Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ കമ്മീഷനു മുമ്പില്‍ ഹാജരാകില്ലെന്നു കുമാര്‍ ബിശ്വാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2015, 11:30 am IST
in India

ന്യൂദല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷനു മുമ്പില്‍ ചൊവ്വാഴ്ച ഹാജരാകില്ലെന്ന് എഎപി നേതാവ് കുമാര്‍ ബിശ്വാസ്. ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള കമ്മീഷന്റെ നോട്ടീസ് തന്റെ ഓഫീസ് കൈപ്പറ്റിയിട്ടില്ലെന്നും ബിശ്വാസ് അറിയിച്ചു.

പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ അപകീര്‍ത്തിക്കേസിലായിരുന്നു കുമാര്‍ ബിശ്വസിനോടു ഹാജരാകാനാവശ്യപ്പെട്ടു വനിതാ കമ്മീഷന്‍ നോട്ടീസയച്ചത്.

അമേഠിയില്‍ തെരഞ്ഞെടുപ്പു പ്രചാരണക്കാലത്ത് 28 കാരി യുവതിയെ പീഡിപ്പിച്ചുവെന്നും ഈ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അവരെ ഭര്‍ത്താവ് ഉപേക്ഷിക്കാന്‍ നിശ്ചയിച്ചുവെന്നുമാണ് പരാത

യുവതി മുഖ്യമന്ത്രി കേജ്‌രിവാളിനും ദല്‍ഹി പോലീസ് കമ്മീഷണര്‍ക്കും പരാതി അയച്ചു. ഈ വിവാദത്തിലുടെ എഎപി ഏറെ പ്രതിസന്ധിയിലായതിനു പുറമേ മഹാരാഷ്‌ട്രയില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു. 350 പ്രവര്‍ത്തകരാണ് ഒരുമിച്ച് രാജിവെച്ചത്. എഎപിയിലെ ജനാധിപത്യഹത്യയില്‍ പ്രതിഷേധിച്ചാണ് രാജി.

അമേഠിയില്‍ കഴിഞ്ഞ വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകയുമായി കുമാര്‍ വിശ്വാസ്ിന് അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. അടുത്തിടെ വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് ഈ വാര്‍ത്തയെ തുടര്‍ന്ന് വിവാഹ മോചനത്തിനു ശ്രമം തുടങ്ങി. എന്നാല്‍, അങ്ങനെ ഒരു ബന്ധം തനിക്കില്ലെന്നു പറയുന്ന യുവതി ഇക്കാര്യം കുമാര്‍ വിശ്വാസും പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി വേണമെന്നും യുവതി ആവശ്യപ്പെടുന്നു.

എന്നാല്‍, ഈ അവിഹിതബന്ധ വാര്‍ത്ത നിഷേധിക്കാന്‍ കുമാര്‍ വിശ്വാസ് തയാറല്ല. പകരം ബിജെപിയേയും കോണ്‍ഗ്രസിനേയും കുറ്റപ്പെടുത്തുകയാണ്. വാര്‍ത്ത നിഷേധിച്ചാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തെളിവു സഹിതം പുറത്തുവരുമെന്നാണ് വിശ്വാസും പാര്‍ട്ടിയും ഭയക്കുന്നത്.

പാര്‍ട്ടിയിലെ അധികാരവും സ്ഥാനവും ഉപയോഗിച്ച് മുസ്ലിം സമുദായത്തില്‍ പെട്ട പാര്‍ട്ടിപ്രവര്‍ത്തകയായ വനിതയ്‌ക്ക് ‘മികച്ച പരിചരണം’ കൊടുത്ത വിശ്വാസും എഎപിയും തുറന്നു കാട്ടപ്പെടുകയാണ് സംഭവത്തിലൂടെയെന്ന് ബിജെപി പ്രതികരിച്ചു.

എഎപിയുടെ മൂല്യത്തകര്‍ച്ച പൂര്‍ണ്ണമായിക്കഴിഞ്ഞെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. ഒരു നേതാവും മന്ത്രിയും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റു കേസില്‍ പ്രതിയായി. മറ്റൊരാള്‍ റോഡു യാത്രക്കാരനെ അപകടപ്പെടുത്തി, കുമാര്‍ വിശ്വസ് ഇപ്പോള്‍ വനിതാ പ്രവര്‍ത്തകയെ പീഡിപ്പിച്ചിരിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം പറയാന്‍ ദല്‍ഹി മുഖ്യമന്ത്രി തയ്യാറാകണം, റാവു പറഞ്ഞു.

അതേസമയം എഎപി നേതാക്കള്‍ വിശ്വാസിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നു വാദിച്ചു. വിശ്വാസിനെ സഹോദരനെന്നാണ് അഭിസംബോധന ചെയ്യുന്നതെന്നതാണ് ഇതിനു പറയുന്ന ന്യായം. ദല്‍ഹി വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെട്ട് കുമാര്‍ വിശ്വാസിനോടും ഭാര്യയോടും കേസില്‍ മൊഴിനല്‍കാന്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ തന്റെ വിവാഹ ബന്ധം തകരാന്‍ പോകുകയാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടുന്നതായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ബര്‍ഖാ സിങ് പറഞ്ഞു.

മഹാരാഷ്‌ട്രയില്‍നിന്നാണ് 350 പ്രവര്‍ത്തകര്‍ എഎപി വിട്ടത്. പാര്‍ട്ടിയില്‍നിന്ന് നടപടിക്കു വിധേയരായ പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവിനും പിന്തുണ പ്രഖ്യാപിച്ചാണ് രാജി. കേജ്‌രിവാള്‍ ജനാധിപത്യ ഹത്യയാണു നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു. തങ്ങള്‍ യാദവിനും ഭൂഷണിനും ഒപ്പമായിരിക്കുമെന്നും നാടെങ്ങും പ്രചാരണം നടത്തുമെന്നും എഎപി സംസ്ഥാന നിര്‍വാഹക സമിതിയംഗം കൂടിയായ മാരുതി ഭാപ്കര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം
Cricket

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.