Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് നേതൃത്വത്തില്‍ ദുരിതാശ്വാസം: നേപ്പാളിലെ സേവനം പ്രശംസ നേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2015, 09:29 pm IST
in India

കാഠ്മണ്ഡു: ആര്‍എസ്എസിന്റെ മാര്‍ഗ്ഗദര്‍ശിത്വത്തില്‍ നേപ്പാളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ നേടുന്നു. ഹിന്ദു സ്വയംസേവക സംഘിന്റെ (എച്ച്എസ്എസ്) ആഭിമുഖ്യത്തിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ നേരിട്ടാണ് സേവാ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്.

കുറഞ്ഞത് 1000 പേര്‍ പൂര്‍ണ്ണസമയ പ്രവര്‍ത്തകരായി ഇവിടെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനം ചെയ്യുന്നു. മെഡിക്കല്‍, സുരക്ഷ, ഭക്ഷണം, പാര്‍പ്പിടം, കുട്ടികളുടെ പരിചരണം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ തിരിച്ച് അവയ്‌ക്കെല്ലാം മേല്‍നോട്ടക്കാരെയും പ്രവര്‍ത്തകരേയും വിന്യസിച്ചിരിക്കുകയാണ്.

ആര്‍എസ്എസ് നേപ്പാള്‍ ദുരന്ത ഭൂമിയില്‍ നടത്തുന്ന സേവനങ്ങള്‍ക്ക് വിവിധ രാജ്യങ്ങളും മാധ്യമങ്ങളും പ്രശംസ ചൊരിയുന്നുണ്ട്. ആര്‍എസ്എസിന്റെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൂടുതല്‍ സേവനവും സൗകര്യങ്ങളും മികച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലഭിക്കുന്നുവെന്ന കാരണത്താല്‍ കൂടുതല്‍ പേര്‍ എത്തുന്നുവെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിലും പകലും രാത്രിയും തണുപ്പായതിനാലും പാര്‍പ്പിട സൗകര്യമൊരുക്കാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഇതിനകം 10,000 ടാര്‍പൊളിന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തുകഴിഞ്ഞു. അത്രയുംതന്നെ കമ്പിളിപ്പുതപ്പുകളും ക്യാമ്പുകള്‍ വഴി വിതരണം ചെയ്തു. ഭക്ഷണ വിതരണവും ശ്രദ്ധയോടെയും ചിട്ടയോടെയും നടക്കുന്നുണ്ട്.

അമ്പതു ഡോക്ടര്‍മാരുടെ സംഘം വിവിധ ക്യാമ്പുകളില്‍ ആതുര പരിചരണം നടത്തുന്നുണ്ട്. രാഷ്‌ട്രീയ സേവാ ഭാരതിയും സേവാ ഇന്റര്‍നാഷണലുമാണ് ഈ ചികിത്സാ വിഭാഗത്തിന്റെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. ”ഈ ഡോക്ടര്‍മാര്‍ അസ്ഥിരോഗ ചികിത്സയില്‍ വൈദഗ്‌ദ്ധ്യം നേടിയവരാണ്. 2001-ലെ ഗുജറാത്ത് ഭൂകമ്പത്തിന്റെ കാലത്ത് സമാനമായ സ്ഥിതിവിശേഷം കൈകാര്യം ചെയ്ത വൈദഗദ്ധ്യം ഈ ഡോക്ടര്‍മാര്‍ക്കും സംഘ പ്രവര്‍ത്തകര്‍ക്കും ഉണ്ട്. അവര്‍ അത് നേപ്പാളിലെ ക്യാമ്പുകളില്‍ പ്രയോഗിക്കുന്നു. ലഖ്‌നൗ, ദല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഡോക്ടര്‍ സംഘത്തിലെ അംഗങ്ങള്‍, ” ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

നേപ്പാളില്‍ പ്രവര്‍ത്തനം നടത്തുന്നത് എച്ച്എസ്എസ് വഴിയാണ്. അവിടേക്ക് പുറത്തുനിന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊണ്ടുചെന്ന് സേവനം നടത്തേണ്ടതില്ല. എട്ടു മേഖലകള്‍ തിരിച്ച് അവിടെ പ്രവര്‍ത്തനം പരമാവധി ജനങ്ങള്‍ക്കു സേവനം എന്ന നിലയില്‍ വ്യാപിപ്പിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

നേപ്പാളിലേതുപോലെ ഭാരത-നേപ്പാള്‍ അതിര്‍ത്തി പ്രദേശത്ത് ബീഹാര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സക്രിയമാണെന്ന് വൈദ്യ വിശദീകരിച്ചു.

നേപ്പാളില്‍ ആര്‍എസ്എസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവിടത്തെ സര്‍ക്കാരിന്റെ അറിവോടെ മാത്രമാണ് ചെയ്യുന്നത്. സര്‍ക്കാരുമായുള്ള സഹകരണത്തോടെയാണവ നടപ്പാക്കുന്നത്. ഇത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ഇടപാടുമാണ്.

മാധ്യമങ്ങള്‍ നേപ്പാളിലേക്ക് വന്‍ തോതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോയിരിക്കുന്നുവെന്നും വളരെ കുറച്ചുപേരേ ഉള്ളുവെന്നുമെല്ലാം വിവിധ തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ പലതും അസത്യമാണ്. അവിടെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നതാണ് വാസ്തവം, വൈദ്യ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.