Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആംആദ്മി പാര്‍ട്ടി കേജ്‌രിവാളിന്റെ മാത്രമല്ലെന്ന് വിമത വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 10:59 pm IST
in India

ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി അരവിന്ദ് കേജ്‌രിവാളിന്റെ മാത്രമല്ലെന്ന് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും. പാര്‍ട്ടിയെ കെട്ടിപ്പെടുത്തുന്നതില്‍ കേജ്‌രിവാള്‍ കഠിനാധ്വാനം ചെയ്‌തെങ്കിലും ആയിരക്കണക്കിന് മറ്റു പ്രവര്‍ത്തകരുടെ അധ്വാനവും അതിനു പിന്നിലുണ്ട്. എഎപി എന്നത് കേജ്‌രിവാളിന്റെ പാര്‍ട്ടി എന്നല്ലെന്നും ഇരുവരും പറഞ്ഞു. സ്വതന്ത്ര സംവാദം എന്നു പേരിട്ടുകൊണ്ട് ഗുഡ്ഗാവില്‍ വിളിച്ചുചേര്‍ത്ത എഎപിയുടെ വിമതയോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യാദവും പ്രശാന്ത് ഭൂഷണും.

പുതിയ പാര്‍ട്ടി വേണമെങ്കില്‍ രൂപീകരിക്കാനാകും. എന്നാല്‍ ആംആദ്മി പാര്‍ട്ടിയില്‍ സംഭവിച്ചതുപോലെ തന്നെ അതിലും ആവര്‍ത്തിക്കും. അതിനാല്‍ എഎപിയുടെ നിലപാടുകള്‍ തിരുത്തുന്നതിനായി പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ടുള്ള സമ്മര്‍ദ്ദങ്ങള്‍ ശക്തമാക്കും. പക്ഷാന്തര രാഷ്‌ട്രീയത്തിനായി ദേശവ്യാപകമായ പുതിയ പ്രസ്ഥാനത്തിന് തുടക്കമിടുന്നതായും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ആംആദ്മി പാര്‍ട്ടി എത്തിച്ചേര്‍ന്ന തരത്തിലുള്ള അപകടങ്ങളിലേക്ക് ആ പാര്‍ട്ടിയും എത്തിച്ചേരുമെന്ന് ഇരുവരും പറഞ്ഞു. അതിനാല്‍ പുതിയൊരു പ്രസ്ഥാനത്തിന് തുടക്കമിടുകയാണെന്നും വിമത നേതാക്കള്‍ പറഞ്ഞു. എന്നാല്‍ എഎപിയിലെ വലിയൊരു വിഭാഗം നേതാക്കളും ഇപ്പോഴും കേജ്‌രിവാള്‍ പക്ഷത്ത് നില്‍ക്കുന്നതാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന.

എഎപിയുടെ പട്യാലയില്‍ നിന്നുള്ള എംപി ധരംവീര ഗാന്ധിയടക്കമുള്ള എംപിമാരും മറ്റു ജനപ്രതിനിധികളും യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു പ്രചാരണമെങ്കിലും അവരാരും യോഗത്തിനെത്തിയിരുന്നില്ല. ധരംവീര്‍ ഗാന്ധി യാദവിനും ഭൂഷണും അനുകൂലമായി സംസാരിക്കുകയും ചെയ്ത നേതാവാണ്. എന്നാല്‍ പുതിയ പാര്‍ട്ടിയെന്ന നിലപാടിനോട് യോജിക്കാത്തവരും പരസ്യമായ ഭിന്നതകള്‍ അവസാനിപ്പിക്കണമെന്ന നിലപാടുള്ളവരും വിമത യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടു നിന്നതോടെയാണ് പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദ്ദ ഗ്രൂപ്പായി നിലനില്‍ക്കാന്‍ വിമതയോഗം വിളിച്ചവര്‍ തീരുമാനിക്കാന്‍ കാരണം.

സ്വരാജ് സംവാദ് പാര്‍ട്ടിയുടെ പരിപാടിയല്ലെന്നും എഎപി രാഷ്‌ട്രീയകാര്യസമിതിയും ദേശീയ എക്‌സിക്യൂട്ടീവും പരിപാടിയില്‍ പങ്കെടുക്കുന്ന എഎപി നേതാക്കള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യുമെന്നും എഎപി നേതാവ് സഞ്ജയ് സിങ് വ്യക്തമാക്കിയിരുന്നു. ശക്തമായ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന ഭയത്തിലാണ് പല നേതാക്കളും യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്നും അവരെല്ലാം തങ്ങള്‍ക്കൊപ്പമാണെന്നും യാദവും ഭൂഷണും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

പുതിയ വാര്‍ത്തകള്‍

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.