Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടൈം മാസികയില്‍ ഒബാമയുടെ ലേഖനം മോദി ഭാരതത്തിലെ പരിഷ്‌കാരങ്ങളുടെ മേധാവിയെന്ന് ഒബാമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 08:21 pm IST
in World

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ലേഖനം. ടൈം മാസികയുടെ പുതിയ ലക്കത്തിലാണിത്.ഭാരതത്തിന്റെ പരിഷ്‌കാരങ്ങളുടെ മേധാവിയെന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

ദാരിദ്ര്യത്തില്‍ നിന്ന് പ്രധാനമന്ത്രി പദവിയിലേക്കുയര്‍ന്ന മോദിയുടെ ജീവിത കഥ ഭാരതത്തിന്റെ ഉയര്‍ച്ചയുടെ സജീവതയും സാധ്യതയുമാണ് തെളിവാക്കുന്നത്. ലേഖനത്തില്‍ ഒബാമ പറയുന്നു. കുട്ടിയായിരിക്കെ കുടുംബം പോറ്റാന്‍ ചായക്കച്ചവടം നടത്തിയിരുന്ന പിതാവിനെ നരേന്ദ്ര മോദി സഹായിച്ചു.

ഇന്ന് അദ്ദേഹം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഒബാമ എഴുതുന്നു.തന്റെ പാതയില്‍ മുന്നേറാന്‍, ഭാരതീയരെ സഹായിക്കാന്‍, ദാരിദ്ര്യം ഇല്ലാതാക്കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും സ്ത്രീകളെ ശാക്തീകരിക്കാനും ഭാരതത്തിന്റെ സാമ്പത്തിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനും ഉള്ള വലിയ കാഴ്‌ച്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്.

യോഗയുടെ ആരാധകനായ, പൗരന്മാരുമായി ട്വിറ്ററിലൂടെ ബന്ധപ്പെടുന്ന, ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നം കാണുന്ന അദ്ദേഹം, ഭാരതത്തെപ്പോലെ, പൗരാണികതയെയും ആധുനികതയേയും സമന്വയിപ്പിച്ചിരിക്കുന്നു. ഒബാമ എഴുതുന്നു.

കഴിഞ്ഞ വര്‍ഷം മോദി അമേരിക്ക സന്ദര്‍ശിച്ച കാര്യം അനുസ്മരിച്ച ഒബാമ, അവസാന നിമിഷം ഷെഡ്യൂള്‍ തന്നെ മാറ്റിവച്ച് താന്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂണിയറുടെ സ്മാരകത്തില്‍ മോദിക്കൊപ്പം പോയ കാര്യവും വിവരിക്കുന്നു. ഞങ്ങള്‍ കിംഗിന്റെയും ഗാന്ധിജിയുടേയും ഉത്‌ബോധനങ്ങള്‍ ചര്‍ച്ച ചെയ്തു. രാജ്യങ്ങളുടെ വൈവിധ്യം എത്രമാത്രം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. നൂറു കോടിയിലേറെ ഭാരതീയരുടെ ഒത്താരുമയോടെയുള്ള ജീവിതം ലോകത്തിനു തന്നെ മാതൃകയാകേണ്ടതാണെന്ന് മോദി അന്നു പറഞ്ഞിരുന്നു.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറുപേരെപ്പറ്റിയുള്ള ലേഖനങ്ങളിലാണ് മോദിയെപ്പറ്റിയുള്ള ഒബാമയുടെ കുറിപ്പും. തന്നെപ്പറ്റി ലേഖനമെഴുതിയ ഒബാമയ്‌ക്ക് മോദി നന്ദി രേഖപ്പെടുത്തി ട്വിറ്ററില്‍ കുറിച്ചിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.