Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാബലിയും ആത്മനിവേദനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 02:20 pm IST
in Samskriti

ഭക്തപ്രവരനായ പ്രഹ്ലാദന്റെ പൗത്രനാണ് മഹാത്മാവായ മഹാബലി. അദ്ദേഹത്തിന്റെ അച്ഛന്‍ പ്രഹ്ലാദപുത്രനായ വിരോചനന്‍ ആയിരുന്നു. ഇന്ദ്രനുമൊരുമിച്ച് പ്രജാപതിയുടെ അടുത്തു നിവസിച്ച് പ്രജാപതിയില്‍നിന്നും ബ്രഹ്ചര്യദീക്ഷ സ്വീകരിച്ച് തത്വജ്ഞാനം ശ്രവിച്ചെങ്കിലും പ്രാരബ്ധബലത്താല്‍ വിരോചനന്‍ ദേഹാത്മവാദിയായിത്തീരുകയാണുണ്ടായത്.

എന്നാലും അദ്ദേഹം ധര്‍മ്മനിഷ്ഠനും ബ്രാഹ്മണഭക്തനും ആയിരുന്നു. ഒരിക്കല്‍ തന്റെ പ്രതിയോഗിയായ ഇന്ദ്രന്‍ പകടബ്രാഹ്മണവേഷമെടുത്ത് വിരോചനന്റെ സമീപത്തുചെന്ന് അദ്ദേഹത്തിന്റെ ഉദാരതയെക്കുറിച്ചു വളരെ പ്രശംസിച്ചു.

അതുകേട്ട് വിരോചനന്‍ ആ കപടവേഷധാരിയായ ഇന്ദ്രനോടു പറഞ്ഞത്. അങ്ങേയ്‌ക്കു ഹിതമുള്ളത് എന്നോടു ചോദിച്ചു വാങ്ങിക്കാമെന്നാണ്. അങ്ങയുടെ ആയുസ്സ് എനിക്കു തരണമെന്നായിരുന്നു അപ്പോള്‍ ഇന്ദ്രന്‍ വിരോചനനോട് അഭ്യര്‍ത്ഥിച്ചത്. അതുകേട്ട് ബ്രാഹ്മണഭക്തനായ വിരോചനന്‍ വളരെ സന്തോഷിച്ചു. അദ്ദേഹം ഇങ്ങനെ തുടര്‍ന്നുപറഞ്ഞു. ഞാന്‍ ഇന്ന് ധന്യനായി.

എന്റെ ജീവിതവും സഫലമായിത്തീര്‍ന്നു. എന്തെന്നാല്‍ എന്റെ ജീവിതം ഒരു ബ്രാഹ്മണശ്രേഷ്ഠന് സമര്‍പ്പിക്കുവാന്‍ എനിക്കു കഴിഞ്ഞു. ഇതില്‍ കൂടുതല്‍ മഹാഭാഗ്യം വേറെ എന്താണ് എനിക്കുണ്ടാകേണ്ടത്? ഇത്രയും പറഞ്ഞ് സന്തോഷത്തോടുകൂടി, തന്റെ ആയുസ്സ് വിരോചനന്‍ വൃദ്ധബ്രാഹ്മണവേഷധാരിയായ ഇന്ദ്രനു ദാനം ചെയ്തു. ഈ അപൂര്‍വദാനം കൊണ്ട് പുണ്യവാനായിത്തീര്‍ന്ന വിരോചനചക്രവര്‍ത്തി അപ്പോള്‍തന്നെ ഭഗവദ് ധാമത്തില്‍ എത്തിച്ചേര്‍ന്നു.

ഇങ്ങനെ അത്ഭുതകരമായ ദാനംകൊണ്ട് വിശ്രുതനായിത്തീര്‍ന്ന വിരോചനന് തന്റെ ധര്‍മ്മപത്‌നിയായ സുരോചനയില്‍ ജനിച്ച പുത്രനാണ് ദിഗന്തവിശ്രാന്തകീര്‍ത്തിയും പ്രാതഃസ്മരണീയനുമായ ശ്രീമഹാബലി ചക്രവര്‍ത്തി.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.