Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അമേരിക്ക തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2015, 02:49 pm IST
in World

വാഷിംഗ്ടണ്‍:അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദനെ ഐഎസ്‌ഐയുടെ തടവറയില്‍ നിന്നാണ് കൊലപ്പെടുത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് തള്ളി.

2012 ഒബാമയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു വേണ്ടി നടത്തിയ നാടകമായിരുന്നു പുറത്തുവന്ന കഥകളെല്ലാമെന്ന് പുലിസ്റ്റര്‍ സമ്മാന ജേതാവായ സെയ്‌മര്‍ ഹെര്‍ഷ് ലണ്ടന്‍ റിവ്യു ഓഫ് ബുക്‌സിലെഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തല്‍.

ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളം എവിടെയാണെന്നതിനെ സംബന്ധിച്ച വിവരം 25 ദശലക്ഷം യു.എസ് ഡോളര്‍ കൈക്കൂലി നല്‍കി പാകിസ്താന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും അമേരിക്ക ചോര്‍ത്തുകയായിരുന്നെന്നാണ് ഹെര്‍ഷ് തന്റെ ലേഖനത്തിലൂടെ വെളിപ്പെടുത്തിയത്.

2006 മുതല്‍ ഐ എസ് ഐയുടെ തടവുകാരനായി ലാദന്‍ അബോട്ടാബാദില്‍ തടവില്‍ കഴിയുന്ന വിവരം അറിവുണ്ടായിരുന്ന പാകിസ്ഥാനിലെ മുതിര്‍ന്ന മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ 2010 ആഗസ്റ്റിലാണ് സി.ഐ.എയുടെ ഇസ്ലാമബാദിലെ യു.എസ് എംബസിയിലെ അന്നത്തെ സ്റ്റേഷന്‍ ചീഫ് ആയിരുന്ന ജൊനാതന്‍ ബാങ്കിനെ സമീപിച്ച് ഇക്കാര്യം പറഞ്ഞത്.

ലാദനെ കണ്ടെത്താന്‍ സഹായിക്കാമെന്നും അതിന് പകരമായി 2001ല്‍ ലാദനെ കണ്ടെത്തുന്നവര്‍ക്ക് വാഷിംഗ്ടണ്‍ പ്രഖ്യാപിച്ച തുക നല്‍കണമെന്നും ഇയാള്‍ പറയുകയായിരുന്നു. നിലവില്‍ വാഷിംഗ്ടണില്‍ താമസിക്കുന്ന ഈ ഉദ്യോഗസ്ഥനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

യു.എസ് സൈനിക നടപടി പാകിസ്താന്‍ അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്നും ഹെര്‍ഷ് ലേഖനത്തില്‍ പറയുന്നു. പാക് സേനാ മേധാവി ജനറല്‍ പര്‍വേസ് കയാനിയേയും ഐ.എസ്.ഐ മേധാവി ജനറല്‍ അഹമ്മദ് പാഷയേയും അമേരിക്ക ഇക്കാര്യം അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാനിലെ യു.എസ് പ്രത്യേക സേന ലാദന്റെ മൃതദേഹം ഇരുന്പു ചങ്ങലയില്‍ ബന്ധിച്ച് കടലില്‍ താഴ്‌ത്തിയതായി വന്ന റിപ്പോര്‍ട്ടും തെറ്റാണെന്നും ലാദനെ വധിച്ച ശേഷം അബോട്ടാബാദില്‍ നിന്ന് ജലാലാബാദിലേക്ക് വന്ന ഹെലികോപ്റ്ററില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ ഹിന്ദുക്കുഷ് മലനിരകളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ലേഖനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

അതേസമയം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും അടിസ്ഥാനപരമായ ആരോപണങ്ങളാണിതെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി. തെറ്റുകള്‍ കൊണ്ടു നിറഞ്ഞ റിപ്പോര്‍ട്ടാണിതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏര്‍ണസ്റ്റ് അറിയിച്ചു. റെയ്ഡ് നയിച്ച മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടിലെ ഓരോ വരിയും വായിച്ചു തെറ്റാണെന്നു പറഞ്ഞെന്നും ഏര്‍ണസ്റ്റ് കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

Kerala

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.