Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ മൈത്രി നേപ്പാളിന് ആവശ്യമുള്ള കാലം തുടരും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 07:02 pm IST
in India

കാഠ്മണ്ഡു: നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് ഭാരത സൈന്യത്തിന്റെ ഓപ്പറേഷന്‍ മൈത്രി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് വമ്പിച്ച ദൗത്യം. നേപ്പാളിന് എന്നുവരെ ആവശ്യമുണ്ടോ അന്നുവരെ സര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സൈനിക വിമാനങ്ങള്‍ ഇതിനകം 77 വട്ടം ഭാരതത്തില്‍ നിന്ന് നേപ്പാളിലേക്കു പറന്നു. പരിക്കേറ്റ 94 പേരെ രക്ഷപ്പെടുത്തി. അവിടെ കുടുങ്ങിയ 363 പേരെ രക്ഷപ്പെടുത്തി. സൈനിക വിമാനങ്ങള്‍ക്കുപുറമെ ഹെലികോപ്റ്ററുകളും ഈ രംഗത്ത് സേവനങ്ങള്‍ നടത്തി. 84 സേനാംഗങ്ങള്‍ ഈ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ച് ഇതിനകം ഒമ്പതു ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ നേപ്പാളിലെത്തിച്ചു. വ്യോമസേനയുടെ വിമാനങ്ങള്‍ വഴി 488 ടണ്‍ സാമഗ്രികളും വിതരണത്തിനെത്തിച്ചു.

ദുരന്തഭൂമിയില്‍ സജ്ജമാക്കിയ സേനാമംഗള്‍, ലഗാന്‍ഖേല്‍ എന്നീ ചികിത്സാ സംവിധാനം വഴി 261 പേര്‍ക്ക് ചികിത്സ നല്‍കി. അതില്‍ ശസ്ത്രക്രിയ വരെയുണ്ട്. വ്യോമസേനയുടെ ചികിത്സാ സംവിധാനം 392 പേര്‍ക്ക് ആശ്വാസം നല്‍കി.

സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം ബാര്‍പാക്, ബസന്ത്പൂര്‍, ജോര്‍ബാത് എന്നിവിടങ്ങളില്‍ റോഡില്‍ 150 മീറ്റര്‍ ദൂരത്തില്‍ കുമിഞ്ഞുകൂടിയ 130 ചതുരശ്ര മീറ്റര്‍ പാഴ്‌വസ്തുക്കളും അവശിഷ്ടങ്ങളും നീക്കം ചെയ്തു. തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി. അവയ്‌ക്കിടയില്‍ നിന്നു കിട്ടിയ ഏഴു ജഡങ്ങള്‍ മാറ്റി. ബാര്‍പെകില്‍ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കി.

ന്യൂദല്‍ഹിയില്‍ നിന്ന് 12 ടണ്‍ കുടിവെള്ളമാണ് സൈന്യം കാഠ്മണ്ഡുവിലെത്തിച്ചത്. 10 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ വിഭാഗത്തിനുവേണ്ടി എത്തിച്ചു. ഒടിവിനു ചികിത്സയ്‌ക്കാവശ്യമുള്ള വസ്തുക്കളുടെ അഞ്ചു ടണ്‍ അടങ്ങുന്ന ശേഖരവും സേന അവിടെ എത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം
Cricket

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.