Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പറഞ്ഞുപഴകിയ പ്രസംഗവുമായി രാഹുല്‍ ഗാന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2015, 10:37 pm IST
in India

ന്യൂദല്‍ഹി: ആഴ്ചകള്‍ നീണ്ട ആത്മവിശകലനത്തിന് ശേഷം മടങ്ങിയെത്തിയ രാഹുല്‍ഗാന്ധി പുതിയതൊന്നും പറയാനില്ലാതെ മോദിയെ വിമര്‍ശിച്ച് മടങ്ങി. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായ കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ബലമായി കര്‍ഷക ഭൂമി പിടിച്ചെടുത്താല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും താനും അതു തടയാന്‍ സ്ഥലത്തെത്തുമെന്നും പറഞ്ഞു.

രാംലീല മൈതാനിയില്‍ കോണ്‍ഗ്രസിന്റെ കര്‍ഷകറാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ പുതിയയൊന്നും പറയാന്‍ രാഹുല്‍ഗാന്ധിക്കായില്ലെന്നും പഴയ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ബിജെപി മറുപടി നല്‍കി. ഇത്രയും നാള്‍ ആത്മപരിശോധന നടത്തി തിരിച്ചെത്തിയആള്‍ പുതിയ ഭാഷയില്‍ സംസാരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

രണ്ടുമാസത്തെ വിദേശവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു രാംലീല മൈതാനിയില്‍ നടന്നത്. പ്രധാനമന്ത്രിയുടെ മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി തട്ടിപ്പാണെന്നും കര്‍ഷക ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയും അതു ലക്ഷ്യമിട്ടുള്ളതാണ്.

കര്‍ഷകരേയും തൊഴിലാളി വര്‍ഗ്ഗത്തെയും അവഗണിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കര്‍ഷകരാകെ ഭീതിയിലാണ്. നാളെ എന്താകും തങ്ങളുടെ ഭൂമിക്ക് സംഭവിക്കുകയെന്ന ഭീതി ജനങ്ങളിലുണ്ട്. രാജ്യത്തിന്റെ സമ്പത്ത് കര്‍ഷകരാണ് എന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് എല്ലാക്കാലത്തും കര്‍ഷകര്‍ക്ക് അനുകൂലമായി ചിന്തിച്ചു. 70,000 കോടിരൂപയുടെ കാര്‍ഷിക കടമാണ് യുപിഎ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷകരുടെ മുറിവില്‍ ഉപ്പുതേക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തിയപ്പോള്‍ ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെ പോരാടുമെന്ന് മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങും പറഞ്ഞു. രാജ്യമാസകലമുള്ള പതിനായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ കര്‍ഷകരുടെ പ്രാതിനിധ്യം കുറവായിരുന്നു.

രാഹുല്‍ഗാന്ധിയുടെ വിമര്‍ശനങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിത്ത ബിജെപി, രാജ്യത്ത് രാജവാഴ്ചയല്ലെന്നും ജനങ്ങള്‍ തെരഞ്ഞെടുത്തത് ബിജെപിയെ ആണെന്നും പറഞ്ഞു. ഭൂരിപക്ഷത്തിനെതിരായ നിറംകെട്ട പ്രചാരണത്തെ അപലപിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവരുടെ സര്‍ക്കാരാണെന്നും കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.