Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരാധനാലയങ്ങളേതും സംരക്ഷിക്കണമെന്നു കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 02:29 pm IST
in India

ന്യൂദല്‍ഹി: ആരാധനാലയങ്ങള്‍ ആരുടേതായാലും സംരക്ഷിക്കപ്പെടണമെന്ന് കോടതി. ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തടയണമെന്ന ഹര്‍ജി വര്‍ഗ്ഗീയപ്പരാതിയാണെന്ന് സര്‍ക്കാര്‍ വക്കീല്‍. ദല്‍ഹിയിലെ ആരാധനാലയങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ സംബന്ധിച്ച അന്വേഷണവും നടപടിയും അറിയിക്കാന്‍ ആവശ്യപ്പെട്ട ദല്‍ഹി ഹൈക്കോടതി ദല്‍ഹി പോലീസിനും സംസ്ഥാനത്തെ എഎപി സര്‍ക്കാരിനും നോട്ടീസയച്ചു. ജൂലൈ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.

ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി. രോഹിണി, ജസ്റ്റീസ് രാജീവ് സഹായ് എന്‍ലോ എന്നിവരുടെ ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചത്. അഡ്വ. റീഗന്‍ എസ്. ബെല്ലാണ് ഹര്‍ജിക്കാരന്‍.

കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അനില്‍ സോണി ഹര്‍ജിയെ വര്‍ഗ്ഗീയ പരാതിയെന്നു കുറ്റപ്പെടുത്തി. ”എന്തുകൊണ്ടാണ് പള്ളികളുടെ കാര്യത്തില്‍ ഇങ്ങനെയൊരു പരാതി. ഈ സംഭവം സര്‍ക്കാര്‍ നിഗോയഗിച്ച പ്രത്യേക സംഘം അന്വേഷിക്കുകയാണ്. സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ മാത്രമല്ല ആക്രമിക്കപ്പെട്ടിട്ടുള്ളത്. ആരാധനാലയങ്ങള്‍ ഏതായാലും സംരക്ഷിക്കപ്പെടേണ്ടതാണ്. സംസ്ഥാനത്ത് അമ്പലങ്ങളും ഗുരുദ്വാരകളും മോസ്‌കുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആര്‍ക്കും അതെക്കുറിച്ചു പറയാനില്ല. പരാതിക്കാരന് എല്ലാ മത ആരാധനാലയങ്ങളെക്കുറിച്ചും ഉത്കണ്ഠ ഉണ്ടാകേണ്ടതാണ്,” സോണി പറഞ്ഞു.

”സംസ്ഥാനത്ത് 200 അമ്പലങ്ങളില്‍ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. 30 ഗുരുദ്വാരകളും 14 മോസ്‌കുകളും. ആറ് ക്രിസ്ത്യന്‍ പള്ളികളും ആക്രമിക്കപ്പെട്ടു. ഇവയെല്ലാം ആരാധനാലയങ്ങളാണ്,” സര്‍ക്കാര്‍ വക്കീല്‍ വിശദീകരിച്ചു.

ഇതെത്തുടര്‍ന്നാണ് കോടതിയുടെ നിരീക്ഷണം വന്നത്. ”പള്ളിയായാലും അമ്പലമായാലും ഗുരുദ്വാരയായാലും മോസ്‌കായാലും എല്ലാ ആരാധനാലയങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതു,”ണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം
Cricket

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.