Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയുമായുള്ള പങ്കാളിത്തം ചരിത്രപരം: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2015, 09:20 pm IST
inWorld

മോസ്‌ക്കോ: റഷ്യയും ഭാരതവും തമ്മിലുള്ള വാണിജ്യ, നിക്ഷേപ തലങ്ങള്‍ ഉയര്‍ത്തുവാന്‍ ധാരണ. റഷ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമാണ് ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധം, ആണവോര്‍ജ്ജം എന്നിവ സംബന്ധിച്ചും ഇരുരാഷ്‌ട്രങ്ങളുടെ തലവന്മാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി.

കഴിഞ്ഞ ഡിസംബറില്‍ പുടിന്‍ ഭാരതം സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് ചര്‍ച്ചകള്‍ നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും ചേര്‍ന്ന് വികസിപ്പിക്കുന്ന കെഎ-226 ടി ഹെലികോപ്ടര്‍, റഷ്യയില്‍നിന്നുള്ള ഗെയില്‍ പൈപ്പ്‌ലൈന്‍, ആര്‍ട്ടിക് പര്യവേഷണം എന്നിവ സംബന്ധിച്ചും സഹകരണകരാറില്‍ ഒപ്പവച്ചു. ഇപ്പോഴത്തെ വ്യാപാര നില 10ബില്യണില്‍ നിന്നും 30 ബില്യണായും നിക്ഷേപം 15 ബില്യണായും വര്‍ദ്ധിപ്പിക്കുവാനും തീരുമാനമായി.

റഷ്യയുടെ 70-ാമത് വിജയദിനാഘോഷ പരേഡില്‍ അതിഥിയായി രാഷ്‌ട്രപതി പങ്കെടുത്തു. ഭാരതത്തില്‍ നിന്നുള്ള 70 അംഗ കരസേന സംഘവും പരേഡില്‍ പങ്കെടുത്തു. പരേഡില്‍ പങ്കെടുത്തതിന് പ്രണബ് മുഖര്‍ജിക്ക് പുടിന്‍ നന്ദിയും പറഞ്ഞു. അപത്ഘട്ടങ്ങളില്‍ റഷ്യ ഭാരതത്തിനൊപ്പം നിന്നിട്ടുള്ള കാര്യവും രാഷ്‌ട്രപതി ഡിപ്‌ളോമാറ്റിക് അക്കാദമിയില്‍ നടത്തിയ പ്രസംഗത്തില്‍ അനുസ്മരിച്ചു. ചരിത്രപരമായ സഹകരണമാണ് റഷ്യയും ഭാരതവും തമ്മിലുള്ളത്. അത്‌കൊണ്ടുതന്നെ ആഗോള രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ ബന്ധത്തെ ബാധിക്കില്ലെന്നും പ്രണബ് പറഞ്ഞു.

റഷ്യയുടെ പിന്തുണയെ ഭാരതം എന്നും ആദരിക്കുന്നുണ്ട്. ഭാരതത്തിന്റെ വിദേശനയത്തില്‍ റഷ്യയുടെ സഹകരണം ഒരു പ്രധാന സ്തംഭമാണ്. പ്രസിഡന്റ് പുടിനെ വലിയ സുഹൃത്തായിട്ടാണ് ഭാരതം കരുതുന്നത്. ഇരുരാജ്യങ്ങളുടെയും വികസനത്തിന് ഈ കൂട്ടക്കെട്ട് അത്യാവശ്യമാണ്. ഭാരതത്തിന്റെ പ്രധാന പങ്കാളിയായി തന്നെ റഷ്യ തുടരുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

India

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.