Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഴിമതി മുക്ത ഭാരതമാണ് തന്റെ ലക്ഷ്യം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 02:00 pm IST
inWorld

ടോറന്റോ : അഴിമതി മുക്ത സമര്‍ത്ഥഭാരതമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോറന്റോയിലെ റിക്കോ കോളോസിയത്തില്‍ കാനഡയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

ഭാരതത്തെ മാലിന്യത്തില്‍ മുക്കിയവര്‍ അതിനു ശേഷം പോയ്‌ക്കഴിഞ്ഞെന്നും അത് ശുദ്ധീകരിക്കേണ്ട ചുമതല നമുക്കാണെന്നും മോദി പറഞ്ഞു. ഭാരതം വിശാലമായ രാഷ്‌ട്രമാണെന്നും അത് കൊണ്ട് തന്നെ മാലിന്യ ശുദ്ധീകരണത്തിന് സമയം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനമാണ് ഭാരതം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം. അതിനുള്ള കഴിവ് രാഷ്‌ട്രത്തിനുണ്ട്. ഇനി വേണ്ടത് അവസരങ്ങളാണ് . പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാരതത്തിന്റെ വിജയകരമായ ചൊവ്വാ ദൗത്യത്തെ പര്‍മാര്‍ശിച്ചുകൊണ്ട് കഴിവിന്റെ കാര്യത്തില്‍ ഭാരതീയര്‍ ഒട്ടും പിന്നിലല്ലെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. 80 കോടി വരുന്ന ഭാരതീയ യുവജനതയുടെ ശക്തിയും സ്വപ്നങ്ങളും ഭാരതത്തിന് മുതല്‍ക്കൂട്ടാണെന്നും യുവജനത തൊഴിലന്വേഷകരേക്കാള്‍ തൊഴില്‍ ദാതാക്കളാകുന്നതാണ് താനിഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു

ഭാരതത്തിന്റെ പതാകയിലുള്ള നാലു നിറങ്ങളെപ്പോലെ നാല് മേഖലകളില്‍ വിപ്ലവം വരുത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി . കുങ്കുമം ഊര്‍ജ്ജസ്വലതയുടെ നിറമാണ്. ഊര്‍ജ്ജമേഖലയില്‍ വന്‍ പരിവര്‍ത്തനമാണ് ഭാരതം ലക്ഷ്യമിടുന്നത് .

അടുത്തതായി ലക്ഷ്യമിടുന്നത് ധവള വിപ്ലവമാണ് . മൃഗസംരക്ഷണമേഖലയില്‍ വന്‍ കുതിച്ചു ചാട്ടം ലക്ഷ്യമിട്ട് പാലുത്പാദനം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. കാര്‍ഷിക മേഖലയെ പുരോഗതിയിലേക്കുയര്‍ത്തുന്ന ഹരിത വിപ്ലവമാണ് മറ്റൊരു ലക്ഷ്യം . നീലാകാശവും സമുദ്രവും മറ്റ് ജലാശയങ്ങളും മലിനീകരണത്തില്‍ നിന്നും മുക്തമാക്കുന്ന നീല വിപ്ലവമാണ് വേറൊരു ലക്ഷ്യം . പ്രധാനമന്ത്രി വിശദമാക്കി

താന്‍ മുഖ്യമന്ത്രിയുമായിരിക്കുമ്പോള്‍ തന്നെ കാനഡയുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുണ്ട്. ഈ ബന്ധം ഫലപ്രദവും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതും ആയിരിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശിച്ചു.

റിക്കോ കൊളോസിയത്തില്‍ നിറഞ്ഞ പതിനായിരത്തോളം വരുന്ന ഭാരതീയര്‍ ഊഷ്മളമായ സ്വീകരണമാണ് നരേന്ദ്ര മോദിക്ക് നല്‍കിയത് . തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു കേട്ടതു പോലെ മോദിമന്ത്രം കൊളോസിയത്തിലെങ്ങും മുഴങ്ങുന്നുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.