Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

8,975 എന്‍ജിഒകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2015, 11:36 am IST
in India

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 8,975 എന്‍ജിഒകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റേതാണു തീരുമാനം. വിദേശ സഹായം സ്വീകരിക്കുന്ന എന്‍ജിഒകളുടെ രജിസ്‌ട്രേഷനാണു റദ്ദാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുര്‍ന്നാണ് ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

നിരന്തരമായി വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഇവരോടു വിശദീകരണം തേടിയിരുന്നു. വ്യക്തമായ മറുപടി നല്‍കാത്തതിനാലാണു നടപടി. ഈ എന്‍ജിഒകളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2014 ഒക്ടോബറില്‍ രാജ്യത്ത് പ്രവര്‍ത്തിയ്‌ക്കുന്ന 10343 എന്‍.ജി.ഒകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിദേശ സംഭാവന സ്വീകരിയ്‌ക്കുന്ന വിഷയത്തില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിയ്‌ക്കാന്‍ നിര്‍ദ്ദേശം നല്കിയിരുന്നു.

200910, 201011, 201112 വര്‍ഷങ്ങളില്‍ ലഭിച്ച സംഭാവന സംബന്ധിച്ച വിശദാംശങ്ങളാണ് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ 229 സംഘടനകള്‍ ഒഴിച്ച് മറ്റൊരു സംഘടനയും കേന്ദ്ര് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തോട്ട് പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

മുതിര്‍ന്ന ആഭ്യന്തരമന്ത്രാലയ വ്യത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് തിങ്കളാഴ്ച തന്നെ ആഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് ബന്ധപ്പെട്ടവര്‍ക്ക് നല്കി. നേരത്തെ വിശദാംശങ്ങള്‍ നല്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ച സംഘടനകളില്‍ 510 എണ്ണം നോട്ടീസ് മടക്കിയിരുന്നു.

വിലാസത്തിലെ സ്വീകര്‍ത്താവ് ഇല്ല എന്ന വിശദികരണത്തോടെയാണ് തപാല്‍ വകുപ്പ് കത്തുകള്‍ മടക്കിയത്. ഈ സാഹചര്യത്തില്‍ പ്രസ്തുത സംഘടനകളെ സംബന്ധിച്ച് വിശദമായ അന്വേഷനം നടത്താനും ആഭ്യന്തരവകുപ്പ് ബന്ധപ്പെട്ട എജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

സാമ്പത്തിക സഹായത്തിനായി വിദേശ രാജ്യങ്ങളെ ത്യപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിയ്‌ക്കുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ മുന ഒടിയ്‌ക്കുന്നത് കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. മുന്‍പും വിവിധ സര്‍ക്കാരുകള്‍ നടപടി സ്വീകരിയ്‌ക്കും എന്ന് എന്‍.ജി.ഒ കളെ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങുകയായിരുന്നു.

രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വഴിപ്പെട്ട് ജീവിക്കാത്ത സംഘടനകളുടെ പ്രവര്‍ത്തനം അനുവദിക്കേണ്ടി എന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. വിവിധ വികസന പദ്ധതികള്‍ക്ക് എതിരെ അടിസ്ഥാന രഹിത ആരോപണങ്ങളുമായി കോടതികളെ സമീപിയ്‌ക്കുന്നവര്‍ക്ക് പിന്നില്‍ ഇത്തരം സംഘടനകളുടെ സാമ്പത്തിക സമ്മര്‍ദ്ദമാണെന്ന് നേരത്തെ വിവിധ രഹസ്യാന്വേഷണ എജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് വിവരം നല്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.