Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആന്തരികമാര്‍ഗം സുഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 08:31 pm IST
in Samskriti

സത്യ ഗുണത്തിനു പ്രാബല്യം കൂടുമ്പോള്‍ ഒരാള്‍ സ്വക്രിയമായ മേന്മകള്‍ അറിയുകയില്ല. മാത്രവുമല്ല അപ്പോള്‍ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങളും കാണുകയുമില്ല. മഹത്തായ ആന്തരികശുദ്ധിയുടെ സവിശേഷതയാണിത്.

ഈ അവസ്ഥയില്‍ മനസ്സ് സ്വാഭാവികമായി ഈശ്വരാരാധനയിലും സര്‍വത്ര ഈശ്വരസാന്നിദ്ധ്യദര്‍ശനത്തിലും വ്യാപരിക്കും. എന്നാല്‍ ഓജസ്സും തമസ്സും തലയുയര്‍ത്തുമ്പോള്‍ സ്വയം പ്രശംസിക്കുകയും മറ്റള്ളവരുടെ പ്രശംസയില്‍ അഭിമാനംകൊള്ളുകയും ചെയ്യും. അതുപോലെ തന്റെ പ്രവൃത്തികളെ മറ്റുള്ളവര്‍ വിമര്‍ശിക്കുകയോ തെറ്റുകളെ ചൂണ്ടിക്കാണിക്കുകയോ ചെയ്താല്‍ ക്ഷോഭിക്കും. കോപിക്കും. നിരാശപ്പെടും. അതേസമയം അന്യരുടെ കുറ്റങ്ങള്‍ ചുഴിഞ്ഞ് കണ്ടുപിടിക്കാന്‍ തല്പരരും ആയിരിക്കും.

രജോഗുണത്തിനു ”വിനയം” തികച്ചും അപരിചിതമാണ്. നിങ്ങളുടെ നന്മകളെ മറ്റുള്ളവര്‍ വാഴ്‌ത്തുമ്പോള്‍ സമുല്‍കൃഷ്ടമായ സാന്മാര്‍ഗികാദര്‍ശങ്ങളിലേക്ക് നിങ്ങളുടെ ചിന്തകളെ നയിക്കുക സ്വാഭാവികമാണ്.

അമ്മ നിങ്ങള്‍ക്ക് ചൂണ്ടിതന്നിട്ടുള്ള ആന്തരികമാര്‍ഗം സുഗമവും മാധുര്യം നിറഞ്ഞതും പ്രകാശനിര്‍ഭരവുമാണ്. നിരന്തരം സത്സംഗം വേണമെന്നു പറയുന്നത് വിശ്വാസത്തിനു ശക്തി വര്‍ദ്ധിക്കുവാനാണ്. ആരാണോ വിശ്വാസത്തില്‍ ദൃഢബദ്ധന്‍, ആരുടെ ഹൃദയമാണോ ഈശ്വരപാദങ്ങളില്‍മാത്രം അര്‍ച്ചിട്ടുള്ളത്, ആരുടെ ആചാരമാണോ ശുദ്ധവും പ്രചോദനാത്മവുമായിട്ടുള്ളത് ആരുടെ ജീവിതമാണോ ധാര്‍മികതേജസ്സില്‍ പരിപൂരിതമായിട്ടുള്ളത് അവരാണു മാതൃകാ ഭക്തന്മാര്‍. ആഭക്തരുമായുള്ള സഹവാസം നിങ്ങളുടെ വിശ്വാസത്തെ ശക്തമാക്കും.

നിങ്ങളുടെ വിശ്വാസത്തെ തകിടം മറിക്കാന്‍ ലോകം മുഴുവന്‍ ശ്രമിച്ചാലും നിങ്ങള്‍ സമുദ്രത്തിലെ പാറപോലെ അചഞ്ചലമായി വിശ്വാസത്തില്‍ സ്ഥിരപ്രതിഷ്ഠിതരായി വര്‍ത്തിക്കണം. ഈശ്വരാനേ്വഷണപരമായ ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട വിശ്വാസം ഈ രൂപത്തിലായിരിക്കണം.

ശ്രീ രമാദേവി

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പുതിയ വാര്‍ത്തകള്‍

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.