Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തോട് അടച്ച് പാലം പണി; ഏക്കറുകണക്കിന് ഭൂമിയിലെ കൃഷി നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 11:36 pm IST
inKollam

കരുനാഗപ്പള്ളി: വവ്വാക്കാവ്-പാവുമ്പ റോഡില്‍ പാവുമ്പ പാലം പൊളിച്ച് പുതിയപാലം പണിയുന്നതിനായി വെള്ളം ഒഴുകികൊണ്ടിരുന്ന തോടിന് കുറുകെ അപ്രോച്ച് റോഡ് പണി. വെള്ളം കെട്ടിനിന്ന് ഏക്കറ് കണക്കിന് ഭൂമിയിലെ കൃഷി നശിച്ചു. ദേശീയപാതയില്‍ നിന്നും ചാരുംമൂട് അടൂര്‍ ഭാഗത്തേക്ക് എളുപ്പം എത്തിപ്പെടാവുന്ന ഈ റൂട്ടിലെ ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ പാവുമ്പാപാലം പുതുക്കി പണിയണമെന്ന നാട്ടുകാരുടെ വളരെക്കാലത്തെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് രണ്ടുകോടിയോളം രൂപ ചിലവില്‍ പാലം പണിയുന്നത്.

നിലവിലുള്ള നീരൊഴുക്കും ഗതാഗവും തടസംവരാതെയാണ് പാലം പണിയേണ്ടത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ടെണ്ടറില്‍ തുക വകയിരുത്തിയിട്ടുള്ളതുമാണ്.

എന്നാല്‍ നീരൊഴുക്ക് തടസപ്പെടുത്തികൊണ്ടാണ് റോഡ് പണിതത്. പ്രദേശത്തെ മുഴുവന്‍ ജലവും ഒഴുകിയിരുന്ന തോട് അടഞ്ഞതുമൂലം തുടരെ പെയ്ത മഴയുടെ ഫലമായി ജലനിരപ്പ് ഉയരുകയും ഉയര്‍ന്ന കൃഷിയിടങ്ങളില്‍പോലും വെള്ളം കയറി കൃഷി നശിക്കുകയുമാണുണ്ടായത്.

കൂടാതെ പാലം പണിയോട് അനുബന്ധിച്ച് നിര്‍മ്മിച്ച റോഡിന്റെ അവസ്ഥയും മറ്റൊന്നല്ല. വെള്ളം കെട്ടിനിന്ന് ചെളികുളമായ റോഡില്‍ വളരെ സാഹസികമായാണ് യാത്ര ചെയ്യേണ്ടത്. ചെളിയില്‍ തെന്നി വശങ്ങളിലേക്ക് മറിഞ്ഞാല്‍ വശങ്ങളിലുള്ള തോട്ടിലാണ് വീഴുന്നത്. അപകചം നിത്യസംഭവമായി മാറിയിട്ടുണ്ട്.

സംഭവത്തില്‍ പ്രധിഷേധിച്ചു നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അറിവോടെ കോണ്‍ട്രാക്ടര്‍മാര്‍ നടത്തുനന ജനദ്രോഹകരമായ നടപടിമൂലം കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും ബിജെപി മേഘല പ്രസിഡന്റ് സുരേന്ദ്രന്‍പിള്ള സെക്രട്ടറി ശങ്കരന്‍കുട്ടി,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശരത്ത് എന്നീവര്‍ സംസാരിച്ചു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.