Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സേവനം ചെയ്യുന്ന കരങ്ങളെ സ്‌നേഹിക്കുന്ന ബാബ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2015, 09:20 pm IST
inSamskriti

ധര്‍മത്തിന് ഗ്ലാനി സംഭവിച്ചപ്പോള്‍ ശ്രീമന്നാരായണന്‍ ഭൂമിയില്‍ അവതരിച്ചതാണ് ഭഗവാന്‍ ശ്രീ സത്യസായി ബാബ എന്ന് മഹര്‍ഷി അരവിന്ദന്‍ പ്രതിപാദിച്ചിട്ടുണ്ട്. ശുക, ബുധ, ശുക്ര നിവാസികള്‍ നോസ്ടര്‍ഡാമസിന്റെ പ്രവചനം ഭഗവാന്റെ വരവിനെ സൂചിപ്പിക്കുന്നു.

1926 നവംബര്‍ 23 തിരുവാതിര നാളില്‍ ജനിച്ച ശ്രീ സത്യനാരായണന്‍ 14 വയസ്സ് മുതല്‍ ലോക കല്യാണത്തിനായി ഇറങ്ങിത്തിരിച്ചു. ജീപ്പിലും കാറിലും കുതിരവണ്ടിയിലും ആയി നാലരലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചു. ഭാരതത്തില്‍ മാത്രം. ശരീരിയായി ഒരേ ഒരു വിദേശയാത്ര ആഫ്രിക്കയില്‍.

അമേരിക്ക നിരവധിതവണ ചൊവ്വയിലേക്ക് പേടകം അയക്കാനുള്ള പരീക്ഷണം ഏല്‍പ്പിച്ചതും അതിന്റെ ചുമതലക്കാരനായിരുന്നതും ഡോ. ആര്‍ട്ട് ഓം ജുംസായ് എന്ന ശാസ്ത്രജ്ഞനേയായിരുന്നു. പലതവണ ശ്രമം പരാജയപ്പെട്ടു. ശാസ്ത്രജ്ഞന്‍ ആത്മഹത്യക്ക് ശ്രമിച്ചു.

ഒരു അശരീരിരി കേട്ടു. ”ശാസ്ത്രത്തേക്കാള്‍ ഉപരി ശാസ്ത്രത്തെ സൃഷ്ടിച്ച ഈശ്വരനില്‍ വിശ്വസിക്കുക.” ഈശ്വരനില്‍ വിശ്വസിച്ചു. ശ്രമം വിജയിച്ചു. ഡോ.ആര്‍ട്ട് ഓം ജുംസായിക്ക് അമേരിക്ക ശാസ്ത്രത്തിനുള്ള വിശിഷ്ടപുരസ്‌കാരം നല്‍കി. തായലന്റ് എംപിയും മന്ത്രിയുമായി. ഭാരതത്തില്‍ ആത്മീയത തേടി പുട്ടപര്‍ത്തിയില്‍ എത്തി. അന്നത്തെ അതേ ”അശരീരി” ബാബയില്‍ നിന്ന് കേട്ടു. ശരണം പ്രാപിച്ചു.

ബാബ 12 രാഷ്‌ട്രങ്ങളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങേണ്ട ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചു. ബാങ്കോക്കാണ് എഡ്യുക്കേഷന്‍ ഇന്‍ ഹ്യൂമന്‍ വാല്യൂസ് പ്രോഗ്രാമിന്റെ അന്താരാഷ്‌ട്രാ കേന്ദ്രം. ഭാരതത്തില്‍ മുംബൈയിലുള്ള ധര്‍മക്ഷേത്രം വ്യാപാരി, വ്യവസായി, അദ്ധ്യാപകര്‍, പോലീസ്, സേന, ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക് 40 വര്‍ഷക്കാലം സൗജന്യ വിദ്യാഭ്യാസ പരിശീലനം നല്‍കുന്നു.

തുടങ്ങിയ സ്ഥാപനങ്ങള്‍

പുട്ടപര്‍ത്തിയിലും ബംഗളൂരു വൈറ്റ് ഫീല്‍ഡിലും രണ്ട് സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ രണ്ട് സൗജന്യ ജനറല്‍ ആശുപത്രികള്‍. സ്വാമിയുടെ ഭക്തര്‍ തുടങ്ങിയ റായ്‌പൂരിലേയും രാജസ്ഥാനിലെയും രണ്ട് സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, രണ്ടരക്കോടി രൂപ ചെലവില്‍ രൂപ കല്പന ചെയ്ത മൊബൈല്‍ ക്ലിനിക് (ബസ്)- ഇതിലൂടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏകദേശം ഒരുകോടി ജനങ്ങള്‍ക്ക് 1000 കോടി രൂപയിലധികം വൈദ്യസഹായം സമാജത്തിനായി നല്‍കി.

ഭാരതത്തിലെ 250 ല്‍ പരം സര്‍വകലാശാലകളുള്ളതില്‍ പത്ത് സര്‍വകലാശാലകള്‍ക്കാണ് എ ഡബിള്‍ പ്ലസ് റേറ്റ്. അതില്‍ ആദ്യത്തേത് ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിംഗ് ആണ്. എല്‍കെജി മുതല്‍ എംബിഎ, ബിഎഡ്, എംഎഡ്, എംടെക്, പിഎച്ച്ഡി പഠനം വനിതകള്‍ ഉള്‍പ്പെടെ തികച്ചും സൗജന്യം.

സ്വാമിയോട് ചോദിച്ചു. എത്ര സ്വത്തുണ്ട്. ലക്ഷോപലക്ഷം എന്റെ ഗുരുകുല (വിദ്യാഭ്യാസസ്ഥാപനങ്ങളില്‍)ത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികളാണ് എന്റെ സ്വത്ത്.

ആന്ധ്ര, മദിരാശി പട്ടണം ഉള്‍പ്പെടെ 1800 ഗ്രാമങ്ങള്‍ക്ക് സൗജന്യ കുടിവെള്ള പദ്ധതി തുടങ്ങി. 1000 ല്‍ പരം കോടിയാണ് പദ്ധതി ചെലവ്.

അവതാരലക്ഷ്യം

ധര്‍മ സംസ്ഥാനവും വേദപരിപോഷണവും ആണ ഭഗവാന്റെ അവതാര ലക്ഷ്യം.

117 രാഷ്‌ട്രങ്ങളില്‍ ശ്രീസത്യസായി സേവാ സംഘടനയ്‌ക്ക് ശാഖകള്‍ ഉണ്ട്. സേവ, ആത്മീയ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അതത് രാജ്യനിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യുന്നു. 100 ല്‍ പരം രാഷ്‌ട്രങ്ങളില്‍ വേദപഠനം, യജ്ഞങ്ങള്‍ എന്നിവ നടക്കുന്നു.

കേരളത്തിലും കുളപ്പുള്ളിയില്‍ സൗജന്യ ആശുപത്രി ജനറല്‍ മെഡിസിന്‍, ഡി-അഡിക്ഷന്‍, ഒപ്താല്‍മോളജി എന്നിവക്കായി പ്രവര്‍ത്തിക്കുന്നു. 30,000 ശ്രീ സത്യസായി ബാല ക്ലാസുകളിലൂടെ മൂന്ന് ലക്ഷം കുട്ടികള്‍ വേദ, പുരാണ, ഇതിഹാസ, ചരിത്ര, സര്‍വധര്‍മ തത്വം പഠിക്കുന്നു.

മൂല്യഗാനങ്ങളും കളികളിലൂടെയും ഭാരതത്തില്‍ 100 സായ് സ്‌കൂളില്‍ വിദ്യാവാഹിനി എന്ന പ്രവര്‍ത്തനം നടക്കുന്നു. സിബിഎസ്ഇ വിദ്യാഭ്യാസത്തിലൂടെ മൂല്യം നല്‍കുന്നു. ടെസ് (ടാറ്റ കണ്‍സള്‍ട്ടന്‍സിയാണ് ഡിസൈന്‍ ചെയ്തത്) നാമസങ്കീര്‍ത്തനങ്ങള്‍, നിത്യേന അന്നദാനം, സായി പ്രോട്ടീന്‍ വിതരണം, ആയിരക്കണക്കിന് ക്യാമ്പുകള്‍, ദുരിതനിവാരണ സേവാ പ്രവര്‍ത്തനങ്ങള്‍ എന്നിവ. ദത്തെടുത്ത ഗ്രാമം 1172. ബാബയുടെ അവതാരവാണികള്‍ കേട്ട് പ്രവര്‍ത്തിക്കുന്നവര്‍ ലക്ഷോപലക്ഷമുണ്ട്..

”മന്ത്രം ജപിക്കുന്ന ചുണ്ടുകളേക്കാള്‍ സേവനം ചെയ്യുന്ന കരങ്ങളാണ് എനിക്കിഷ്ടം.”

നരസേവ നാരായണ സേവ.

ജനസേവ ജനാര്‍ദ്ദന സേവ

മാനവ സേവ മാധവ സേവ

ഗ്രാമ സേവ രാമ സേവ.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.