Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഎപി നേതാവ് കുമാര്‍ വിശ്വാസ് വീണ്ടും വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 02:57 pm IST
in India

ന്യൂദല്‍ഹി: ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസ് വീണ്ടും വിവാദത്തില്‍ അകപ്പെട്ടു. എഎപിയിലെ തന്നെ ഒരു വനിതാ അംഗമാണ് കുമാറിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. താനുമായി കുമാറിന് അവിഹിത ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ടതിന് വിശ്വാസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി ആരോപിക്കുന്നത്.

താന്‍ മിണ്ടാതിരുന്നില്ലെങ്കില്‍ എഎപി നേതാവ് സന്തോഷ് കോലിയെ പോലെ കൊല്ലപ്പെടുമെന്നാണ് കുമാര്‍ പറഞ്ഞതെന്ന് അവര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ദല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന സന്തോഷ് കോലി 2013ല്‍ റോഡ് അപകടത്തിലാണ് മരിച്ചത്.

2014ലെ പൊതു തെരഞ്ഞെടുപ്പില്‍ താനും കുമാര്‍ വിശ്വാസിനൊപ്പം അമേത്തിയില്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ താനുമായി ബന്ധമുണ്ടെന്ന് വിശ്വാസിന്റെ ഭാര്യ മനസിലാക്കിയെന്നും അയാളെ കൈയോടെ പിടികൂടിയെന്നുള്ള റിപ്പോര്‍ട്ടാണ് പിന്നീട് താന്‍ കാണുന്നതെന്ന് അവര്‍ പറഞ്ഞു. പിന്നീട് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും താനും കുമാറും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുകയായിരുന്നു. ഈ വാര്‍ത്ത തെറ്റാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ കുമാര്‍ വിശ്വാസിനെ പോയി കണ്ടിരുന്നെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. ഇത്തരത്തിലുളള വ്യാജ വാര്‍ത്തകള്‍ രാഷ്‌ട്രീയ ജീവിതത്തിന് ആവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും യുവതി വ്യക്തമാക്കി.

ഈ സംഭവത്തിന്റെ പേരില്‍ തന്റെ സ്വകാര്യ ജീവിതം തകര്‍ന്നെന്നും തന്റെ ഭര്‍ത്താവും കുട്ടികളും തന്നെ ഉപേക്ഷിച്ചെന്നും അവര്‍ പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്ത് കൊണ്ടു വന്നില്ലെങ്കില്‍ വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞതായും അവര്‍ പറഞ്ഞു. ഇക്കാര്യം താന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും എന്നാല്‍ കേജ്‌രിവാള്‍ തന്റെ പരാതിക്ക് ചെവി കൊടുത്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുവതി പൊലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുള്ളതായി സംസ്ഥാന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ബര്‍ഖാ ശുക്ല സിംങ് പറഞ്ഞു. സംഭവത്തില്‍ കുമാര്‍ വിശ്വാസിനോടും ഭാര്യയോടും ചൊവ്വാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ഹാജരാകണമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം
Cricket

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.