Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കണിക്കൊന്ന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 09:26 pm IST
inSamskriti

പിന്നെയുമടിമുടി

പൂത്തുനില്‍ക്കുന്നൂ കണി-

ക്കൊന്നയായ് നീയെന്‍ ജന്മ-

സാഫല്യമേ!

കണ്‍മിഴിക്കുവാന്‍ വെമ്പു-

മെന്നവിവേകത്തിനെ

കൈപിടിച്ചു നീയെങ്ങോ

കൊണ്ടുപോകെ,

ചന്ദനം മണക്കുന്ന

നിന്റെ സാമീപ്യമെന്റെ-

യന്തരംഗത്തിന്‍ ചാരി-

താര്‍ത്ഥ്യമാകെ,

നിന്‍ കൂന്തല്‍ത്തുമ്പില്‍നിന്നു-

മിറ്റുവീഴും പനനിനീര്‍-

ത്തുള്ളിയെന്നാത്മാവിനു

തീര്‍ത്ഥമാകെ,

പോയനാളുകളുടെ

പാഴിരുള്‍ കടന്നു നീ

പോവാതെ?ങ്ങേതുഷസ്സിന്‍

വീടുതേടി?

ഏതു ദുഃഖത്തിന്‍ പാരാ-

വാരത്തീന്നെന്നെക്കളി-

ത്തോണിയില്‍ നിന്‍കടാക്ഷം

പ്രേമപൂര്‍വം

ചോരത്തുടിപ്പിന്‍ മണി-

വീണകള്‍ പാടുന്നൊരി-

ത്തീരത്തണച്ചു? ഞാനെ-

ന്നോര്‍മ്മകളില്‍

കൊന്നപ്പൂ വിടര്‍ത്തുമാ

മന്ദസ്മിതത്തിന്‍ നിലാ-

വുണ്ണുമ്പോള്‍ മധുരിപ്പൂ

മണ്‍തരിയും!

നിന്നിലൂടറിഞ്ഞൂ ഞാ-

നിപ്രപഞ്ചത്തിന്റേതാം

തന്മയില്‍ത്തിരിവയ്‌ക്കു-

മുണ്മയെല്ലാം.

കെട്ടഴിഞ്ഞുതിരുന്ന

കൂരിരുള്‍ നിന്റെ കൂന്തല്‍-

ക്കെട്ടുതാനല്ലോ; വെള്ളി-

ത്താരകങ്ങള്‍

പക്ഷ്മളമിഴികള്‍തന്‍

പീലിയില്‍ മിന്നും ഹര്‍ഷ-

മുത്തുകളല്ലോ; കുളിര്‍-

കാറ്റിലൂറും

ചന്ദനപരിമളം

നിന്നന്തരാത്മാവിന്റെ

ഗന്ധമായ്‌ത്തീര്‍ന്നു, നീയെന്‍

പുണ്യമായും!

ഇത്രവേഗം നാമിട-

നാഴികള്‍ പിന്നിലാക്കി-

യെത്തിയോ വെളിച്ചത്തിന്‍

മണ്ഡലത്തില്‍?

എന്റെയക്ഷമയിപ്പോള്‍

കണ്‍തുറക്കുവാനുള്ള

വെമ്പലായ് നിന്നനുജ്ഞ

കാത്തുനില്പൂ.

ജ്യോതിസ്സിലേക്കുണര്‍ത്തു-

മെന്റെവിശ്വാസംപോലെ-

യോമനേ, നീയെപ്പോഴും

മുമ്പിലില്ലേ?

ഹാ! മിഴിതുറന്നു ഞാന്‍-

കാണുന്നൂ ചിരന്തന-

കാമനയുടെയെഴു-

തിരിവിളക്കില്‍

ഈരില വിരിയുന്നൂ!

പൊന്നുരളിയായ് നിന്റെ

പ്രേമസൗഭാഗ്യം മുന്നില്‍-

പ്പുഞ്ചിരിപ്പൂ!

ജന്മതമസ്സില്‍നിന്നു-

മായിരം കതിരുകള്‍

ചിന്നുമീ വെളിച്ചത്തിന്‍

ഗോപുരത്തില്‍

എന്നെ നീ നയിക്കുമ്പോ-

ളാരു വയ്‌ക്കുന്നു നീല-

വിണ്ണിലും നിറഞ്ഞൊരു

പൊന്നുരുളി?

നന്ദിപൂര്‍വകമെന്റെ

നാവുതിര്‍ക്കുന്നു കടം-

കൊണ്ട സ്‌നേഹത്തിന്‍ സ്തുതി-

കര്‍ണ്ണികാരം!

ആയിരം കതിര്‍വിടര്‍-

ത്താടുന്ന വെളിച്ചത്തിന്‍-

ശാഖയില്‍ കിളിപ്പാട്ടായ്

ഞാനലിവൂ!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.