Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2015, 09:29 pm IST
in Samskriti

455. ശാന്തിഃ – വികാരങ്ങള്‍ക്ക് ഏറ്റകുറച്ചിലുകളില്ലാത്ത അവസ്ഥയാണു ശാന്തി. കാറ്റും ഓളവും ഇല്ലാത്ത നിശ്ചലമായ സമുദ്രം സങ്കല്‍പിച്ചാല്‍ അതുപോലെ മനസ്സു നിസ്പന്ദമാകുന്ന അവസ്ഥ എന്നു വ്യക്തിജീവിതത്തിലെ ശാന്തിയെ വിവരിക്കാം. സമൂഹത്തിലെ ശാന്തിയുദ്ധവും മഹാമാരികളും പ്രകൃതിക്ഷോഭവുമില്ലാത്ത അവസ്ഥയാണ്. വിഷയബന്ധമില്ലാത്ത ആനന്ദമാണ് മനശ്ശാന്തി. ദേവിയെ ആശ്രയിക്കുന്ന വ്യക്തികള്‍ക്കും സമൂഹത്തിനും ശാശ്വതമായ ശാന്തി അനുഭവപ്പെടും.

456. ശാശ്വതീഃ – എല്ലാക്കാലത്തും ഉള്ളവള്‍. ഉത്പത്തിയും വളര്‍ച്ചയും ക്ഷയവും നാശവും ഇല്ലാത്തവള്‍. കാലവും ദേശവുമുള്‍പ്പെടെ എല്ലാ പ്രതിഭാസങ്ങളും ദേവിയുടെ ലീലയാണ്. ദേവി സൃഷ്ടിച്ചവയെ ദേവി തിരിച്ചെടുക്കുന്നതാണ് സംഹാരം. ഉത്പത്തിയും നാശവും ഉള്‍പ്പെടുന്ന പ്രകൃതി നിയമങ്ങള്‍ ദേവി സൃഷ്ടിച്ചവയാണ്. അവ ദേവിക്കു ബാധകമല്ല.

457. വിശ്വധാരിണീഃ – വിശ്വത്തെ ധരിക്കുന്നവള്‍. വിശ്വം എന്ന പദം മുമ്പുണ്ടായിരുന്നവയും ഇപ്പോഴുള്ളതും ഇനി ഉണ്ടാകുന്നവയുമായ എല്ലാത്തിനെയും കുറിക്കുന്നു. സ്ഥാവരജംഗമങ്ങളും ജീവിയും ജഡവുമായി ഉള്ളവയെല്ലാം ദേവിയുടെ സങ്കല്‍പങ്ങളാണ്. ആ വിശ്വത്തെ ദേവി വാത്സല്യത്തോടെ സംരക്ഷിക്കുന്നു. അതിനാല്‍ ദേവിയെ വിശ്വത്തെ ധരിക്കുന്നവളായി സ്തുതിക്കുന്നു.

458. ശ്രദ്ധാഃ – ശ്രദ്ധയായി രൂപം ധരിച്ചവള്‍. പ്രവൃത്തിയിലൂള്ള ഏകതാനതയാണ് ശ്രദ്ധ എന്നു ശ്രദ്ധയെ നിര്‍വചിക്കാം. ”ശ്രദ്ധാ ശ്രദ് ധാനാത്” (സത്യത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ശ്രദ്ധ) എന്നു യാസ്‌കാചാര്യരുടെ നിരുക്തം. ”ശ്രത സത്യനാമ തദ് അസ്യാം ധീയത ഇതി ശ്രദ്ധാ” (ശ്രത സത്യം ഏതില്‍ സത്യം വയ്‌ക്കപ്പെട്ടിരിക്കുന്നുവോ അതു ശ്രദ്ധ) എന്നു മറ്റൊരു നിര്‍വചനം.

മൂകാംബികാദേവിയുടെ നാമമായി ചര്‍ച്ചചെയ്യുമ്പോള്‍ സത്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍ എന്ന നിര്‍വചനം മെച്ചം. ശ്രദ്ധാരൂപത്തില്‍ ലോകത്തെ അനുഗ്രഹിക്കുന്നവള്‍. മായയ്‌ക്ക് അതീതമായ ഉണ്മയായവള്‍.

ശിവന്റെ പര്യായമായും വിഷ്ണുവിന്റെ പര്യായമായും ഭൂരി എന്ന പദം ഉപയോഗിക്കാറുണ്ട്. ശിവനും വിഷ്ണുവും മൂകാംബികാദേവിയുടെ രൂപങ്ങളാണെന്നു നാമം സൂചിപ്പിക്കുന്നു.

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.