Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2015, 08:15 pm IST
in Samskriti

480. പൃഥ്യപ്‌തേജോവായ്വാകാശപ്രതിഷ്ഠാഃ – പൃഥ്വി, അപ്പ്, തേജസ്സ്, വായു, ആകാശം എന്നിവയ്‌ക്ക് ആധാരമായവള്‍. പൃഥ്വി, അപ്പ്, തേജസ്സ്, വായു, ആകാശം എന്നിവയാണു പഞ്ചഭൂതങ്ങള്‍. ഇവ പല അനുപാതത്തില്‍ ചേര്‍ന്നാണ് പ്രപഞ്ചം രൂപപ്പെട്ടത്. ആദ്യമുണ്ടായവയും സര്‍വാധാരമായവയും ആകയാല്‍ അവയ്‌ക്ക് ഭൂതങ്ങള്‍ എന്ന പേര്. അഞ്ചെണ്ണമാകയാല്‍ പഞ്ചഭൂതങ്ങള്‍, എല്ലാ സൃഷ്ടിക്കും ആധാരമായ  പഞ്ചഭൂതങ്ങളെ സങ്കല്പമാത്രം കൊണ്ടു സൃഷ്ടിക്കുകയും അവയ്‌ക്കും അവയുടെ മൂര്‍ത്തരൂപമായ പ്രപഞ്ചത്തിനും ആധാരമായി വര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ അവയ്‌ക്കു പ്രതിഷ്ഠ നല്‍കുന്നവളായി ദേവിയെ സ്തുതിക്കുന്നു.

പ്രകൃതിയിലുള്ള ഏതു വസ്തുവിനും ജീവിക്കും കാരണമായും ആധാരമായും മറ്റൊന്നിനെ കണ്ടെത്താനാകും. ഈ ആധാരാധേയ ബന്ധം തുടര്‍ന്നും പരിശോധിച്ചാല്‍ സര്‍വാധാരമായ ഒരു ചൈതന്യത്തെ സങ്കല്‍പിക്കേണ്ടിവരും. നമ്മുടെ ജ്ഞാനത്തിനു വഴങ്ങാത്ത ആ ചൈതന്യത്തെ പരാശക്തി എന്നോ പരബ്രഹ്മമെന്നോ പറയാം. ആ ചൈതന്യമാണ് മൂകാംബികാക്ഷേത്രത്തില്‍ ശിവശക്തൈ്യരൂപിണിയായി വര്‍ത്തിക്കുന്നത്.

481. പ്രകടാകൃതിഃ – ദേവിക്ക് രൂപവും നാമവും ഉത്പത്തിയും നാശവും ആധാരവും ഇല്ല. എങ്കിലും ദേവിയുടെ സൃഷ്ടിയായ ഈ പ്രപഞ്ചത്തിലുള്ള വസ്തുക്കള്‍ക്കും ജീവികള്‍ക്കും പ്രതിഭാസങ്ങള്‍ക്കും പ്രകടമായ ആകൃതിയും പ്രവര്‍ത്തനവുമുണ്ട്. അതെല്ലാം ദേവിയുടെ ആകൃതികളാണ്. ആകൃതിയില്ലാത്ത ദേവി പ്രകടാകൃതിയുമാണ്.

482. പഞ്ചഭൂതാത്മികാഃ – പഞ്ചഭൂതങ്ങളും പഞ്ചഭൂതസംഘാതമായ പ്രപഞ്ചവും പ്രപഞ്ചത്തിലെ ഓരോ അണുവും ദേവീരൂപമാണ്. പഞ്ചഭൂതങ്ങളായും പഞ്ചഭൂതസംഘടിതമായ ലോകമായും വിരാജിക്കുന്ന ദേവിയെ സ്തുതിക്കുന്ന നാമം.

483. പഞ്ചപ്രാണസംഘപ്രവര്‍ത്തിനീഃ – പഞ്ചപ്രാണങ്ങളുടെ സംഘത്തെ പ്രവര്‍ത്തിപ്പിക്കുന്നവള്‍. ജഡത്തെ ജീവിയാക്കുന്ന ആത്മചൈതന്യം അഞ്ചുപ്രാണന്മാരുടെ രൂപത്തിലാണു ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ എന്നു പഞ്ചപ്രാണന്മാര്‍ക്കു പേരുകള്‍. ഓരോ പ്രാണന്റെയും പ്രവര്‍ത്തനത്തെ ഇങ്ങനെ സംഗ്രഹിക്കാം. 1. പ്രാണന്‍- ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു. ശ്വാസകോശങ്ങളെ പ്രവര്‍ത്തിപ്പിച്ച് അന്തരീക്ഷവായുവിനെ ആഗിരണം ചെയ്ത് ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങളെ പുറത്തുകളയുകയും ആഹാരവസ്തുക്കളും ദ്രാവകങ്ങളും ദ്രാവങ്ങളും ശരീരത്തിനുള്ളിലേയ്‌ക്കു കടത്തുകയും ചെയ

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.