Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബാങ്ക് ഡിസ്‌കൗണ്ടിംഗ് സമ്പ്രദായം കരാറുകാരെ കടക്കെണിയിലാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 07:05 pm IST
in Business

തിരുവനന്തപുരം: ഒന്നരവര്‍ഷം മുന്‍പ് ചെയ്തുതീര്‍ത്ത പണികള്‍ക്ക് നല്‍കുവാനുള്ള പണം ബാങ്ക് ഡിസ്‌കൗണ്ടിംഗ് സമ്പ്രദായപ്രകാരം നല്‍കാമെന്ന സര്‍ക്കാര്‍ നിലപാട് കരാറുകാരെ കടക്കെണിയിലാക്കും. 2014 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലുമാസത്തെ കുടിശികയാണ് 10.5 ശതമാനം പലിശനിരക്കില്‍ ഡിസ്‌കൗണ്ടിംഗ് സമ്പ്രദായത്തിലൂടെ ബാങ്കുവഴി നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം.

കഴിഞ്ഞ 18 മാസമായി സര്‍ക്കാര്‍ കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത് 3000 കോടിരൂപയാണ്. നാലുമാസത്തെ ബില്ല് ധനവകുപ്പിനു കൈമാറി അനുമതി നേടണം. ബാങ്കിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി കരാറുകാരന്‍ തുക കൈപ്പറ്റുമ്പോള്‍തന്നെ നാലുമാസത്തെ പലിശകൂടി മുന്‍കൂര്‍ പിടിച്ചെടുക്കുന്ന വിചിത്ര രീതിയാണ് ഡിസ്‌കൗണ്ടിംഗ് സമ്പ്രദായം.

ഇറിഗേഷന്‍, ബില്‍ഡിംഗ്‌സ്, റോഡ് എന്നിങ്ങനെ മൂന്നു മേഖലയിലാണ് ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്.  ബാങ്ക് ഡിസ്‌കൗണ്ടിംഗ് സമ്പ്രദായപ്രകാരം ഇറിഗേഷന്‍ വിഭാഗത്തിലും ബില്‍ഡിംഗ് വിഭാഗത്തിലുമായി കുടിശിക ഇനത്തില്‍ 500 കോടിയോളം രൂപ  2015 മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കാമെന്നതാണ് സര്‍ക്കാര്‍ നയം.

ശേഷിക്കുന്ന 2500 കോടിരൂപ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് നല്‍കുവാനുള്ളതാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം 2500 കോടിയുടെ ബില്ല് പരിഗണിക്കാമെന്ന വാഗ്ദാനം നല്‍കി തടിതപ്പാമെന്ന കണക്കുകൂട്ടലിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

കേരളത്തിലാകെ 12000ത്തോളം കരാറുകാരും രണ്ടുലക്ഷത്തിലധികം തൊഴിലാളികളും സര്‍ക്കാരിന്റെ ക്രൂരതമൂലം പട്ടിണിയിലേക്കാണ് വഴുതി വീഴുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മൂന്ന് കരാറുകാരാണ് കേരളത്തില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്തത്. ഇരുന്നൂറോളം കരാറുകാര്‍ കിടപ്പാടമുള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട് പെരുവഴിയിലായി. സര്‍ക്കാര്‍ ടെണ്ടര്‍പ്രകാരം നിര്‍മ്മാണജോലികള്‍ ഏറ്റെടുത്ത് പണം ലഭിക്കാതെ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് കരാറുകാരാണ് സംസ്ഥാനത്തുള്ളത്.

സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ഏറ്റെടുക്കുമ്പോള്‍ ഉദേ്യാഗസ്ഥ- രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക് പടി നല്‍കി കഴിഞ്ഞ് തുച്ഛമായ ലാഭമാണ് കരാറുകാര്‍ക്ക് ലഭിക്കുന്നത്. ബാങ്ക് വായ്‌പയും കൈവായ്‌പയും വാങ്ങി പണി പൂര്‍ത്തിയാക്കി കഴിഞ്ഞ് ബില്ലുമാറി കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കുന്നതോടെ തങ്ങളുടെ ലാഭവും മുതലിന്റെ വലിയൊരു ഭാഗവും പലിശ ഇനത്തില്‍ നല്‍കേണ്ടിവരുമെന്ന് ഇവര്‍ പറയുന്നു. കൂടാതെ വെല്‍ഫയര്‍ ഫണ്ട്, വില്‍പന നികുതി, ആദായ നികുതി എന്നിങ്ങനെ പിഴിയാവുന്നതിന്റെ അങ്ങേയറ്റം പിഴിഞ്ഞെടുത്തുകഴിയുമ്പോള്‍ ഗവണ്‍മെന്റ് കരാറുകാരന്റെ നടുവൊടിയും.

ഇതുകൂടാതെ പാര്‍ട്ടി ഫണ്ട്, പ്രാദേശിക നേതാക്കള്‍ക്കുള്ള കൈമണി ഇവയൊക്കെ കരാറുകാരെനെ പിച്ചച്ചട്ടിയെടുപ്പിക്കുകയാണ്. കരാറുകാരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന ബാങ്ക് ഡിസ്‌കൗണ്ടിംഗ് സമ്പ്രദായം കൂടി നിലവില്‍ വന്നതോടെ പലരും കരാര്‍പണി ഉപേക്ഷിച്ച് കൂലിപ്പണി തേടുകയാണത്രെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു
Football

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

Football

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

Football

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ
Football

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

Football

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.