Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

8975 എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 12:50 am IST
in India

ന്യൂദല്‍ഹി: ഗ്രീന്‍പീസിനും ഫോര്‍ഡ് ഫൗണ്ടേഷനും പിന്നാലെ വിദേശ ധനസഹായത്തോടെ രാജ്യത്തു പ്രവര്‍ത്തിക്കുന്ന 8,975 എന്‍ജിഒകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വാര്‍ഷിക വരവുചിലവു കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കാത്ത എന്‍ജിഒകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്.

2009-10, 2010-11, 2011-12 എന്നീ മൂന്നു കാലയളവുകളിലെ കണക്കുകള്‍ ഹാജരാക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയ എന്‍ജിഒകള്‍ക്കെതിരെ മാത്രമാണ് നടപടി. 2014 ഒക്‌ടോബര്‍ 16ന് 10, 343 എന്‍ജിഒകളോട് വരവ് ചെലവുകണക്കുകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. സംഘടനകള്‍ സ്വീകരിച്ച വിദേശ ഫണ്ട്, അവ ചെലവഴിച്ച വിധം എന്നിവ വ്യക്തമാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. എന്നാല്‍ 229 എന്‍ജിഒകള്‍ മാത്രമേ പ്രതികരിച്ചുള്ളു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇത്രയധികം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. മന്ത്രാലയം നല്‍കിയ നോട്ടീസിന് ആറുമാസത്തിന് ശേഷവും മറുപടി നല്‍കാത്ത എന്‍ജിഒകളാണ് ലൈസന്‍സ് റദ്ദാക്കപ്പെട്ട 8,975 എണ്ണവും. ലൈസന്‍സ് റദ്ദാക്കിയ വിവരം അതാത് എന്‍ജിഒകളേയും അവയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജില്ലാ മജിസ്‌ട്രേറ്റിനെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും അറിയിച്ചിട്ടുണ്ട്.

വിദേശധനസഹായം സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ നിയമത്തിലെ പതിനാലാം വകുപ്പ്, 18-ാം വകുപ്പ്, വിദേശസംഭാവനാ നിയന്ത്രണ ചട്ടത്തിലെ 17(2) എന്നിവ പ്രകാരമായിരുന്നു നടപടി. എന്‍ജിഒകള്‍ക്ക് അയച്ച നോട്ടീസില്‍ 510 എണ്ണം കൈപ്പറ്റാതെ തിരികെ എത്തി. 632 എന്‍ജിഒകള്‍ ആഭ്യന്തരമന്ത്രാലയ നോട്ടീസ് കൈപ്പറ്റിയെങ്കിലും മറുപടി നല്‍കിയില്ല. മറ്റുള്ള 7833 എന്‍ജിഒകളുടെ വിശദീകരണം തൃപ്തികരമായിരുന്നില്ല. 2010ലെ വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിലെ 18-ാം വകുപ്പനുസരിച്ച് ലൈസന്‍സ് ലഭിക്കുന്ന എന്‍ജിഒകള്‍ സാമ്പത്തികവര്‍ഷം അവസാനിച്ച് ഒമ്പത് മാസത്തിനുള്ളില്‍ വരവുചെലവു കണക്കുകള്‍ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കേണ്ടതുണ്ട്. സംഭാവനയായി ലഭിച്ച തുക, തുക നല്‍കിയ സ്ഥാപനം അല്ലെങ്കില്‍ വ്യക്തി, സംഭാവന സ്വീകരിച്ചവഴി എന്നിവയാണ് നല്‍കേണ്ടത്. നടപടിക്കു വിധേയമായ എന്‍ജിഒകള്‍ ഈ നിബന്ധകള്‍ പാലിച്ചിരുന്നില്ല.

വൈദ്യുത പദ്ധതികള്‍, ഖനികള്‍, ജനിതക വിളകള്‍ എന്നിവയ്‌ക്കെതിരെ സമരം നടത്തുന്ന എന്‍ജിഒകള്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായം രാജ്യത്തിന്റെ വളര്‍ച്ച തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വിദേശധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളെ നിരീക്ഷണത്തിലാക്കിയത്. വിദേശ സഹായം സ്വീകരിക്കുന്ന സംഘടനകള്‍ക്ക് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രതീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.