Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തകര്‍ന്ന അഞ്ചു നില കെട്ടിടത്തില്‍ 33 മണിക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 02:25 pm IST
in World

കാഠ്മണ്ഡു: തെഹ്‌റാതമില്‍ നിന്നുള്ള സുമിത സീതൗളയെ കണ്ട് രക്ഷാ പ്രവര്‍ത്തകര്‍ അമ്പരന്നു.തകര്‍ന്നടിഞ്ഞ അഞ്ചു നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ അവര്‍ കുടുങ്ങിക്കിടന്നത് 33മണിക്കൂറുകളാണ്.

ഭാരതത്തില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തകരായ സൈനികര്‍ കല്‍ക്കൂമ്പാരങ്ങള്‍ നീക്കുമ്പോഴാണ് ഒരു സ്ത്രീയുടെ രോദനം കേട്ടത്. പിന്നെ അവ വളരെ ശ്രദ്ധിച്ചാണ് നീക്കിയത്. വലിയ കല്‍ക്കഷണങ്ങള്‍ക്കിടയില്‍ പെട്ടിരിക്കുകയായിരുന്നു അവര്‍. ദൈവമേ, വേറൊരു ലോകത്ത് എത്തിയിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. സുമിത പറഞ്ഞു.

മകനും ഭര്‍ത്താവും പുറത്തു പോയിരിക്കുകയായിരുന്നു. ആ സമയത്താണ് ഭൂമി വിറയ്‌ക്കാന്‍ തുടങ്ങിയത്. ഞൊടിയിടയിലാണ് അഞ്ചു നിലക്കെട്ടിടം തകരാന്‍ തുടങ്ങിയത്. അപ്പോള്‍ ഞാന്‍ അടുക്കളയില്‍ പാത്രം കഴുകുകയായിരുന്നു. ഞാന്‍ സ്തബ്ധയായി നിന്നുപോയി. പിന്നെ അടുക്കള വാതിലില്‍ ബലമായി പിടിച്ചു നിന്നു. പക്ഷെ ആ വാതില്‍ പറിഞ്ഞ് ദേഹത്ത് വീണു. ഞാന്‍ അവിടെയിരുന്ന് നിലവിളിച്ചു. ആ സമയമെല്ലാം ദേഹത്ത് തട്ടി നിന്നിരുന്ന വാതിലിനു മുകളിലേക്ക് കല്ലും മണ്ണും വീഴുന്നുണ്ടായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് ആരോ എന്റെ കരച്ചില്‍ കേട്ടത്.

ഇരുളില്‍ ടോര്‍ച്ചിന്റെ പ്രകാശം ഞാന്‍ കണ്ടു. ആരോ ഉള്ളില്‍ ജീവനോടെയുണ്ടെന്നും ഈ സമയത്ത് അവരെ എങ്ങനെ പുറത്തെടുക്കുമെന്നും പോയി പിന്നെ വരാമെന്നും അവര്‍ പറയുന്നതു കേട്ടു. ഞാന്‍ വീണ്ടും കരഞ്ഞുവിളിച്ചു. പക്ഷെ അവര്‍ പോയി. രക്ഷിക്കാന്‍ ആരും വരില്ലെന്ന് വിചാരിച്ചു. ഞായറാഴ്ച രാത്രി ഒരു സംഘമെത്തി, അവര്‍ ഹിന്ദിയാണ് സംസാരിച്ചത്. ആ ഇന്ത്യാക്കാരാണ് എന്നെ രക്ഷിച്ചത്. അവര്‍ക്കൊപ്പം മുന്‍പു വന്നവരും ഉണ്ടായിരുന്നു. അവര്‍ പറഞ്ഞു. എനിക്ക് വലിയ പരിക്കൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അമ്പരന്നു. അവര്‍ പറഞ്ഞു.

സുമിതയുടെ രക്ഷപ്പെടല്‍ പലര്‍ക്കും തങ്ങളുടെ ബന്ധുക്കള്‍ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

Astrology

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

World

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

Kerala

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

പുതിയ വാര്‍ത്തകള്‍

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.