Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 09:46 pm IST
inSamskriti

ആരൂഢഭക്തിഗുണകുഞ്ചിതഭാവചാപ

യുക്തൈഃശിവസ്മരണബാണഗണൈരമോഘൈഃ

നിര്‍ജ്ജിത്യകില്‍ബിഷരിപൂന്‍വിജയീസുധീന്ദ്രഃ

സാനന്ദമാവഹതിസുസ്ഥിരരാജലക്ഷ്മീം

ബുദ്ധിമാനായവന്‍(വിദ്വാനായവന്‍) ഭക്തിയാകുന്ന ഞാണ്‍ വലിച്ച് അല്‍പം വളഞ്ഞിരിക്കുന്ന ധ്യാനമാകുന്ന വില്ലില്‍അമോഘങ്ങളായശിവസ്മരണയാകുന്ന ബാണങ്ങള്‍എയ്ത് പാപങ്ങളാകുന്ന ശത്രുസമൂഹത്തെ സംഹരിച്ച്‌വിജയിയായി ആനന്ദത്തോടെഉറച്ച രാജലക്ഷ്മിയെ(ഐശ്വര്യത്തെ) സമ്പാദിക്കുന്നു.

 

ധ്യാനാഞ്ജനേന സമവേക്ഷ്യതമഃപ്രദേശം

ഭിത്വാമഹാബലിഭിരീശ്വരനാമമന്ത്രൈഃ

ദിവ്യാശ്രിതം ഭുജഗഭൂഷണമുദ്വഹന്തി

യേ പാദപദ്മമിഹതേശിവതേകൃതാര്‍ത്ഥാഃ

അല്ലയോശിവ ഭഗവാനേ, യാതൊരുവര്‍ ധ്യാനമാകുന്ന അഞ്ജനം(മഷി) കൊണ്ടു നോക്കിഅന്ധകാരം(അജ്ഞാനം) വ്യാപിച്ച പ്രദേശത്തെ മഹത്തായ ബലമുള്ളഈശ്വരനാമങ്ങളാകുന്ന മന്ത്രങ്ങള്‍ ഉപയോഗിച്ച് പിളര്‍ന്ന് ദിവ്യന്‍മാരാല്‍ ആശ്രയിക്കപ്പെടുന്നതുംസര്‍പ്പവിഭൂഷണത്തോടുകൂടിയതുമായഅങ്ങയുടെ പാദപദ്മങ്ങള്‍ ആശ്രയിക്കുന്നുവോ(തേടുന്നുവോ) അവര്‍കൃതാര്‍ത്ഥരായി ഭവിക്കുന്നു.

കണ്ണില്‍മഷിഎഴുതിദിവ്യമന്ത്രൗഷധങ്ങള്‍ ഉപയോഗിച്ച്മറഞ്ഞിരിക്കുന്ന നിധി കണ്ടു പിടിക്കുന്നതു പോലെ ധ്യാനമാകുന്ന മഷിഎഴുതിഇശ്വരനാമമന്ത്രങ്ങളാല്‍ അനഘനിധിയായശിവപാദപദ്മം ഭക്തന്‍ തേടികണ്ടുപിടിക്കണംഎന്നര്‍ത്ഥം.

ഭൂദാരതാമുദവഹദ്യദപേക്ഷയാ ശ്രീ

ഭൂദാരഏവകിമതഃസുമതേലഭസ്വ

കേദാരമാകലിതമുക്തിമഹൗഷധീനാം

പാദാരവിന്ദഭജനം പരമേശ്വരസ്യ

ഹേസുമതേ(ബുദ്ധിമാനായവനേ), ലക്ഷ്മീഭൂമീപതിയായസാക്ഷാല്‍മഹാവിഷ്ണുതന്നെ മുക്തിയാകുന്ന ദിവ്യൗഷധം തേടിപ്പിടിക്കുവാനായാണോവരാഹരൂപം ധരിച്ച് ഭൂമികുത്തിത്തുരക്കുന്നത്എന്നുതോന്നാം.  അതിനാല്‍ നിഗൂഢങ്ങളായമുക്തിമഹൗഷധികളുടെകേദാരം( മഹൗഷധികള്‍വളരുന്ന പര്‍വതം) ആയ പരമേശ്വരന്റെ പാദപദ്മ ഭജനം ലഭിക്കുവാന്‍ നീ ശ്രമിച്ചാലും.

ആശാപാശക്ലേശദുര്‍വാസനാദി

ഭേദോദ്യുക്തൈര്‍ദിവ്യഗന്ധൈരമന്ദൈഃ

ആശാശാടീകസ്യ പാദാരവിന്ദം

ചേതഃപേടീം വാസിതാം മേ തനോതു

ആകാശവസ്ത്രം ധരിച്ചവനായ(ദിഗംബരനായ) മഹാദേവന്റെ പാദപദ്മങ്ങള്‍ആശാപാശക്ലേശങ്ങളാകുന്ന ദുര്‍വ്വാസനകളെഭേദിക്കുന്നതില്‍സമര്‍ത്ഥമായ, സമൃദ്ധമായ, ദിവ്യഗന്ധംവഹിക്കുന്നവയാണ്. ആ ദിവ്യസുഗന്ധത്താല്‍എന്റെ മനസ്സാകുന്ന പെട്ടി വാസനയുള്ളതായി ഭവിക്കട്ടെ.

ശിവപാദം മനസ്സില്‍ ഉറയ്‌ക്കുമ്പോള്‍ ആശാപാശക്ലേശാദികളാകുന്ന ദുര്‍വ്വാസനകള്‍ അകന്ന് മനസ്സില്‍ശിവഭക്തിയുടെസുഗന്ധംഅല്ലെങ്കില്‍സദ്‌വാസനകള്‍ നിറയുമെന്നുസാരം.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.