Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെല്‍കര്‍ഷകരെ സര്‍ക്കാര്‍ പറ്റിച്ചു: കിട്ടാനുളളത് 396 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 09:51 pm IST
in Kottayam

ചങ്ങനാശേരി: സപ്ലൈകോയ്‌ക്ക് നെല്ലുവിറ്റ വകയില്‍ കര്‍ഷകര്‍ക്ക് കിട്ടാനുളളത് 395.29 കോടി. സംഭരിക്കുന്ന നെല്ലിന്റെ തുക അഞ്ചുദിവസത്തിനകം ബാങ്ക് അക്കൗണ്ടിലെത്തുമെന്ന വാഗ്ദാനം നല്‍കിയാണ് സര്‍ക്കാര്‍ നെല്ല് സംരഭിച്ചത്. കഴിഞ്ഞ ബജറ്റില്‍ നെല്‍കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 300 കോടിയും ചുവപ്പുനാടയില്‍ കുടുങ്ങി. സര്‍ക്കാരിന്റെ നിസഹരണത്തില്‍ മനം മടുത്ത് നെല്‍കര്‍ഷകര്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്.

നെല്‍കര്‍ഷകര്‍ ബ്ലേഡ് പലിശയ്‌ക്ക് പണം വാങ്ങി കൃഷിയിറക്കിയവരാണ്. 395,29,80,000 രൂപ 14 ജില്ലകളിലായി 1,25,662, കര്‍ഷകര്‍ക്ക് നെല്ല് സംരഭിച്ച വകയില്‍ സപ്ലൈകോ നല്‍കാനുണ്ട്. കര്‍ഷകരില്‍ നിന്നും കിലോയ്‌ക്ക് 19 രൂപ നിരക്കിലാണ് സപ്ലൈകോ നെല്‍ സംഭരിച്ചത്. മാസം രണ്ടു കഴിഞ്ഞിട്ടും കര്‍ഷകരുടെ അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല. വിഷുവിന് മുമ്പ് നെല്ലിന്റെ പണം നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. കടത്തിനു ശമനമാകാതെ വന്നപ്പോള്‍ വേനലും തുടര്‍ന്ന് വേനല്‍ മഴയും തുടങ്ങി. ഇതോടെ കര്‍ഷകര്‍ കനത്ത പ്രതിസന്ധിയിലായി. അപ്പര്‍ കുട്ടനാട്ടില്‍ പൂഞ്ചകൊയ്‌ത്ത് പൂര്‍ത്തിയാക്കാന്‍ കഴിെഞ്ഞങ്കിലും ഏക്കറുകണക്കിന് നിലങ്ങള്‍ വെളളം കയറി നശിച്ചുപോയി.

കുറഞ്ഞ വിലയ്‌ക്ക് നെല്ല് തട്ടിയെടുക്കാന്‍ ഇടനിലക്കാരും ശ്രമിക്കുന്നുണ്ട്. പ്രതിസന്ധിയിലായ കര്‍ഷകര്‍ സപ്ലൈകോയ്‌ക്ക് മുമ്പില്‍ നിരാഹാരസമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നെല്ലിന്റെ കുടിശ്ശിക കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കര്‍ഷകര്‍ പറയുന്നു. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ പൊളളയാണെന്ന് അറിയുന്ന കര്‍ഷര്‍ നെല്‍ നല്‍കാന്‍ വിസമ്മതിച്ചെങ്കിലും ഉന്നത തലങ്ങളില്‍ നിന്ന് ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നെല്ല് നല്‍കാന്‍ കര്‍ഷകര്‍ തയ്യാറായത്. സര്‍ക്കാര്‍ ബാര്‍ക്കോഴയില്‍ മുങ്ങുമ്പോള്‍ പാവം നെല്‍ കര്‍ഷകനെ കേള്‍ക്കാന്‍ എവിടെ നേരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.