Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ ബസ് യാത്രയ്‌ക്കിടെ പതിനാലുകാരിക്കുനേരെ പീഡനശ്രമം; വാഹനത്തില്‍ നിന്നു തള്ളിയിട്ട പെണ്‍കുട്ടി മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2015, 09:01 pm IST
in India

മോഗ:  സ്വകാര്യ ബസ് യാത്രയ്‌ക്കിടെ പതിനാലുകാരിക്കു നേരെ പീഡനശ്രമം. ഇതിനെ ചെറുത്ത അമ്മയേയും മകളേയും ബസ്സില്‍ നിന്നും തള്ളി താഴെയിട്ടു. വീഴ്ചയില്‍ തലയ്‌ക്ക് സാരമായി പരിക്കേറ്റ മകളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. അമ്മ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍.

ബുധനാഴ്ച വൈകീട്ടോടെ പഞ്ചാബ് മോഗയില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരെയായുള്ള ഗില്ലി ഗ്രാമത്തില്‍ നിന്നും ബന്ധുവീട്ടിലേക്ക് 38കാരിയായ അമ്മ മകനും മകള്‍ക്കുമൊപ്പം യാത്രചെയ്യവേയാണ് സംഭവം. മകളോട് അപമര്യാദയായി ഒരു യുവാവ് പെരുമാറുന്നതുകണ്ട് കണ്ടക്ടറോട് സഹായം അഭ്യര്‍ത്ഥിക്കുകയും ബസ് നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ല.  ഇതിനെതിരെ പ്രതികരിച്ചതിനെതുടര്‍ന്ന് ഇരുവരേയും സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നും തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്‌ക്കു പരിക്കേറ്റ മകളെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പത്തുവയസ്സുകാരനായ മകനെ പോലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു.

പഞ്ചാബിലെ ഭരണ തലപ്പത്തുള്ള ബാദല്‍ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ വൈകിപ്പിച്ചതായും പോലീസിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു.

കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ സംഭവത്തെ അപലപിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നും ബാദല്‍ സംസ്ഥാന പോലീസിനു നിര്‍ദ്ദേശം നല്‍കി. അതിനിടെ സംഭവത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്ന് ബസില്‍ നിന്നും എടുത്തുചാടിയതാണ് ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റതിനു കാരണമെന്ന് മോഗ പോലീസ് സൂപ്രണ്ടന്റ് (ഡിക്ടടീവ്) എച്ച്. എസ്. പന്നു അറിയിച്ചു. പരാതിയെ തുടര്‍ന്ന് ബസ് കസ്റ്റഡിയില്‍ എടുത്തു. ബസ് ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 302 കൊലപാതകം , 307 വധശ്രമം, 354 സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍, 34 ഗൂഡലക്ഷ്യം എന്നീ കുറ്റങ്ങള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പന്നു അറിയിച്ചു.

സമാന രീതിയില്‍ 2012 ദല്‍ഹിയില്‍ സ്വകാര്യ ബസ് യാത്രയ്‌ക്കിടെ നിര്‍ഭയ പെണ്‍കുട്ടിയെ അതി ക്രൂരമായി പീഡിപ്പിച്ചു വഴിയില്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട് ചികിത്സയില്‍ കഴിഞ്ഞ നിര്‍ഭയ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.