Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സേവന രംഗത്ത് പ്രവര്‍ത്തകര്‍ സക്രിയം നേപ്പാള്‍: വിഎച്ച്പി മൂന്നിന പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 12:40 pm IST
in India

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂകമ്പബാധിതരെ സഹായിക്കാനും പുനരധിവസിപ്പിക്കാനും വിശ്വഹിന്ദു പരിഷത് പദ്ധതി പ്രഖ്യാപിച്ചു. പരിഷത്തിന്റെ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സക്രിയമായി പങ്കെടുക്കുന്നുണ്ട്. മരുന്നു വിതരണം ഭക്ഷണമെത്തിക്കല്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ സ്വന്തക്കാരെയും ബുന്ധുക്കളെയും തിരിച്ചറിയാന്‍ സഹായിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പരിഷത് സക്രിയമാണ്.

മൂന്നു തരത്തിലുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പരിഷത് രൂപം നല്‍കിയിട്ടുള്ളത്. ദുരന്തത്തെ തുടര്‍ന്ന് ബന്ധുക്കളും സ്വന്തക്കാരും ഇല്ലാതായി അവശേഷിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി താമസ സൗകര്യവും മികച്ച വിദ്യാഭ്യാസ സംവിധാനവും ലഭ്യമാക്കും. ഇതിനായി ഭാരതത്തിലെ വിവിധ ഭാഗങ്ങളിലുള്ള 50 അനാഥ സംരക്ഷണ കേന്ദ്രങ്ങളിലും 150 റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും സംവിധാനങ്ങള്‍ ഒരുക്കും. വിഎച്ച്പിക്ക് താമസിച്ചു പഠിക്കാന്‍ സൗകര്യമുള്ള വിദ്യാലയങ്ങളുടെ വിപുലമായ ശൃംഖലയുണ്ട്. ഈ സ്‌കൂളുകളില്‍നിന്ന് വിജയകരമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുണ്ടെന്ന് പരിഷത് അറിയിച്ചു.

ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുണ്ടാക്കി നല്‍കാന്‍ വിഎച്ച്പി വിപുലമായ പദ്ധതി ആവിഷ്‌കരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിവിധ കോര്‍പ്പറേറ്റു സ്ഥാപന ങ്ങളുടെ സഹകരണത്തോടെയും സഹായത്തോടെയും അര്‍ഹ തപ്പെട്ടവര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്ന വിപുലമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

നേപ്പാള്‍ ക്ഷേത്രങ്ങളുടെ നഗരം കൂടിയാണ്. ഈ ക്ഷേത്രങ്ങള്‍ നിത്യ പൂജകളും പ്രാര്‍ത്ഥനകളും നടക്കുന്നവയാണ്. വിശ്വാസ കേന്ദ്രങ്ങളായ ഈ ക്ഷേത്രങ്ങളുടെ കെട്ടിടങ്ങള്‍ പലതും തകരുകയോ കേടുപാടു സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. അവ പുനര്‍ നിര്‍മ്മിക്കുന്നത് തദ്ദേശവാസികളില്‍ ശേഷിക്കുന്നവരുടെ ആത്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും. ഈ സാഹചര്യത്തില്‍ നേപ്പാളിലെ ആരാധനാലയങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് ആവുന്ന എല്ലാ സഹായങ്ങളും എത്തിക്കാന്‍ ഭാരതത്തിലെ മറ്റു ക്ഷേത്ര സമിതികളും ഭരണ സംവിധാനങ്ങളും തയ്യാറാകണമെന്ന് വിഎച്ച്പി അഭ്യര്‍ത്ഥിച്ചു. ഈ മൂന്നു കാര്യങ്ങളില്‍ ശ്രദ്ധ ഊന്നി പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ച പരിഷത്ത് എല്ലാ മേഖലയില്‍ നിന്നും ഇക്കാര്യത്തില്‍ സഹായം പ്രതീക്ഷിക്കുന്നതായി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം
Cricket

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.