Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി-25

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 09:21 pm IST
in Samskriti

ജലധിമഥനദക്ഷോനൈവ പാതാളഭേദീ

ന ച വനമൃഗയായാംനൈവ ലുബ്ധഃ പ്രവീണഃ

അശനകുസുമഭൂഷാവസ്ത്രമുഖ്യാം സപര്യാം

കഥയകഥമഹംതേ കല്‍പയാനീന്ദുമൗലേ

ഞാന്‍ സമുദ്രമഥനം ചെയ്യുന്നതില്‍ നിപുണനല്ല. ഞാന്‍ പാതാളത്തെ പിളര്‍ക്കുന്നവനുമല്ല. വന്യമൃഗങ്ങളെവേട്ടയാടുന്നതില്‍സമര്‍ത്ഥനായകാട്ടാളനുമല്ല. അല്ലയോ ചന്ദ്രശേഖരാ, അങ്ങേയ്‌ക്ക് അശനം(ഭക്ഷണം), കുസുമം(പുഷ്പം), ഭൂഷാവസ്ത്രം(ഉടുക്കുവാനുള്ളവസ്ത്രം) തുടങ്ങിയവയോടുകൂടിയ പൂജപിന്നെ ഞാന്‍ എങ്ങിനെ ചെയ്യുവാനാണ്? പറഞ്ഞാലും.

പാലാഴിമഥനവേളയില്‍ ഭഗവാന്‍ കാളകൂടം ഭക്ഷിച്ചു.

അപ്രകാരമുള്ള ഭക്ഷണം നല്‍കുവാന്‍ താന്‍ ശക്തനല്ല. അമൃതമഥനത്തിനു ശക്തരായവര്‍ക്കേ ഭഗവാനു ഭോജനം നല്‍കാനാവൂ. പാതാളത്തെ ഭേദിച്ചു പോകുന്നത്‌സര്‍പ്പമാണ്. ആ സര്‍പ്പത്തെ പുഷ്പമെന്നപോലെ ഭഗവാന്‍ മുടിയില്‍ചൂടുന്നു. പാതാളഭേദിയല്ലാത്തതിനാല്‍ ഭഗവാനു ചൂടാനുള്ള പുഷ്പവും നല്‍കാന്‍ സാധിക്കുകയില്ല. ഭഗവാന്റെവസ്ത്രങ്ങള്‍ ആനത്തോലും പുലിത്തോലുമാണ്. അതു നല്‍കാന്‍ താന്‍ വേട്ടയ്‌ക്കു നിപുണനായകാട്ടാളനുമല്ല. പിന്നെ താനെങ്ങിനെയാണു ഭഗവാനെ പൂജിക്കേണ്ടതെന്ന് ഭഗവാന്‍ തന്നെ പറഞ്ഞുതരണമെന്നുസാരം.

പൂജാദ്രവ്യസമൃദ്ധയോ വിരചിതാഃ പൂജാംകഥംകുര്‍മഹേ

പക്ഷിത്വം ന ച വാകിടിത്വമപി ന പ്രാപ്തംമയാദുര്‌ലഭം

ജാനേ മസ്തകമങ്ഘ്രിപല്ലവമുമാജാനേ ന തേഹംവിഭോ

ന ജ്ഞാതംഹി പിതാമഹേന ഹരിണാതത്ത്വേന തദ്രൂപിണാ

അല്ലയോമഹാദേവാ, അങ്ങയെ പൂജിക്കുന്നതിനുള്ള ദ്രവ്യങ്ങളെല്ലാം സമൃദ്ധമായി സംഭരിക്കപ്പെട്ടു കഴിഞ്ഞു. പക്ഷേ പൂജ എപ്രകാരംചെയ്യണമെന്ന് എനിക്ക്അറിയില്ല. ദുര്‍ല്ലഭമായ പക്ഷിത്വവുംവരാഹത്വവും ഞാന്‍ പ്രാപിച്ചിട്ടില്ല. അല്ലയോഉമാകാന്തനായവിഭോ, ഞാന്‍ അങ്ങയുടെശിരസ്സിനേയും പാദത്തേയുംഅറിയുന്നില്ല. പക്ഷി(ഹംസ)രൂപമാര്‍ന്ന പിതാമഹനും(ബ്രഹ്മദേവനും) വരാഹരൂപമാര്‍ന്ന വിഷ്ണുവിനും അത് (ഭഗവാന്റെശിരസ്സും പാദവും) യഥാര്‍ത്ഥമായിഅറിയപ്പെട്ടില്ലല്ലോ.

ജ്യോതിര്‍ലിംഗസ്വരൂപമാര്‍ന്ന് പ്രത്യക്ഷനായശിവന്റെശിരസ്സു കണ്ടെത്താന്‍ ഹംസരൂപമാര്‍ന്ന് ബ്രഹ്മാവും പാദം കണ്ടെത്താന്‍ വരാഹരൂപമാര്‍ന്ന്‌വിഷ്ണുവുംയാത്രയാകുകയുംഇരുവരുംഅതില്‍ പരാജയപ്പെടുകയുംചെയ്തുഎന്ന് പുരാണങ്ങള്‍. ബ്രഹ്മാവിനും വിഷ്ണുവിനും സാധിക്കാത്തത് ഭക്തനായ തനിക്ക്എങ്ങിനെ സാധിക്കുംഎന്ന്‌സ്വാമികള്‍ചോദിക്കുന്നു.

അശനം ഗരളം ഫണീകലാപോ

വസനം ചര്‍മ ച വാഹനം മഹോക്ഷഃ

മമദാസ്യസികിംകിമസ്തിശംഭോ

തവ പാദാംബുജഭക്തിമേവദേഹി

വിഷമാണ്അങ്ങയുടെ ഭക്ഷണം. സര്‍പ്പമാണു ഭൂഷണം. വസ്ത്രമോതോലുകൊണ്ടും. വാഹനം കാളക്കൂറ്റനും. ഇവയെ എനിക്കു നല്‍കുമോ?അങ്ങേയ്‌ക്ക്തരാനായിയാതൊന്നും എനിക്കില്ല.ഹേശംഭോ, അങ്ങയുടെ പാദപദ്മങ്ങളിലുള്ള ഭക്തിതന്നെ എനിക്കുദാനമായി നല്‍കിയാലും.

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പുതിയ വാര്‍ത്തകള്‍

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.