Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മനിവേദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 07:54 pm IST
in Samskriti

ഇന്ദ്രന്റെ വജ്രായുധമേറ്റ് വീരനായ മഹാബലിപോലും മൃതപ്രായനായിത്തീര്‍ന്നുപോയി. മരിക്കാതെ അവശേഷിച്ച ചില അസുരന്മാര്‍, മുറിവേറ്റു മരിക്കുകയും അവശതയില്‍പെടുകയും ചെയ്ത ദാനവന്മാരുടെ ശരീരമെടുത്ത് വളരെയധികം കഷ്ടപ്പെട്ട് അസ്താചലത്തില്‍ കൊണ്ടുപോയി ശുക്രാചാര്യനെ ഏല്‍പ്പിച്ചു സങ്കടനിവാരണമുണ്ടാക്കാന്‍ അഭ്യര്‍ത്ഥിച്ചു. ആചാര്യന്‍ മഹാബലി തുടങ്ങിയ എല്ലാ അസുരന്മാരേയും പെട്ടെന്നുതന്നെ സഞ്ജീവനിവിദ്യകൊണ്ട് ജീവിപ്പിച്ച് സ്വസ്ഥാനങ്ങളിലേക്ക് അയച്ചു.

മഹാബലി മുമ്പുതന്നെ ബ്രാഹ്മണരില്‍ വലിയ ഭക്തനായിരുന്നു. എന്നാല്‍ ശുക്രാചാര്യന്‍ മൃത്യുവക്ത്രത്തില്‍നിന്ന് തന്നെ രക്ഷിച്ചതിനുശേഷം ഗുരുസേവയിലും ബ്രാഹ്മണസേവയിലും അദ്ദേഹം പൂര്‍വ്വാധികം ശ്രദ്ധാലുവായിത്തീര്‍ന്നു. മഹാബലിയുടെ നിഷ്‌കപടമായ ഗുരുഭക്തി നിമിത്തം ശുക്രാചാര്യര്‍ക്ക് അദ്ദേഹത്തിന്റെപേരില്‍ അമിതമായ വാത്സല്യം ഉണ്ടായി. മഹാബലിയെക്കൊണ്ടു ശുക്രാചാര്യന്‍ ‘വിശ്വജിത്ത്’ എന്നു പറയപ്പെടുന്ന യജ്ഞം നടത്തിച്ച് അഗ്നിദേവനെ പ്രസാദിപ്പിക്കുകകൂടി ചെയ്തു.

സന്തുഷ്ടനായിത്തീര്‍ന്ന അഗ്നിദേവന്‍ മഹാബലിചക്രവര്‍ത്തിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് കുതിരയെ പൂട്ടിയ ഒരു തേരും ദിവ്യമായ വില്ലും അക്ഷയമായ ആവനാഴിയും അഭേദ്യമായ കവചനവും പ്രദാനം ചെയ്ത് അദ്ദേഹത്തെ അനുഗ്രഹിക്കാന്‍ മടിച്ചില്ല. അനന്തരം ശുക്രാചാര്യന്റെ നിര്‍ദ്ദേശമനുസരിച്ച് മഹാബലി ചക്രവര്‍ത്തി അഗ്നി നല്‍കിയ രഥത്തില്‍ കയറി സ്വര്‍ഗത്തില്‍ ചെന്ന് ഇന്ദ്രാദിദേവന്മാരെ വീണ്ടും നിഷ്പ്രയാസം തോല്‍പ്പിച്ചു ത്രൈലോക്യാധിപതിയായി ദേവലോകത്തുവാണു. പക്ഷേ നൂറ് അശ്വമേധം പൂര്‍ത്തിയാക്കാതെ ദേവേന്ദ്രനാകാന്‍ ആര്‍ക്കും സാദ്ധ്യമല്ല.

അതിനാല്‍ മഹാബലിയെ ഇന്ദ്രനാക്കുന്നതിനുവേണ്ടി അദ്ദേഹത്തെക്കൊണ്ട് നൂറ് അശ്വമേധം കൂടി നടത്തിക്കുവാന്‍ ശുക്രാചാര്യന്‍ തീരുമാനിച്ച് അതിനുള്ള കോപ്പുകള്‍ കൂട്ടുവാന്‍ ഏര്‍പ്പാടു ചെയ്തു. അതനുസരിച്ച് ആചാര്യന്റെ ഉപദേശവും അനുഗ്രഹവുംകൊണ്ട് മഹാബലിക്കു അശ്വമേധം തൊണ്ണൂറ്റൊന്‍പതും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.