ഭുവനേശ്വര്‍: ഒഡീഷയില്‍ ഊരുമൂപ്പനെ ഉള്‍പ്പെടെ ഏഴ് ആദിവാസികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച രാത്രി മാല്‍ക്കാംഗിരി കര്തനാപ്പള്ളിയിലാണ് സംഭവം.
ആയുധ ധാരികളായ ഇരുപതോളം മാവോയിസ്റ്റുകള്‍ ഗ്രാമത്തിലെത്തി ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: