Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2015, 09:20 pm IST
in Samskriti

495. വ്യാപിനീഃ – വ്യാപിക്കുന്നവള്‍. പ്രപഞ്ചരൂപത്തില്‍ വ്യാപിക്കുന്നവള്‍, പ്രപഞ്ചത്തിലെ എല്ലായിടത്തും ചൈതന്യമായി വ്യാപിക്കുന്നവള്‍. സര്‍വകാരണമായ ബ്രഹ്മചൈതന്യത്തിന്റെ മറ്റൊരു പേരാണു പരാശക്തി എന്നുപറയാം. നിഷ്‌ക്രിയമായ ബ്രഹ്മത്തിന് ഉണ്ടായതായി നാം പറയുന്ന സൃഷ്ട്യുന്മുഖമായ പ്രേരണയ്‌ക്കു കാരണമായ മഹാമായയും ബ്രഹ്മത്തെ ആധാരമാക്കി മായ പ്രതീയമാനമാക്കുന്ന കാര്യകാരണസൃഷ്ടികളും ദേവിതന്നെയാണ്. സൃഷ്ടികര്‍ത്താവും സൃഷ്ടിക്കുള്ള സാമഗ്രിയും സൃഷ്ടിക്കപ്പെട്ട പ്രപഞ്ചവും പ്രപഞ്ചത്തിലെ ജഡശക്തികളും ജീവശക്തികളും എല്ലാമായി വ്യാപിക്കുന്നത് പരാശക്തിയായ മൂകാംബികയാകയാല്‍ ദേവിയെ വ്യാപിനിയായി നാമം വാഴ്‌ത്തുന്നു.

496. വേദമാതൃകാഃ – വേദങ്ങള്‍ക്കു മാതാവായവള്‍. വേദം എന്ന പദം ജ്ഞാനത്തെ കുറിക്കുന്നു. അറിയപ്പെടേണ്ടതെല്ലാം വേദമാണെങ്കിലും വളരെ സങ്കുചിതമായ അര്‍ത്ഥത്തില്‍ ഋക്, യജുസ്, നാമം, അഥര്‍വം എന്നീ നാലുവേദങ്ങളെ കുറിക്കാനാണു സാധാരണയായി ഉപയോഗിക്കുന്നത്. വേദശബ്ദത്തെ ഭാരതീയരായ ആചാര്യന്മാര്‍ നിര്‍വചിക്കുന്നത് പരിശോധിക്കാം.

”ഇഷ്ടപ്രാപ്ത്യനിഷ്ട പരിഹാരയോഃ അലൗകികമുപായം യോ ഗ്രന്ഥോ വേദയതി സവേദഃ (ഇഷ്ടകാര്യങ്ങളുടെ പ്രാപ്തിക്കും അനിഷ്ടപരിഹാരത്തിനുമുള്ള അലൗകികമായ ഉപായം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് വേദം) എന്നു സായണാചാര്യര്‍. വേദാര്‍ത്ഥപ്രകാശം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ സായണാചാര്യരുടെ ഈ നിര്‍വചനം ശ്രദ്ധ അര്‍ഹിക്കുന്നു.

”ധര്‍മ്മാധര്‍മൗ വേദയതി ഇതി വേദ” (ധര്‍മ്മവും അധര്‍മ്മവും അറിയിക്കുന്നതു വേദം) എന്ന് ലിംഗസൂരിവേദത്തെ നിര്‍വചിക്കുന്നു.

”നിശ്രേയസകരാണി കര്‍മാണി ആവേദയന്തി വേദഃ” (പരമമായ ജ്ഞാനം അറിയിക്കുന്നതു വേദം) എന്ന് ആചാര്യകപര്‍ദി.

”വേദനം സത്താലാഭോ വിചാരശ്ച വേദശബ്‌ദേന ഉച്യതേ” (അറിയല്‍, സത്തഗ്രഹിക്കല്‍, വിചാരം എന്നിവയെ വേദശബ്ദം കൊണ്ടുപറയുന്നു) അഭിനവഗുപ്താചാര്യര്‍.

”വിദന്തി അനേന ധര്‍മം വേദഃ” (ധര്‍മത്തെ ഇതിനാല്‍ അറിയുന്നതിനാല്‍ വേദം). ഹേമചന്ദ്രാചാര്യര്‍.

ഇങ്ങനെ നൂറകണക്കിനു നിര്‍വചനങ്ങള്‍ വേദശബ്ദത്തിനുണ്ട്. എല്ലാ അറിവിനും ആധാരമായ അറിവ് എന്ന നിര്‍വചനം നമുക്കു സ്വീകരിക്കാം. എല്ലാ അറിവിനും അമ്മയാണു മൂകാംബികാദേവി. അമ്മ അറിയിക്കുന്നിടത്തോളമുള്ള അറിവേ നമുക്കുണ്ടാകൂ.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.