Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേപ്പാളിലെ ഭൂചലന പുന:രധിവാസത്തിന് കച്ച് മോഡല്‍ മാതൃകയാക്കാമെന്ന് സ്വാമിനാഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 12:38 pm IST
in India

ന്യൂദല്‍ഹി: നേപ്പാളിലുണ്ടായ ഭൂചനത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുവാന്‍ കച്ച് മോഡല്‍ രണ്ട് രാജ്യങ്ങളിലും പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഭാരതത്തിലെ കാര്‍ഷിക വിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍. സര്‍ക്കാരും സര്‍ക്കാരിതര സ്ഥാപനങ്ങളും പുനരധിവാസത്തിന് പദ്ധതികള്‍ തയ്യാറാക്കുന്ന സാഹചര്യത്തിലാണ് സ്വാമിനാഥന്റെ ഈ അഭിപ്രായം.

2001ലുണ്ടായ ഭൂചലനത്തില്‍ ഗുജറാത്തിലെ കച്ച് തകര്‍ന്ന് നാമാവശേഷമായിരുന്നു. കച്ചില്‍ വളരെ ചെലവ് കുറഞ്ഞ ഗ്രീന്‍ഹൗസുകളാണ് നിര്‍മ്മിച്ചത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വളരെ പെട്ടെന്ന് ഒരു താമസസൗകര്യം ഒരുക്കുകയും പിന്നീടിത് ഉയര്‍ന്ന നിലവാരത്തിലുള്ള വിത്ത് ഉല്പാദന കേന്ദ്രമാക്കി മാറ്റുകയും ചെയ്യാവുന്നതാണ്. സര്‍ക്കാരിന്റ നേതൃത്വത്തില്‍ പൂര്‍ണ്ണതോതിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതോടൊപ്പം തന്നെ അവര്‍ക്ക് വരുമാനം ലഭിക്കുന്നതിനുള്ള അവസരങ്ങള്‍കൂടി ലഭിക്കുന്നു.

കച്ചിലെ ഭൂചലനത്തില്‍ 20,000 പേര്‍ മരിക്കുകയും നാല് ലക്ഷം വീടുകള്‍ തകരുകയും ചെയ്തിരുന്നു. വിവിധ ഏജന്‍സികളും സര്‍ക്കാരും വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ വര്‍ഷങ്ങള്‍ തന്നെയെടുത്തു. ഈ സാഹചര്യത്തില്‍ വാസയോഗ്യമായ വസതികള്‍ ഒരുക്കിക്കൊണ്ടുള്ള പുനരധിവാസമാണ് വേണ്ടത്. ഇതിനായി അന്താരാഷ്‌ട്രതലത്തിലെയും നമ്മുടെയും പരിചയസമ്പത്ത് പ്രയോജനപ്പെടുത്തണമെന്നും സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. ഗുജറാത്ത് ചെയ്തത് താല്‍ക്കാലിക താമസ സൗകര്യമൊരുക്കിയതോടൊപ്പം നീണ്ടകാലത്തേക്ക് കാര്‍ഷിക അടിസ്ഥാനത്തിലുള്ള വരുമാനം ലഭിക്കുന്നതിനുള്ള അവസരവും ഒരുക്കുകയായിരുന്നു.

നേപ്പാളിലും ഇത്തരത്തില്‍ കാര്‍ഷികമേഖലയില്‍ നിന്നും വരുമാനം ലഭിക്കുന്നത് സംബന്ധിച്ചുള്ള പുനരധിവാസ സംവിധാനമാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.