Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാധാരണക്കാര്‍ക്കായി മൂന്നു കേന്ദ്ര പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2015, 10:22 pm IST
in India

കൊല്‍ക്കത്ത: സാധാരണ ജനങ്ങള്‍ക്കായി സാമൂഹ്യ സുരക്ഷിതത്വം, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നീ പരിരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് പദ്ധതികള്‍ക്ക് തുടക്കമിടുന്നു. മെയ് ഒമ്പതിന് കോല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങില്‍ ഒദ്യോഗികമായി പദ്ധതി ആരംഭിക്കും.

സാധാരണ ജനങ്ങളുടെ സാമ്പത്തികവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യംവച്ചാണ് ഇത് നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന(പിഎസ്ബിവൈ), പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ)എന്നപേരില്‍ ബാങ്ക് നിക്ഷേപം ഉറപ്പു വരുത്തുന്നതിനും, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി ശുപാര്‍ശ ചെയ്യുന്നത്്. ഇതുപ്രകാരം അപകടം, മരണം എന്നിവയ്‌ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കൂടാതെ അടല്‍ പെന്‍ഷന്‍ യോജന(എപിവൈ) എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പെന്‍ഷനും ഏര്‍പ്പെടുത്തുന്നതാണ്.

ഒരുവര്‍ഷക്കാലാവധിയില്‍ പുതുക്കാന്‍ സാധിക്കുന്ന രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പിഎംഎസ്ബവൈ. 8നും 70നും ഇടയിലുള്ള സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനായി പ്രതിവര്‍ഷം പ്രീമിയം തുകയിനത്തില്‍ 12 രൂപമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുക.

പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍(പിഎസ്ജിഐസി) മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുമായി സഹകരിച്ചാണ് ഇത് ഏര്‍പ്പാടാക്കുന്നത്. ബാങ്ക്, റീജ്യണല്‍ റൂറല്‍ ബാങ്ക്്, കോര്‍പ്പറേറ്റീവ് ബാങ്ക് എന്നിവയിലെ സേവിംഗ്‌സ് നിക്ഷേപകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതു പ്രകാരം 12 രൂപയിന്മേല്‍ ഒരുവര്‍ഷത്തേയ്‌ക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നതാണ്. 330 രൂപ വാര്‍ഷിക പ്രീമയത്തില്‍ മരണം സംഭവിക്കുകയാണെങ്കില്‍ രണ്ടുലക്ഷം രൂപ  ലഭിക്കുന്നതിനുള്ള പരിരക്ഷയാണ് പിഎംഎസ്ബിവൈ.  എല്‍ഐസി മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നുള്ള ഈ പദ്ധതി 18നും 50നും ഇടിയിലുള്ളവര്‍ക്കാണ്.

അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്ക് 1000, 2000, 3000, 4000, 5000 എന്നിങ്ങനെ മാസം പെന്‍ഷന്‍ ആനുകൂല്യം ലഭ്യമാക്കുന്നതാണ് എപിവൈ പ്രകാരം. വാര്‍ദ്ധക്യ കാലത്ത് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം വരുമാനം നേടുന്നതിനായാണ് ഈ പദ്ധതി. 18നും 40നും ഇടയിലുള്ളവരില്‍ നിന്നും ഒരു നിശ്ചിത തുക ഈടാക്കി അതില്‍ നിന്നാണ് പെന്‍ഷനായി വിതരണം ചെയ്യുന്നത്. ഇതില്‍ 50 ശതമാനം നിക്ഷേപം കേന്ദ്രസര്‍ക്കാര്‍ നല്‍കും.

2015 ഡിസംബര്‍ 31നുമുമ്പ് പദ്ധതിപ്രകാരം പെന്‍ഷന്‍ നല്‍കുന്നത് ആരംഭിക്കുന്നതാണ്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ പദ്ധതികളെല്ലാം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് സാധാരണ ബാങ്കുകള്‍ കൂടാതെ റീജ്യണല്‍ റൂറല്‍ ബാങ്ക്, കോര്‍പ്പറേറ്റീവ് ബാങ്ക് എന്നിവയില്‍ അക്കൗണ്ട് ഉള്ളവര്‍ക്കും ഈ സേവനം ലഭിക്കുന്നതാണ്. എന്നാല്‍ ആദായ നികുതി അടയ്‌ക്കുന്നവര്‍ക്ക് ഈ പരിരക്ഷ ലഭിക്കുന്നതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം
Cricket

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.