Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2015, 09:00 pm IST
in Samskriti

നഷ്‌ടോ മോഹഃ സ്മൃതിര്‍ലബ്ധാ

ത്വത്പ്രസാദാന്മയാച്യുതഃ

സ്ഥിതോളസ്മി ഗതസന്ദേഹഃ

കരിഷ്യേ വചനം തവ

എന്നാണ് ”അല്ലയോ അച്യുതാ, അങ്ങയുടെ ഉപദേശം കൊണ്ട് ആത്മവിഷയമായും ധര്‍മ്മവിഷയമായും ഉണ്ടായിരുന്ന എന്റെ അജ്ഞാനം നശിച്ചു. ഞാന്‍ അമൃതനും നിത്യനും ജാരാമരണരഹിതനുമായ ആത്മാവാണെന്നുള്ള ഓര്‍മ്മയും അങ്ങയുടെ അനുഗ്രഹംകൊണ്ട് എനിക്കു വന്നുചേര്‍ന്നു. ഞാന്‍ ഇപ്പോള്‍ യുദ്ധത്തിനു തയ്യാറായിക്കഴിഞ്ഞു.

ആദ്ധ്യാത്മികമായും, ധാര്‍മ്മികമായും ലൗകികമായുമുള്ള വിഷയങ്ങളില്‍ എനിക്കുണ്ടായിരുന്ന സംശയമെല്ലാം പൊയ്‌പോയതിനാല്‍ ഞാന്‍ അങ്ങയുടെ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിച്ചുകൊള്ളാം.

” ഇത് അര്‍ജ്ജുനന്റെ ഭക്തിയെയാണ് പ്രകാശിപ്പിക്കുന്നത് കാര്‍പ്പണ്യദോഷപരിഹാരത്തിനും ധര്‍മ്മവിമൂഢതാ ശാന്തിക്കും വേണ്ടി ഭഗവാനെ ശരണം പ്രാപിച്ച അര്‍ജ്ജുനന്‍ തന്റെയഭിലാഷം സാധിച്ച് ശ്രേയോമാര്‍ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. ഗീതാമൃതം സേവിച്ച അര്‍ജ്ജുനന്‍ അമരനും അഭയനും അനര്‍ഘനും ആയിട്ടാണ് യുദ്ധക്കളത്തില്‍ വിരാജിച്ചത്. സര്‍വ്വധര്‍മ്മങ്ങളെയും പരിത്യജിച്ച് നീ എന്നെ ശരണം പ്രാപിക്കുക. എന്നാല്‍ ഞാന്‍ നിന്നെ സര്‍വപാപങ്ങളില്‍നിന്നും മോചിപ്പിക്കും. നീ വ്യസനിക്കരുത്” എന്നായിരുന്നു ഭഗവാന്‍ അര്‍ജ്ജുനനു നല്‍കിയ ഉപദേശത്തിന്റെ സാരം. അത് ഉപദേശിക്കുന്നതിനുമുമ്പ് ഭഗവാന്‍ അര്‍ജ്ജുനനോടു പറഞ്ഞത്,

”സര്‍വരഹസ്യങ്ങളില്‍വച്ച് ഏറ്റവും രഹസ്യവും ഉത്തമവും ആയ എന്റെ വാക്ക് നീ ശ്രദ്ധിച്ചു കേള്‍ക്കണം. എന്തെന്നാല്‍ നീ എന്റെ ഏറ്റവും പ്രിയനാകുന്നു. അതുകൊണ്ടാണ് നിനക്കു ഹിതമായിട്ടുള്ളതു ഞാന്‍ പറഞ്ഞുതരുന്നത്” എന്നാണ്.

ആത്മവിദ്യയുപദേശിച്ചു തന്റെ ഉത്തമ ഭക്തനാക്കിമാറ്റിയശേഷവും അര്‍ജ്ജുനനോട് സുഹൃദ്ഭാവത്തിലാണ് ശ്രീകൃഷ്ണഭഗവാന്‍ വര്‍ത്തിച്ചിരുന്നതെന്നുള്ള വസ്തുത ഇതില്‍നിന്നു തെളിയുന്നു.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.