Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2015, 09:14 pm IST
in Samskriti

ബഹുവിധപരിതോഷബാഷ്പപൂര

സ്ഫുടപുളകാങ്കിതചാരുഭോഗഭൂമിം

ചിരപദഫലകാംഘ്രിസേവ്യമാനാം

പരമസദാശിവഭാവനാം പ്രപദ്യേ

ബഹുവിധത്തിലുള്ള സന്തോഷങ്ങള്‍ മൂലം ഉണ്ടാകു കണ്ണീര്‍ കൊണ്ടും സ്പഷ്ടമായ പുളകച്ചാര്‍ത്തു കൊണ്ടും അടയാളപ്പെടുത്തിയ മനോഹരമായ ഭോഗഭൂമിയോടു(ശരീരത്തോടു)കൂടി വളരെക്കാലം കാലടികള്‍ ഊി സേവിക്കപ്പെടുവനായ; സര്‍വോല്‍ക്കൃഷ്ടനായ സദാശിവന്റെ ധ്യാനത്തെ ഞാന്‍ പ്രാപിക്കു.

അമിതമുദമൃതം മുഹുര്‍ദുഹന്തീം

വിമലഭവത്പദഗോഷ്ഠമാവസന്തീം

സദയ പശുപതേ സുപുണ്യപാകാം

മമ പരിപാലയ ഭക്തിധേനുമേകാം

അല്ലയോ ദയാലുവായ പശുപതേ, വീണ്ടും വീണ്ടും അമിതമോദമാകു അമൃതത്തെ ചുരത്തുവളും വിമലമായ നിന്തിരുവടിയുടെ കാലടികളാകു തൊഴുത്തില്‍ വസിക്കുവളും ഉത്തമ പുണ്യത്തിന്റെ ഫലമായവളും ഏകയും ആയ എന്റെ ഭക്തിയാകു ധേനുവിനെ(പശുവിനെ) അവിടുു പരിപാലിക്കേണമേ.

ജഡതാ പശുതാ കളങ്കിതാ

കുടിലചരത്വം ച നാസ്തി മയി ദേവ

അസ്തി യദി രാജമൗലേ

ഭവദാഭരണസ്യ നാസ്മി കിം പാത്രം അല്ലയോ പശുപതേ, എില്‍ ജഡതയും(ജലമയത്വം), പശുതയും(പശുത്വം), കളങ്കവും, കൗടില്യത്തോടു കൂടി സഞ്ചരിക്കു സ്വഭാവവും ഇല്ല. ഉണ്ടായിരുുവെങ്കില്‍ ഹേ ചന്ദ്രചൂഡാ, ഞാന്‍ അവിടുത്തെ ആഭരണത്തിനു പാത്രമാകുമായിരുുവല്ലോ(ആഭരണമായി മാറുമായിരുല്ലോ). ജലമയത്വമുള്ള ഗംഗയേയും, പശുത്വമുള്ള നന്ദിയേയും, കളങ്കമുള്ള ചന്ദ്രനേയും, കുടിലചാരിയായ മാനിനേയും ഭഗവാന്‍ തന്റെ ആഭരണങ്ങളാക്കിയിരിക്കുു. എാല്‍ ഇവ ഒും ഇല്ലാത്തതിനാലാവാം തഭെഗവാന്‍ ആഭരണമാക്കാത്തത് എ ഭക്തന്റെ ആശ്ചര്യപ്രകടനമാണു ഈ ശ്ലോകം. ഭഗവാന്‍ പക്ഷപാതിത്വം കാണിക്കുുവെ പരാതിയുമാണ് ഈ ശ്ലോകം. ജഡതാ പശുപകളങ്കഃ എു പാഠഭേദം.

അരഹസി രഹസി സ്വതന്ത്രബുദ്ധ്യാ

വരിവസിതും സുലഭഃ പ്രസമൂര്‍തിഃ

അഗണിതഫലദായകഃ പ്രഭുര്‍മേ

ജഗദധികോ ഹൃദി രാജശേഖരോസ്തി

രഹസ്യമായും പരസ്യമായും സ്വതന്ത്രബുദ്ധിയോടെ സേവിക്കുവാന്‍ സുലഭനായവനും പ്രസമൂര്‍ത്തിയായവനും കണക്കില്ലാത്ത ഫലങ്ങള്‍ പ്രദാനം ചെയ്യുവനും പ്രഭുവായവനും ലോകത്തില്‍ സര്‍വശ്രേഷ്ഠനായവനുമായ രാജശേഖരന്‍(ചന്ദ്രശേഖരന്‍) എന്റെ ഹൃദയത്തില്‍ ഭവിക്കുു(വാഴു).

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.