Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൈതകൃഷി തട്ടിപ്പ്; വികസന സമിതിയോഗത്തില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 10:22 pm IST
in Kottayam

മുണ്ടക്കയം: കൂട്ടിക്കല്‍ കൃഷിഭവനിലെ കൈത കൃഷി സബ്‌സീഡി തട്ടിപ്പ്, കാര്‍ഷിക വികസന സമിതി യോഗത്തില്‍ ബഹളം ,കൂട്ടിക്കല്‍ കൃഷിഭവനില്‍ നിന്നും വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ഇല്ലാത്ത കൃഷിയുടെ പേരില്‍ 44 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. കഴിഞ്ഞദിവസം കലക്ടറുടെ നിര്‍ദേശാനുസരണം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.സെന്‍കുമാര്‍ രേഖകള്‍ പിടിച്ചെടുത്ത ശേഷം കൃഷി ഭവന്‍ പുതിയ താഴ് ഉപയോഗിച്ചു അടച്ചു പൂട്ടുകയായിരുന്നു.പ്രവര്‍ത്തി ദിവസമായ വ്യാഴാഴ്ച രാവിലെ കൃഷി ആഫീസര്‍ അടക്കമുളള ജീവനക്കാര്‍ പഞ്ചായത്തില്‍ എത്തിയതോടെ ആഫീസിന്റെ താക്കോല്‍ നല്‍കിയെങ്കിലും പിടിച്ചെടുത്ത രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ലോക്കറിന്റെ താക്കോല്‍ നല്‍കാന്‍ സെക്രട്ടറി തയ്യാറായില്ല.തുടര്‍ന്ന് പതിനൊന്നുമണിയോടെ കൃഷി വികസന സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് ്ര വി.എം.ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.എല്ലാ രാഷ്‌ട്രിയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു യോഗം. അംഗ ങ്ങള്‍ക്കുളള ചര്‍ച്ച വേളയില്‍ സി.പി.എം.,സി.പി.ഐ.അംഗങ്ങള്‍ തട്ടിപ്പിനെതിരെ യും ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും പ്രതികരിച്ചു.ഇതിനിടയില്‍ ഏഴോളം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൃഷി ഭവനു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു .

വികസന സമിതി യോഗത്തില്‍ പങ്കെടുത്ത ഇടത് അംഗങ്ങള്‍ ഒഴികെയുളളവര്‍ പഞ്ചായത്ത് ഭരണസമിതിയെ അനുകൂലിച്ചും സമിതിയേയും പഞ്ചായത്തിനെയും കബളിപ്പിച്ച ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇതിനിടയില്‍ ഇടതു അംഗങ്ങളായ ജേക്കബ് ജോര്‍ജ്, എം.സി. ഷാബു,എം.ജെ. രാജു, സരസ്സമ്മ സാബു എന്നിവര്‍ യോഗം ബഹിഷ്‌കരിച്ചു. അംഗങ്ങളുടെ ചര്‍ച്ച യ്‌ക്കും പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണത്തിനുംശേഷം കൃഷി ആഫീസര്‍ മുത്തുസ്വാമി വിശദീകരണത്തിനെഴുന്നേറ്റ് സംസാരിക്കാന്‍ തുടങ്ങിയതോടെ പുറത്തുണ്ടായിരുന്ന പ്രതിഷേധക്കാര്‍ ആഫീസിനുളളിലേക്കു ഇരച്ചുകയറി മുദ്രാവാക്യംവിളിച്ച് യോഗം തടസ്സപെടുത്തി.ബഹളത്തിനിടയില്‍ കൃഷി ആഫീസര്‍ക്ക് പ്രസംഗിക്കാനായില്ല.വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്്തതായും അടുത്ത ദിവസം അതിന്റെ ഉത്തരവിറങ്ങുമെന്നും വികസന സമിതി ചെയര്‍മാന്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പിന്നീട് ് അറിയിച്ചു.ഇതോടെ വീണ്ടും കൃഷി ആഫീസര്‍ പ്രസംഗിക്കാനായി എഴുനേറ്റങ്കിലും പ്രസിഡന്റ് അതിനനുവദിക്കാതെ യോഗം പിരിച്ചുവിടുകയായിരുന്നു.

കൃഷി ഭവന്‍ തട്ടിപ്പുമായി ബന്ധപെട്ടു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. യൂത്തുകോണ്‍ഗ്രസ് കൂട്ടിക്കല്‍ മണ്ഡലം ഭാരവാഹിയും കൃഷി വികസന സമിതി അംഗവുമായ ആളടക്കമുളളവര്‍ തട്ടിപ്പില്‍ പങ്കാളികളായതായാണ് അറിയുന്നത്.വിവരാവകാശ നിയമം അനുസരിച്ചു കൃഷി വകുപ്പു പുറത്തു വിട്ട പട്ടികയില്‍ ഇയാളുടെ പേരിലുണ്ടായ അക്ഷരതെറ്റിന്റെ പേരില്‍ രക്ഷപെട്ടതായാണ് അറിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.