Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റബ്ബര്‍ ഇറക്കുമതി തീരുവ 25 ശതമാനമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2015, 10:33 pm IST
in India

ന്യൂദല്‍ഹി/കോട്ടയം: കേന്ദ്രസര്‍ക്കാര്‍ റബ്ബറിന്റെ ഇറക്കുമതി തീരുവ അഞ്ചു ശതമാനം കൂട്ടി 25 ശതമാനമാക്കി. ലോക്‌സഭയില്‍ ധന ബില്ലിന്‍മേലുള്ള ചര്‍ച്ചക്കുള്ള മറുപടിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണിത് അറിയിച്ചത്.

സംസ്ഥാനത്തുള്‍പ്പെടെ രാജ്യത്തെ റബര്‍ കര്‍ഷകര്‍ക്കും റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ക്കും ഏറെ പ്രയോജനകരമാണ് ഈ തീരുമാനം.  കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ പദ്ധതികളില്‍ മറ്റൊരു നിര്‍ണ്ണായക തീരുമാനമാണിത്. റബ്ബറിനെ മേക്ക് ഇന്ത്യ പദ്ധതിയഇല്‍ പെടുത്തി കൃഷിക്കും വ്യവസായത്തിനും സഹായകമായ നടപടികള്‍ കൈക്കൊള്ളുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിലത്തകര്‍ച്ചയില്‍ വലയുന്ന കേരള കര്‍ഷകരുടെ ആവശ്യം കുടി പരിഗണിച്ച് റബ്ബറിന്റെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ 20 ശതമാനത്തില്‍നിന്ന് 25 ആക്കി വര്‍ധിപ്പിക്കുന്നു എന്നാണ് അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചത്.

മോദി സര്‍ക്കാര്‍ റബ്ബറിന്റെ ഇറക്കുമതി തീരുവ 20ശതമാനത്തില്‍ നിന്നും 25ശതമാനമാക്കി വര്‍ദ്ധിപ്പിച്ച ഉത്തരവ് റബ്ബര്‍ കര്‍ഷകര്‍ക്ക് പുത്തനുണര്‍വും പ്രത്യാശയും നല്‍കി. കര്‍ഷകരും റബ്ബര്‍ വ്യാപാരികളും ഒരുപോലെ ഈ തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയാണ്.

യുപിഎ ഭരണ കാലത്തെ വികലമായ ഇറക്കുമതി നയംമൂലം റബ്ബര്‍വില കുത്തനെ ഇടിയുകയും നൂറുകണക്കിന് ചെറുകിട നാമമാത്ര റബ്ബര്‍കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. റബ്ബര്‍ വിലയിലുണ്ടായ ഇടിവ് വാണിജ്യമേഖലയിലാകെ മാന്ദ്യം സൃഷ്ടിക്കുകയും ചെയ്തു. റബ്ബര്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ സാമ്പത്തികത്തകര്‍ച്ചയിലേക്ക് നീങ്ങുന്നതിനിടയിലാണ് റബ്ബര്‍ കര്‍ഷകര്‍ക്കും ടാപ്പിങ് തൊഴിലാളികള്‍ക്കും അടക്കം ആശ്വാസവും ആശയും നല്‍കുന്ന തീരുമാനം നരേന്ദ്രമോദി സര്‍ക്കാരില്‍നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് കര്‍ഷകരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തെ 11ലക്ഷത്തോളം ചെറുകിട റബ്ബര്‍കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയെന്നാണ് റബ്ബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് വാലി പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പോസിറ്റീവായി കാണുന്നതായി റബ്ബര്‍ ഉത്പാദക സംഘടനകളുടെ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബാബുജോസഫ് പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത്  ധനമന്ത്രി ചിദംബരത്തോട്  ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയതെന്ന് കര്‍ഷക കോണ്‍ഗ്രസ്  ജില്ലാ പ്രസിഡന്റുകൂടിയായ  ബാബു ജോസഫ് പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം
Cricket

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.