Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൈതകൃഷിതട്ടിപ്പ്: കൃഷിഭവന്‍പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 09:51 pm IST
in Kottayam

കൂട്ടിക്കല്‍: കൂട്ടിക്കലിലെ കൈതകൃഷി തട്ടിപ്പ്, രേഖകള്‍ പഞ്ചായത്ത് സെക്രട്ടറി പിടിച്ചെടുത്തു,കൃഷിഭവന്‍ പുതിയ താഴിട്ടുപൂട്ടി. വ്യാജ പേരുകളില്‍ നിരവധി ആളുകളുടെ വിലാസത്തില്‍ കൈത കൃഷിയുടെ മറവില്‍ തട്ടിപ്പുനടത്തിയതുമായി ബന്ധപെട്ടാണ് പഞ്ചായത്ത് സെക്രട്ടറി കെ.സെന്‍കുമാര്‍ കൃഷിഭവന്‍ അടച്ച് പൂട്ടിയത്.പിടിച്ചെടുത്ത രേഖകള്‍ കൃഷിഭവന്റെ ലോക്കറില്‍ വച്ചു പൂട്ടി.

കൂട്ടിക്കല്‍ കൃഷി ഭവനില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് കഴിഞ്ഞ മാര്‍ച്ച് 26 വരെ 44ലക്ഷത്തോളം രൂപ നിരവധി ആളുകളുടെ പേരില്‍ തട്ടിയെടുത്തതായി അറിയുന്നത്. വ്യാജ രേഖകള്‍ കാട്ടി 34 ആളുകളുടെ പേരുകളിലാണ് പണതട്ടിയെടുത്തിരിക്കുന്നത്. തുക കൈപ്പറ്റിയവരില്‍ പലരും സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തവരും പാട്ടവ്യവസ്ഥയില്‍ കൃഷി ചെയ്യാത്തവരുമാണ്. സംഭവം വിജിലന്‍സ് അന്വേഷിക്കാന്‍ മുഖ്യമന്തിയും ആഭ്യന്തിര മന്ത്രിയും ശുപാര്‍ശ ചെയ്തിരുന്നു.രേഖകള്‍ കൃഷി ഭവന്‍ ഓഫീസില്‍ നിന്നും മാറ്റാനിടയുളളതായി പഞ്ചായത്ത് പ്രസിഡന്റ് വി.എം.ജോസഫിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു പ്രസിഡന്റ് രേഖകള്‍ ആവശ്യപെട്ടങ്കിലും കൃഷി ഭവന്‍ അധികൃതര്‍ കൊടുക്കാന്‍ തയ്യാറായില്ല.ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ കാഞ്ഞിരപ്പളളി കൃഷി അസിസ്റ്റന്റ് ഡയറകടര്‍ എലിസബത്ത് ജോസഫ് കൂട്ടിക്കല്‍ കൃഷിഭവനിലെ വനിത ജീവനക്കാരിയോട് അഞ്ച് മണിക്ക് ശേഷം കൈതകൃഷിയുമായി ബന്ധപ്പെട്ട രേഖകള്‍ കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുവരാന്‍ആവശ്യപെട്ടതായി പറയുന്നു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് വി.എം.ജോസഫ്, കൃഷി ഭവനിലെത്തി രേഖകള്‍ കടത്താനുളള ശ്രമം തടയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് പഞ്ചായത്ത് സെക്രട്ടറി കെ.സെന്‍കുമാര്‍ കൃഷി ഭവനിലെ ഫയലുകള്‍ സൂക്ഷിക്കുന്ന അലമാര പൂട്ടി സീല്‍ ചെയ്തത.്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.