്നീ മേഖലകളില്‍ പതിനാല് ഉടമ്പടികളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതാദ്യമായാണ് ഒരു ഭാരത പ്രധാനമന്ത്രി മംഗോളിയ സന്ദര്‍ശിക്കുന്നത്. മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായതില്‍ വളരെ സന്തോഷമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണു മോദി മംഗോളിയയിലെത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

India

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.