Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എസി മുറികൡലുറങ്ങുന്നവര്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 08:02 pm IST
inWorld

ടൊറന്റോ: ആണവോര്‍ജ്ജം പോലുള്ള ശുദ്ധമായ ഊര്‍ജ്ജം ഉല്പ്പാദിപ്പിക്കുന്നതില്‍ നാം വിജയിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിജിയേയും ഗൗതമ ബുദ്ധനെയും പോലുള്ള സമാധാനത്തിന്റെ സന്ദേശവാഹകരുടെ നാടാണ് ഭാരതം. ഭാരതത്തിന് സമാധാനത്തിന്റെ വലിയ പാരമ്പര്യമാണ് ഉള്ളതും.

ലോകം മുഴുവന്‍ ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും ആശങ്കപ്പെടുമ്പോള്‍ എസിമുറികളില്‍ താമസിക്കുന്നവര്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ഭാരതം ചെയ്യുന്നത് അതല്ല.

ശുദ്ധമായ ഊര്‍ജ്ജം ഉല്പ്പാദിപ്പിക്കുന്നതില്‍ ഭാരതം വിജയിച്ചാല്‍ മനുഷ്യരാശിയുടെ ആറിലൊന്ന് കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഉത്തരവാദിത്വമേറ്റെടുക്കും. പ്രവാസി ഭാരതീയരുടെ സമ്മേളനത്തില്‍ മോദി പറഞ്ഞു.

ആണവ റിയാക്ടറുകള്‍ ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചിട്ടുണ്ട്. ത്രിരാഷ്‌ട്ര പര്യടനത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട തീരുമാനവും ഇതാണ്. എന്നാല്‍ ഈ ആണവ നിലയങ്ങള്‍ക്ക് യുറേനിയം വേണം. അത് കാനഡ നല്‍കും, മോദി പറഞ്ഞു.

ഭാരതം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം വികസനമാണ്. ആവശ്യമുള്ള എല്ലാ കഴിവും ഭാരതത്തിനുണ്ട്. ഇനി അവസരങ്ങളാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു.

മുന്‍പ് സര്‍വതും നാശമാക്കിയവര്‍ പണി കഴിഞ്ഞ് പോയി, ഇനി നമുക്ക് അവ വൃത്തിയാക്കണം. യുപിഎ സര്‍ക്കാരിനെ കടന്നാക്രമിച്ച് മോദി പറഞ്ഞു.

ഭാരതത്തില്‍ വരുന്ന മാറ്റം എന്റെ കഴിവു കൊണ്ടല്ല, അതിനു കാരണം ഭാരതത്തിലെ ജനങ്ങളാണ്. നമ്മുടെ ചൊവ്വാ ദൗത്യത്തിന് ഒരു ഹോളിവുഡ് ചലച്ചിത്രം നിര്‍മ്മിക്കാന്‍ വന്ന ചെലവു പോലുമായില്ല. ഒരോരുത്തര്‍ക്കും വന്ന ചെലവ് വെറും ഏഴു രൂപ മാത്രം, അദ്ദേഹം പറഞ്ഞു.

കാവി ഊര്‍ജ്ജത്തിന്റെപ്രതീകം

ടൊറന്റോ: കാവി നിറം ഊര്‍ജ്ജത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കനേഡിയന്‍ തലസ്ഥാനമായ ടൊറന്റോയിലെ റൈക്കോ കൊളീസിയത്തില്‍ പ്രവാസി ഭാരതീയരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാവി നിറത്തിന് ചിലര്‍ അവരവരുടേതായ വ്യാഖ്യാനങ്ങളാണ് നല്‍കുന്നത്. അതവര്‍ ചെയ്യട്ടെ. പക്ഷെ കാവി ഊര്‍ജ്ജത്തിന്റെ പ്രതീകമാണ്. എനിക്ക് ആണവോര്‍ജ്ജത്തിലും സൗരോര്‍ജ്ജത്തിലുമാണ് താല്പര്യം. ചെറുപുഞ്ചിരിയോടെ മോദി പറഞ്ഞു.

ഭാരതത്തെ പ്രകീര്‍ത്തിച്ച്

സ്റ്റീഫന്‍ ഹാര്‍പ്പര്‍

ടൊറന്‍േറാ: കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും പ്രവാസി ഭാരതീയരുടെ സമ്മേളനത്തില്‍ പങ്കെടുത്തു. ഭാരതവുമായുള്ളത് പ്രത്യേക തരം സൗഹൃദമാണ്. അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ അങ്ങേയറ്റം വിലമതിക്കുന്ന സൗഹൃദമാണ് അത്. ഭാരതവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അവിടെ കൂടുതല്‍ നിക്ഷേപിക്കാനും അവരുമായി കൂടുതല്‍ വ്യാപാരം നടത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിസ ഓണ്‍ അറൈവല്‍ ഏര്‍പ്പെടുത്തിയതോടെ ഭാരതത്തിലേക്കുള്ള യാത്ര ഇനി കൂടുതല്‍ സുഗമമാകുമെന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദനെയും അദ്ദേഹം അനുസ്മരിച്ചു.

ഖജുരാഹോ ശില്പം

മടക്കി നല്‍കി

ടൊറന്റോ: ഒന്‍പതിനായിരം വര്‍ഷത്തെ പഴക്കമുള്ള ഖജുരാഹോയിലെ ശില്പ്പം കാനഡ ഭാരതത്തിന് കൈമാറി. കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തത്തയും യുവതിയും എന്നറിയപ്പെടുന്ന ശില്പ്പം കൈമാറിയത്. എങ്ങനെയോ കാനഡയില്‍ എത്തിപ്പെട്ടതാണ് അതിമനോഹരമായ ഈ ശില്പം.

ഒട്ടാവയിലെ കനേഡിയന്‍ പാര്‍ലമെന്റ് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു 1970ലെ യുനസ്‌കോ കരാര്‍ പ്രകാരമുള്ള കൈമാറ്റം. തോളില്‍ തത്തയെ ഏന്തിയ നൃത്തക്കാരിയുടെ ശില്പ്പമാണിത്. 2011ല്‍ ശരിയായ രേഖകളൊന്നുമില്ലാതെ, കാനഡയിലെ ഒരു സ്വകാര്യവ്യക്തിയുടെ ശേഖരത്തില്‍ കണ്ടെത്തിയതായിരുന്നു ഇത്. തുടര്‍ന്ന് പോലീസ് ഈ അമൂല്യ പുരാവസ്തു പിടിച്ചെടുക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Kerala

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

India

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Entertainment

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

യുദ്ധം കടുക്കുമോ?: സൗദിയുടെ മദീനയിലെ ഈസ്റ്റ്-വെസ്റ്റ്് പൈപ്‌ലൈൻ യെമനി ഹൂതികൾ ആറിടത്ത് തകർത്തു

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.