Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മരംവെട്ടി നാട്ടാകാരുടെ പ്രതിഷേധ സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 10:19 pm IST
in Kottayam

പമ്പാവാലി: വര്‍ഷങ്ങളായി മലയോരമേഖലയില്‍ താമസിക്കുന്ന കര്‍ഷക കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാത്തതിലും കൈവശഭൂമിയില്‍ സ്വന്തം വീട്ടാവശ്യത്തിനായി മരംവെട്ടിമുറിക്കാനുമുള്ള നിയമം റദ്ദാക്കിയതിലും പ്രതിഷേധിച്ച് മരംവെട്ടി നാട്ടാകാരുടെ പ്രതിഷേധ സമരം.

പമ്പാവാലി-എഴുകുമണ്‍ മേഖലയിലെ നൂറുകണക്കിന് കര്‍ഷക കുടുംബങ്ങളാണ് കൈവശഭൂമിയില്‍ സ്വന്തമായി നട്ടുവളര്‍ത്തിയ മരങ്ങള്‍ പോലും വെട്ടാനാവാതെ ദുരിതത്തിലായിരിക്കുന്നത്. മരംവെട്ട് സമരത്തെ സംസ്ഥാനത്തെ ഇരുമുന്നണികളും അഗവണിക്കുകമാത്രമല്ല ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും പമ്പാവാലി ജനകീയ സമരസമിതി നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പ് മന്ത്രിമാരുമായും ഏഴ് തവണയിലധികം ചര്‍ച്ചകള്‍ നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോകസഭാ തെര ഞ്ഞെടുപ്പിനിടയില്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി പട്ടയം നല്‍കാമെന്ന് പറഞ്ഞെങ്കിലും വര്‍ഷം ഒന്നു കഴിഞ്ഞിട്ടും നടപടിയായിട്ടില്ല.

ഒരു മരം മുറിക്കുമ്പോള്‍ രണ്ട് മരങ്ങള്‍ നട്ടുകൊണ്ടുള്ള ജനകീയ സമരത്തിന്റെ ഭാഗമായി കുളങ്ങരവീട്ടില്‍ കെ.വി തോമസിന്റെ കൈവശഭൂമിയിലെ ആഞ്ഞിലിമരം വെട്ടിയായിരുന്നു സമരം. 2006 ല്‍ എരുമേലി സൗത്ത് വില്ലേജില്‍പെട്ട 10, 11 വാര്‍ഡുകളില്‍ നിന്നും സ്വന്തം ആവശ്യത്തിനായി കൈവശഭൂമിയില്‍ നിന്നും നിയമവിധേയമായി മരങ്ങള്‍ വെട്ടിമാറ്റാനുള്ള നിയമം പോലും റദ്ദാക്കിയാണ് വനം വകുപ്പ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

വനസംരക്ഷണനിയമം ലംഘിച്ച് മരം മുറിക്കുകയും സംഘടിച്ചെത്തുകയും ചെയ്ത നാട്ടുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പമ്പാറേഞ്ച് ഓഫീസര്‍ സന്ദീപ് ജന്മഭൂമിയോട് പറഞ്ഞു.

സമരത്തിന് നൂറികണക്കിന് ആളുകള്‍ പങ്കെടുത്തു. സമരത്തിന് ഫാ. ഡൊമനിക് ആയലുപറ മ്പില്‍, പഞ്ചായത്തംഗം സിബി കൊറ്റനെല്ലൂര്‍, സതീഷ് ഉറുമ്പില്‍, സാബു കാലാപറമ്പില്‍, സന്തോഷ് പാലമൂട്ടില്‍, കുരുവിള താഴത്തുവീട്ടില്‍, ശശി പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.